.
ആദ്യഭാഗം വായിച്ചെങ്കില്‍ തുടരുക ..
പാക് അധിനിവേശ കാഷ്മീരില്‍ നിന്ന് തീവ്രവാദം ഉപേക്ഷിച്ച് തിരിച്ചുവന്ന ഒരുപാട് യുവാക്കളില്‍ ഒരാളായിരുന്നു അഫ്സല്‍ ഗുരു. കീഴടങ്ങിക്കഴിഞ്ഞവര്‍ "സ്പെഷ്യല്‍ ടാസ്ക് ഫോര്‍സിന്‍റെ" വിവരദാതാക്കളായാണ് പിന്നീട് ജീവിതം ഹോമിക്കേണ്ടത്. ഇങ്ങനെ പോലീസിന്‍റെ വിവരദാതാക്കളായി കഴിഞ്ഞാല്‍ പിന്നെ മറ്റ് തീവ്രവാദികളാലാല്‍ കൊല്ലപ്പെടുകയാണ് പിന്നീടുള്ള വിധി. അപ്രകാരം അഫ്സല്‍ ഗുരുവിനും 1993-2000 കാലയളവില്‍ സുരക്ഷാസേനയുമായും ബന്ധമുണ്ടായിരുന്നു. കൂടാതെ പതിവായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണവുമായിരുന്നു.
ഇത്തരത്തില്‍ നിരന്തര സൈന്യത്തിന്‍റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാല്‍ക്ക് എങ്ങനെ ഒരു ആക്രമണം നടത്താന്‍ കഴിയുമെന്ന ചോദ്യത്തിനു ഉത്തരം നല്‍കാനും നമ്മുടെ ജനാധിപത്യത്തിനു ബാധ്യതയുണ്ട്. . ഇങ്ങനെ ഒരാളെ ഒരു ഭീകരസംഘടനകള്‍ എങ്ങനെ ആശ്രയിക്കാന്‍ ബുദ്ധിമോശം കാണിക്കുമെന്ന ചോദ്യത്തിനുത്തരവും കണ്ടെത്തേണ്ടതുണ്ട്.
ഇതെല്ലാം ഉറപ്പിക്കുന്നത് അഫ്സല്‍ ഗുരു പാര്‍ലമണ്റ്റ് ആക്രമണ കേസില്‍ പിടിയിലാവും മുന്‍പ് തന്നെ പോലീസിന് അയാളെ അറിയാമായിരുന്നു എന്ന വസ്തുതയാണ്. ആ പരിചയമാണ് അല്ലെങ്കില്‍ സൈന്യവുമായുള്ള ബന്ധത്തിലൂടെയാണ് മുഹമ്മദ് എന്ന തീവ്രവാദിയെ ഡല്‍ഹിയില്‍ കൊണ്ടുവരാന്‍ പോലീസ് ഉപയോഗപ്പെടുത്തിയതെന്ന അഫ്സലിന്‍റെ വാദം വിശ്വസിക്കാന്‍ കഴിയുന്നതുമാണ്. കൂടാതെ കാഷ്മീരില്‍ കമ്മിഷന്‍ അടിസ്താനത്തില്‍ അഫ്സല്‍ നടത്തിയിരുന്ന സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് പോലീസ് മാസാമാസം പണം വസൂലാക്കുകയും ചിലപ്പോഴെല്ലാം പീഡിപ്പിക്കുകയും ചെയ്തിരുന്നതിനാല്‍ അയാള്‍ ഡല്‍ഹിയില്‍ കുടിയേറുകയായിരുന്നു.
ഡല്‍ഹിയുമായി അഫ്സലിന്‍റെ പരിചയവും പുതിയൊരാള്‍ക്ക് അവിടെ ഒരു പാര്‍പ്പിടം തരപ്പെടുത്താന്‍ പോലീസ് ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന അയാളുടെ മൊഴിയും തമ്മില്‍ പൊരുത്തമുണ്ട്. ഇതെല്ലാം അദ്ധേഹത്തിന്‍റെ 313-ആം മൊഴിയായി കോടതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അഫ്സല്‍ ഗുരു ഡല്‍ഹിയില്‍ കൊണ്ടുവന്ന ഈ മുഹമ്മദിനെ കുറിച്ചുമുണ്ട് വേറെ വസ്തുതകള്‍.
പാര്‍ലമണ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരായിരുന്നുവെന്ന് അന്വേഷിക്കാന്‍ രൂപവല്‍ക്കരിച്ച 'നിര്‍മലാംശു മുഖര്‍ജീ' യുടെ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് (the hindu, aug 12 2005) കൊല്ലപ്പെട്ട "അബൂഹംസ" എന്ന യാസീന്‍ ഫത്തേ "മുഹമ്മദ്" 2000 ജനുവരി 8 ന് മുംബൈക്ക് സമീപം ഥാനയില്‍ നിന്ന് പോലീസ് അറസ്റ്റ്‌ചെയ്ത് കാഷ്മീര്‍ പോലീസിനു കൈമാറിയിരുന്നു എന്നാണ്.
കൂടാതെ മുംബൈ പോലീസ് കമ്മീഷണറായിരുന്ന "എസ്.എം ഷന്‍ഗാരി" ടി.വി -യില്‍ വന്ന കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളില്‍ നിന്ന് "അബൂഹംസ" (മുഹമ്മദ്) യെ തിരിച്ചറിയുകയും ചെയ്‌തിരുന്ന വാര്‍ത്തയും (Times of india, pune edition, 26 Dec 2001) അന്ന് വന്നിരുന്നു.
അങ്ങനെയെങ്കില്‍ ഇനിയും ചോദ്യങ്ങള്‍ നീളും. പോലീസ് കസ്റ്റടിയിലുണ്ടായിരുന്ന മുഹമ്മദ് എങ്ങനെ അഫ്സലിനോടൊപ്പം വന്നു. അയാള്‍ എങ്ങനെ പാര്‍ലമണ്റ്റ് ആക്രമണത്തില്‍ പങ്കാളിയായി. അയാള്‍ ജയില്‍ ചാടിയതായോ തീവ്രവാദികള്‍ മോചിപ്പിച്ചതായോ പോലീസും പറയുന്നില്ല. അപ്പോല്‍ "സ്പെഷ്യല്‍ ടാസ്ക് ഫോര്‍സ്" നല്‍കിയതാണ് മുഹമ്മദിനെ എന്ന് അഫ്സല്‍ പറയുന്നത് മാത്രമാണ് ശരിയെന്നും വരുന്നു.
പിന്നീട് പോട്ട നിയമപ്രകാരം , { 3(2) -ആം വകുപ്പ് പ്രകാരം } അദ്ധേഹത്തിനുമേല്‍ ചുമത്തിയിരുന്ന തീവ്രവാദ ബന്ധം എന്ന ആരോപണവും കോടതി റദ്ദാക്കി. ഇനി നിലനില്‍ക്കുന്നത് (മുന്‍പ് പറഞ്ഞത് പോലെ) മുഹമ്മദിനെ കൊണ്ടുവന്നു എന്ന സ്വന്തം മൊഴിമാത്രം. അത് മാത്രമാണ് കുറ്റമായി ആരോപിക്കപ്പെടുന്നതും ഗൂഡാലോചന ഉണ്ടെന്ന് കോടതി പറയുന്നതും.
ഭീകരവിരുദ്ധ പോലീസ് അദ്ധേഹത്തെ പീഡിപ്പിച്ച് നേടിയ കുറ്റസമ്മതമൊഴിയെല്ലാം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഇപ്രകാരം നിരീക്ഷിച്ചു :
"അഫ്സലിന്‍റെ ആരോപിതമായ കുറ്റസമ്മതമൊഴിയനുസരിച്ച് നടപടിയെടുക്കുന്നത് സുരക്ഷിതമല്ലെന്നും പ്രോസിക്യൂഷന്‍ കൂടുതലായി ആശ്രയിക്കുന്ന ഈ തെളിവിനെ ആശ്രയിക്കാവുന്നതല്ലെന്നും നിശ്ചയിക്കാന്‍ നടപടിക്രമങ്ങളുടെ ലംഘനങ്ങളും വീഴ്ച്ചകളുമെല്ലാം ഞങ്ങളെ പ്രേരിപ്പിക്കുന്നു. "
മുന്‍പ് പറഞ്ഞത് പോലെ "ഗൂഡാലോചന" എന്ന കുറ്റം അപ്പോഴും കോടതി നിലനിര്‍ത്തിയിരുന്നു. അതും വിസ്മയകരമായ കാര്യമാണ്. ഇനി കൊല്ലപ്പെട്ട തീവ്രവാദികള്‍ പുനര്‍ജനിച്ചാലേ അതും തെളിയിക്കാനാവൂ. പാര്‍ലമണ്റ്റ് ആക്രമണ സമയത്ത് കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കിലുമുണ്ട് വൈരുധ്യങ്ങള്‍.....
(തുടരും .. )
.
Thursday, June 3, 2010
Subscribe to:
Post Comments (Atom)
കഷ്ട്ടം .. പാവം അഫ്സല്‍ ഗുരു.
ReplyDeleteബി.ജെ.പി യിലെ അഭ്യന്തര പ്രശ്നങ്ങള്‍ക്ക് മറയിടാന്‍ അവരുടെ നേതൃത്വം ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തിയ പാര്‍ലമെന്റ് ആക്രമണം.
വഴിയെ പോകുന്നവനെ ഒക്കെ പിടിച്ചു തൂക്കില്‍ ഇടാന്‍ വിധിക്കുന്ന ഇന്ത്യയുടെ ക്രൂരമായ നീതി ന്യായ വ്യവസ്ഥ.
നിരപരാധിയായ ഒരു കസബിനെയും ഇന്ത്യയിലെ പോലിസ് പിടിച്ചു കൊണ്ട് വന്നു തൂക്കു കയര്‍ വാങ്ങി കൊടുത്തു.
ഹേമന്ത് കര്‍ക്കരയെ കൊല്ലാന്‍ ആര്‍.എസ്.എസ് നടത്തിയ ഗൂഡാലോച്ചനയുടെ മറയായി ടാജിലെയും ഒബോറോയി യിലെയും കുറച്ച് മനുഷ്യരെ വെറുതെ വെടി വെച്ച് കൊന്നു..
ഒടുവില്‍ കൊല കയര്‍ കിട്ടിയതോ വെറുതെ ബോട്ടില്‍ കയറി മുംബൈ കാണാന്‍ എത്തിയ പാവം പിടിച്ച കസബിനും.
ആകെ ഒരു ഒരു ആശ്വാസം നമ്മ്മുടെ കാണ്ഗ്രസ് ഭരിക്കുമ്പോള്‍ തൂക്കു കയര്‍ വീഴില്ല." ന്യൂനപക്ഷം കെറുവിച്ചാലോ?"
താങ്കള്‍ അഫ്സല്‍ പുണ്ണ്യ വാളനു വേണ്ടി ആത്മാവിന്റെ മൂട്ടില്‍ തീ പിടിപ്പിച്ച് മനസ്സില്‍ വേവിച്ചെടുക്കുന്ന ഈ 'ഭാഗങ്ങള്‍' എല്ലാം തീര്‍ന്നു കഴിയുമ്പോള്‍ ഒരു പ്രിന്റ് എടുത്തു അമ്പത് പൈസയുടെ ( പണ്ട് 15) പോസ്റ്റ് കാര്‍ഡ് പോലും പരാതിയായി സ്വീകരിക്കുന്ന ഇന്ത്യയിലെ ചീപ്പ് കോടതികളില്‍ ഏതിലെങ്കിലും അയച്ചു കൊടുക്കണം.. ദയവായി.
എന്തിനു ഏറെ പറയുന്നു.
ReplyDeleteഅമേരിക്കയില്‍ ഭീകര ആക്രമണം പോലും ബുഷും ഇസ്രയേലും കൂടി ആസൂത്രണം ചെയ്തതാണ്.
johns sir CBI cheif? or RAW chief.Or FBI chief.
Deletenattilevideya
vere paniyonnum ille
എന്താ ചേ ട്ടാ പ്രശ്നം.....
Deleteഎന്റെ പരിഹാസം അത്ര പിടിച്ചില്ലേ....
എനിക്ക് സംസയമുണ്ട് ,നീ ഇന്ത്യന്‍ ആണോ?
ReplyDeleteഅല്ലെങ്കില്‍ നമ്മുടെ ശത്രു രാജ്യക്കാരനോ?
മാതൃരാജ്യത്തെ ഒട്ടു കൊടുക്കല്ലേ മോനെ?
മാതൃ രാജ്യത്തെ സ്നേഹിക്കുവാന്‍ ഇസ്ലാം പഠിപ്പിക്കുന്നു
ReplyDeleteഇവനാണ് മുല്ലാ ഉമറിന്റെ അപ്പന്‍.
ReplyDeleteബിന്‍ ലാദനു സ്വന്തം മോളെക്കെട്ടിച്ചു കൊടുത്തവന്‍.
ഇവനെയാന് ആദ്യം തൂക്കികൊല്ലേണ്ടത്.
ഇവനെ വച്ചു നോക്കിയാല്‍, അഫ്സല്‍ ഗുരു വെറും പാവം!
വെറുതെ ബക്കറിനെ ചീത്ത വിളിക്കല്ലേ.ഇത് നമ്മുടെ ജമാ അത്തിന്റെ പബ്ലിഷിങ് വിഭാഗം പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നും എടുത്താതാണു.
ReplyDeleteഇപ്പോള്‍ സുപ്രീം കോടതിയൊന്നും അല്ല മൌദൂദികളുടെ പ്രമാണം.നമ്മുടെ മുഷിരിഫ് എഴുതിയ പുസ്തകം ആണ്‍. അതില്‍ കസബിനെ രണ്ടു വര്‍ഷം മുന്‍പ് അറസ്റ്റ് ചെയ്തു എന്നു പറഞ്ഞിട്ടുണ്ട്. നമ്മള്‍ക്ക് അങ്ങോറ് പറയുന്നതാണു വിശ്വാസം..
ഇന്ത്യാ മഹാരാജ്യത്തെ കോടതിയും പോലീസും പറയുന്ന ഒന്നു രണ്ട് കാര്യങ്ങളെ ഇവര്‍ക്കു വിശ്വാസമുള്ളൂ.മാലെഗാവ്.
ബാക്കിയൊക്കെ സംഘ പരിവാര സയണിസ്റ്റ് അമേരിക്കന്‍ അചുതണ്ടിന്റെ പരിപാടിയാണെന്നേ.
എന്തിനു നമ്മടെ ഹാഫിസ് സയിദും , നഖ്വിയും ഒക്കെ പഴയ ആര്‍.എസ്സ്.എസ്സ് കാര്‍ ആണു കേട്ടോ..
എല്ലാം സഹിക്കാം.ഈ കസബിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചു വീണ തുക്കാറാം ഓംബ്ലെയുടെ വീര ചരമത്തെപ്പോലും ആക്ഷേപിക്കുന്നതു കാണുമ്പോളാ.
അതെങ്ങനെ “ഡെല്‍ഹിയില്‍ ഇന്‍സ്പെക്റ്റര്‍ മോഹന്‍ ചന്ദ് ശര്‍മയെ സ്വന്തം സഹപ്രവര്‍ത്തകര്‍ തന്നെ വെടി വെച്ചു കൊന്നു എന്നു പറഞ്ഞവരാണല്ലോ “
കോടതിയില്‍ തെളിവു കൊടുക്കാന്‍ ഒന്നും ഇവന്മാരുടെ കയ്യിലില്ല .പാക് തീവ്രവാദികള്‍ പറഞ്ഞു കൊടുക്കുന്ന അജണ്ടകള്‍ പ്രചരിപ്പിക്കലാണു മെയിന്‍ പണി.
<<<<>>>
ReplyDeleteഅതാണ് കാര്യം.പക്ഷേ അതിങ്ങനെ മയത്തില്‍ പറഞ്ഞാല്‍ എങ്ങിനെയാ വായൂ? മൌദൂദിസ്റ്റുകള്‍ക്കു മനസ്സിലാവണ്ടേ?
ഇങ്ങനെ പറഞ്ഞാലെ അവര്‍ക്കു മനസ്സിലാവൂ.
“അണ്ടിക്ക് ബലള്ള വാപ്പായ്ക്കൊണ്ടായേക്കണ ഒരെണ്ണേങ്കിലും ഇങ്ങളെ കൂട്ടത്തില്‍ ഇണ്ടെങ്കില് ഇജ്ജോക്കെ ഇണ്ടാക്കീറ്റും ബന്ന തെളിവോളൊക്കെ കോടതീന്റെ മുന്നില് ബെച്ച് നിയമവഴിയില്‍ പോയിറ്റ് അഫ്സലിക്കാക്കാനെ പൊറത്തിറക്കിക്കൊണ്ടു ബരീന്‍“
ബക്കർജി, ഈ ഇന്ത്യക്കാരെന്നു പറയുന്നവരുടെ പരിഹാസത്തിനും ചീത്തകൾക്കുമൊന്നും മുന്നിൽ തളരുത്.. ഇതു കഴിഞ്ഞാൽ “കസബ് എന്ന കാവൽ മാലാഖ (5 ഭാഗങ്ങൾ )“, “മുംബൈ ഭീകരാക്രമണം ഇസ്രയേൽ സൃഷ്ടി (3 ഭാഗം)” “കാശ്മീർ വിമോചനം - ഇന്നിന്റെ അത്യാവശ്യം “, “ബിൻലാദൻ - ഭാരതത്തിന്റെ ആശാകേന്ദ്രം” തുടങ്ങിയ ലേഖനങ്ങളും എഴുതി ഇവന്റെയൊക്കെ മുഖത്തേക്ക് വലിച്ചെറിഞ്ഞുകൊടുക്കണം. അനുഭവിക്കട്ടേ ആർ.എസ്.എസ് ചാരന്മാർ...
ReplyDeleteസുപ്രീംകോടതി വിധി എന്തൊക്കെ എങ്ങിനെയൊക്കെ പറയണം എന്ന് തയ്യാറാക്കി കൃത്യമായി മുടങ്ങാതെ അയച്ച്യ് കൊടുക്കുമല്ലോ...
ഇവിടെ അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി അറിയിക്കട്ടെ..
ReplyDeleteസത്യമേവ ജയതേ എന്ന് തൂണിലും തുരുമ്പിലും എഴുതിവയ്ക്കപ്പെട്ട ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. സത്യം ജയിക്കുകയും, സത്യം പറയുന്നത് മഹത്തരമായികാണുന്ന ഒരു മഹത്തായ രാജ്യമാണ് ഇന്ത്യ.
പക്ഷേ രാജ്യസ്നേഹമെന്നത് നാം കെട്ടിപ്പടുത്ത് വച്ചിരിക്കുന്ന ചില മിത്തുകളിലാണെന്നാണ് ഇവിടെ കാണുന്ന ചില അസഹിഷ്‌ണുതാധിഷ്ടിത കമണ്റ്റുകള്‍ കാണിക്കുന്നത്. കാശുവാങ്ങി കലാപം നടത്തിക്കൊടുത്ത് ഇന്ത്യന്‍ മതേതരത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്ന കൊടുംഭീകരര്‍ ദേശസ്നേഹികളും സത്യം പുലരണമെന്ന് ശഠിക്കുന്നവര്‍ ദേശസ്നേഹികളല്ലാതാവുകയും ചെയ്യുന്ന മനോവൈകൃതം രൂപപ്പെടുന്നത് ഇന്ത്യയുടെ ഭാവിയെ മാരകമായി ബാധിക്കുന്ന് നാം മറക്കരുത്.
അഫസല്‍ ഗുരുവല്ല ഇവിടെ ഒരു പ്രശ്നം. അയാള്‍ ഒരു പ്രതീകം മാത്രമാണ്. ഇന്ത്യയെ പകുക്കാന്‍ തീവ്രവാദികളെയും ഭീകരവാദികളെയും മറയാക്കി ദേശസ്നേഹം കളിക്കുന്നവര്‍ സൃഷ്ടിക്കുന്ന മാധ്യമ മായ കാഴ്ച്ചകളെ ദേശസ്നേഹമെന്ന് തെറ്റിദ്ധരിച്ച് പോയവര്‍ ഒരു മുസ്ളിമിനെ ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ല.
ReplyDeleteഇന്ത്യയിലെ ഭൂരിഭാഗം മനുഷ്യാവകാശ സംഘടനകളും ദയാഹര്‍ജി (ഏകദേശം 28 ഹര്‍ജികള്‍) അഫ്സലിന് വേണ്ടിനല്‍കപ്പെട്ട കേസും കൂടിയാണിത്. ഇവിടെവന്ന് കാര്യമറിയാതെ പുലമ്പുന്നവര്‍ ഒരു തീവ്രവാദിയെ സംരക്ഷിക്കാന്‍ ഇതെഴുതുന്നതെന്ന് തെറ്റിദ്ധരിച്ചാല്‍ അത് അയാളുടെ മാത്രം ഹൃദയ മാലിന്യമാണ്.
ഇവിടെ വെളിപ്പെടേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കൂലിക്ക് ആക്രമണങ്ങളും കലാപങ്ങളും സൃഷ്ടിക്കപ്പെടുന്ന ഒരു പാവം ഇന്ത്യയിലാണ് നാം ജീവിക്കുന്നത് .
ഇത് എണ്റ്റെ മാത്രം ആശങ്കയല്ല. ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരെണ്റ്റെയും ആവശ്യമാണ്.
ബക്കര്‍,
ReplyDeleteഇത്രയും ഒക്കെ 'സത്യം' അറിഞ്ഞ സ്ഥിതിക്ക് പാര്‍ലമെന്റ് അക്ക്രമിച്ചത് ആരാണ് എന്ന് കൂടി വരും ഭാഗങ്ങളില്‍ വെളിപ്പെടുത്തും എന്ന് കരുതുന്നു.
ദേശസ്നേഹം എങ്ങനെ ആയിരിക്കണം എന്ന് കൂടി വെളിപ്പെടുത്തുമല്ലോ. കാരണം, ഭീകരതയ്ക്ക് മുസ്ലീം നാമധാരികളെ നിയമത്തിന്റെ മുന്‍പിന്‍ കൊണ്ട് വരുന്നതിനെ എതിര്‍ക്കുന്നതാണ് ദേശസ്നേഹം എന്ന് മാത്രമാണ് ഇത് വരെ താങ്കള്‍ എഴുതിയിട്ടുള്ളത്.
ദേശസ്നേഹം കളിച്ചു ദേശത്തിനെ പകുക്കാന്‍ നടക്കുന്നവര്‍ എന്ന് പറയുന്നവര്‍ ആരാണ്? അറുപതു വര്‍ഷങ്ങള്‍ക്കു മേല്‍ പകുത്തവര്‍ മുസ്ലീങ്ങള്‍ അല്ലായിരുന്നു എന്നും കൂടി പറയുമോ?
This comment has been removed by a blog administrator.
ReplyDeleteബക്കര്‍...
ReplyDeleteതാങ്കെളെന്താണ് കരുതുന്നത് നമ്മുടെ കോടതികള്‍ക്കൊന്നും വിവരമില്ലന്നോ?
താങ്കള്‍ക്ക് അറിയാവുന്ന ഈ വിവരങ്ങള്‍ അഫ്സ്ല്‍ ഗുരുവിന്റെ അഭിഭാഷകനറിയാമാരുന്നു എങ്കില്‍ എപ്പോളെ ഗുരുവിനെ വെറുതെ വിട്ടേനേ.. ദയവായി താങ്കള്‍ ഒരു അഭിഭാഷകനെ ഏര്‍പ്പാടക്കി ആ പാവത്തിനെ രക്ഷിക്കൂ...
പ്രശാന്തേ.. ബക്കര്‍പറയും കോടതി നീതി നല്‍കുന്നില്ല എന്ന്.. നീതി നടപ്പാക്കുന്ന സൌദിയില്‍ പോയി നീണാള്‍ വാഴാന്‍ പറഞ്ഞാലോ അതൊട്ട് ചെയ്യുമില്ല... എവിടെയെങ്കിലും പോയി നാലുപേരുടെ തല ചൊറിഞ്ഞാലെ ഇവര്‍ക്ക് ഉറക്കം വരൂ.. ദേ ഇന്നലെ മുഖം മൂടി ഫ്രാന്‍സില്‍ വണ്ടി ഓട്ടി ഒരുത്തി കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു... ഞമ്മന്റെ ദൈവം മുഖം മൂടി വണ്ടി ഓട്ടാന്‍ പറഞ്ഞു പോലും..
ReplyDeleteസത,
ReplyDeleteഞാന്‍ പറഞ്ഞുവല്ലോ, അഫ്സലിണ്റ്റെ കേസില്‍ ഒരു നല്ല വിചാരണയോ നീതി നിര്‍വ്വഹണമോ നടക്കാത്തതിനാലാണ് ഇത്രയധികം ദയാഹര്‍ജികള്‍ അയാള്‍ക്കായി നല്‍കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് ഇത്രയധികം ദയാഹര്‍ജികള്‍ മനുഷ്യാവകശ സംഘടനകളും വ്യക്തികളും അയാള്‍ക്കായി നല്‍കിയിരിക്കുന്നു. ഇനിയും വെളിപ്പെടാനിരിക്കുന്ന ധാരാളം നിഗൂഢതകള്‍ അതില്‍ ഒട്ടിപ്പിച്ചിരിക്കുന്നെ എന്ന സത്യമെങ്കിലും അതിലുണ്ട് എന്നതിനാലാണ്. കൂടാതെ വിപരീത ദിശയില്‍ നില്‍ക്കുന്ന തെളിവുകളും.
ദേശസ്നേഹം എങ്ങനെയായിരിക്കണമെന്നും 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയെ പകുത്തവരും തിന്നവരും ആരാണെന്ന് എണ്റ്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വായിച്ചിരിക്കുമെന്ന് കരുതുന്നു.
പ്രസാന്ത്
ReplyDeleteകോടതിക്കൊന്നും വിവരമില്ലെന്ന് ഞാന്‍ പറഞ്ഞതില്‍ നിന്ന് അര്‍ഥമാക്കേണ്ടതില്ല. അദ്വാനി തട്ടിക്കൂട്ടിയ റ്റാടാ നിയമമനുസരിച്ചുള്ള കോടതിയാണ് അയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. റ്റാടാ എന്ന കാടന്‍ നിയമം തന്നെ ഒരുപാട് വിമര്‍ശനങ്ങളുള്ളതും, ആ നിയമം ഇന്ത്യയില്‍ പിന്നീട് നിരോധിച്ചതുമാണ്. കൂടാതെ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ധാരാളം പുഴുക്കുത്തുകളും അഴിമതികളും നടക്കുന്നുമുണ്ടെന്ന് നാം നിത്യേന വായിക്കുന്നുമുണ്ട്.
ജുഡീഷ്യറിയില്‍ വീണുകിടക്കുന്ന ഇരുട്ടിനെ കുറിച്ച് ഒരു ജഡ്ജി തന്നെ സാക്ഷ്യപ്പെടുത്തുന്നത് ഈ പോസ്റ്റിണ്റ്റെ അടുത്ത ഭാഗത്ത് നല്‍കാം.
ലഭ്യമായ തെളിവുകള്‍ സംസാരിക്കുന്നത്, ഇത് സൃഷ്ടിക്കപ്പെട്ട ആക്രമണമായിരിക്കാം എന്ന സത്യത്തിലേക്കാണ്. അത്തരം ഒരുകേസില്‍ ജുഡീഷ്യറിയില്‍ നിന്ന് പോലും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംശയിക്കുന്നു.
മുക്കുവന്‍,
ReplyDeleteഇടിവെട്ടുമ്പോല്‍ വാഴവെട്ടുന്ന സമയത്ത് ഒരു നവജാത ശിശുവിണ്റ്റെ കരച്ചില്‍ ഏതെങ്കിലും എച്ചില്‍തൊട്ടിയില്‍ കേല്‍ക്കുന്നെങ്കില്‍ അതിനെ നമുക്കെടുത്ത് ഒരു പേര്‍ വിളിക്കാം .. "മുക്കുവന്‍"
This comment has been removed by a blog administrator.
ReplyDeleteവായിക്കാനും മനസ്സിലാക്കാനും അറിയാത്ത ജെറിയെ പോലുള്ള അനോനി പട്ടികള്‍ കുരച്ചാല്‍ നേരം വെളുക്കില്ല.
ReplyDelete"ജെറി" എന്ന പൂച്ചയുടെ പേരു പട്ടി സ്വീകരിക്കുന്നത് തന്നെ ഭീരുത്തത്തിണ്റ്റെ ലക്ഷണമാണ്. കൂടാതെ എല്ലാ ഭീകരരും ഭീരുക്കളുമാണുതാനും ..
ജെറി എന്നത് പൂച്ചയാണൊ? എലിയാണെന്നായിരുന്നു എന്റെ ധാരണ. എന്തരടേ ഒരു വിവരം?? എന്തരോ ആകട്ട്..എലിയും പുലിയുമൊന്നുമല്ലല്ലോ വിഷയം..ചർച്ച നടക്കട്ട്...
ReplyDeleteകിടങ്ങൂരാന്‍ , അത് എലി തന്നെയാണ്. ശിശുക്കള്‍ക്കല്ലേ ടോമും ജെറിയും എല്ലാം പെട്ടെന്ന് ഓര്‍മ്മവരിക. :)
ReplyDeleteഅദ്വാനി തട്ടിക്കൂട്ടിയ റ്റാടാ നിയമമനുസരിച്ചുള്ള കോടതിയാണ് അയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്
ReplyDeleteഅപ്പോള്‍ സുപ്രീം കോടതി അല്ലേ ... ബക്കറേ.
എന്താണു സതേ ഇന്ത്യയെ പകുത്തവരെയും തിന്നവരേയും ഒക്കെ ബക്കര്‍ പറഞ്ഞത് കണ്ടില്ലേ.. 1906 ഇല്‍ ഹിന്ദുവിനു പ്രത്യേക അവകാശങ്ങളും മറ്റും വേണമെന്നു പറഞ്ഞ് ഹിന്ദു ലീഗ് ഉണ്ടാക്കിയത് സയ്യദ് ഹെദ്ഗേവാര്‍ ആണു. മുപ്പതുകളില്‍ ഹിന്ദുസ്ഥാന്‍ വാദമുയര്‍ത്തിയത് ഇക്ബാല്‍ ഗോള്‍വല്‍ക്കര്‍ ആണെന്നത് നിങ്ങള്‍ മറന്നൊ. അതൊന്നും പോരാഞ്ഞ് 1946 ഇല്‍ വിഭജനത്തിനു വേണ്ടി ഡയറക്റ്റ് ആക്ഷന്‍ ഡേ ഉണ്ടാക്കിയതും കല്‍ക്കട്ടയില്‍ ചോരപ്പുഴയൊഴുക്കിയതും ആര്‍.എസ്സ്.എസ്സ് അല്ലേ ..
ReplyDeleteഅതെല്ലാം കഴിഞ്ഞപ്പോള്‍ .. ചിരിച്ചു നേടീ പാകിസ്ഥാന്‍ പൊരുതി നേടും ഹിന്ദുസ്ഥാന്‍ എന്നു ഈ മലയാള നാട്ടില്‍ വിളിച്ചു പറഞ്ഞതും ആര്‍.എസ്സ്.എസ്സ് തന്നെ.
എന്താണു സതേ .. വായിക്കണ്ടെ ചരിത്രമൊക്കെ
വായുജിത്.
ReplyDeleteആദ്യം കൈകാര്യം ചെയ്തിരുന്ന കോടതി വിധിയെ സുപ്രീം കോടതി ശരിവയ്ക്കുകയാണുണ്ടായത്. അതിനു ഇത്രയും ബോള്‍ഡ് ആക്കി എഴുതേണ്ടിയിരുന്നില്ല. ഒന്ന് നെറ്റില്‍ പരതിയാല്‍ മതിയായിരുന്നു.
പിന്നെ ചിരിച്ച് നേടിയതും പൊരുതി നേടിയതിണ്റ്റെയൊക്കെ കഥകള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇത് ആ പോസ്റ്റല്ലാത്തതിനാല്‍ ആ കഥകള്‍ പിന്നീടും ആവാം.
വായൂജിത്,
ReplyDeleteഎം എ ബക്കര്‍ പറയുന്ന ചരിത്രം എന്താണെന്ന് വായിക്കുന്നവര്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ട്. അത് കൊണ്ട് ബക്കര്‍ പറയുന്നത് ഒക്കെ തിരുത്തേണ്ട ആവശ്യം പോലും ഇല്ല എന്ന് തോന്നി. :)
ബക്കറിനോട് എന്ത് വേദം ഓതാന്‍? ബക്കറിന് അറിയാമോ ഏത്തവാഴ? എന്നൊക്കെ ചോദിച്ചു സമയം കളയുന്നതാവും കൂടുതല്‍ നല്ലത്? :)
ബക്കര്‍,
~~~~~~~അത്തരം ഒരുകേസില്‍ ജുഡീഷ്യറിയില്‍ നിന്ന് പോലും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംശയിക്കുന്നു~~~~~~~~
അതുകൊണ്ട്, മുസ്ലീങ്ങളുടെ ഭീകരവാദ കേസുകള്‍ ശരീയത്ത് കോടതികളില്‍ മാത്രമേ കേള്‍ക്കാവൂ എന്ന് അത്തരം "മനുഷ്യാവകാശ പ്രവര്‍ത്തകര്‍" ശക്തമായി വാദിക്കുന്നു. അപ്പോള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടാവില്ലല്ലോ!!!
അതെനിക്കും അറിയാം ബക്കറെ.ടാഡ കോടതിയാണ് വധ ശിക്ഷ വിധിച്ചതെന്ന്. പക്ഷെ അന്തിമ വാദം നടന്നത് സുപ്രീം കോടതിയിലല്ലെ . സുപ്രീം കോടതി തൂക്കിക്കൊല ശരി വെച്ചെങ്കില്‍ അതിന്റെ അര്‍ത്ഥം എന്താണാവോ ?????
ReplyDeleteഒരു ചെറിയ ലൂപ് ഹോള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി വധ ശിക്ഷ അനുവദിക്കില്ല. എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ഈ തെളിവുകള്‍ കൊണ്ട് സുപ്രീം കോടതിയില്‍ ആരും പോയില്ലേ ???
വായുജിത്,
ReplyDelete"അഫ്സലിന്‍റെ ആരോപിതമായ കുറ്റസമ്മതമൊഴിയനുസരിച്ച് നടപടിയെടുക്കുന്നത് സുരക്ഷിതമല്ലെന്നും പ്രോസിക്യൂഷന്‍ കൂടുതലായി ആശ്രയിക്കുന്ന ഈ തെളിവിനെ ആശ്രയിക്കാവുന്നതല്ലെന്നും നിശ്ചയിക്കാന്‍ നടപടിക്രമങ്ങളുടെ ലംഘനങ്ങളും വീഴ്ച്ചകളുമെല്ലാം ഞങ്ങളെ പ്രേരിപ്പിക്കുന്നു. "
സുപ്രീം കോടതി അഫ്സലിണ്റ്റെ മേലുള്ള എല്ലാ കുറ്റാരോപണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് പ്രസ്താവിച്ച വിധിയാണിത്. ഇത് മുകളില്‍ ഞാന്‍ നല്‍കിയതാണ്. വീണ്ടും കൂടുതലായി വിശദീകരിക്കേണ്ടിവരുന്നത് മനസ്സിലാവില്ലെന്ന് ശഠിക്കുന്നത് കൊണ്ടാണ്.
ഈ വിധിയില്‍ ന്യായമായ കേസന്വേഷണത്തിണ്റ്റെ നടപടിക്രമത്തില്‍ വീഴ്ച്ച വന്നിട്ടുണ്ട് എന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിക്കുന്നതാണ്. പിന്നെ നിലനില്‍ക്കുന്നത് ഗൂഡാലോചന എന്ന ആരോപണം മാത്രമാണ്. അതിലും കണ്ണികള്‍ മുറിഞ്ഞ് നില്‍ക്കുന്നത് തെളിയിക്കാന്‍ അഭിഭാഷകരെ വിനിയോഗിക്കാന്‍ അഫ്സലിന് ഉണ്ടായിരുന്ന തടസ്സങ്ങളൊക്കെ നിങ്ങള്‍ക്കറിയാവുന്നതെല്ലെ.
സത..
ReplyDelete"ശരീയത്ത്" കോടതിയാണെങ്കില്‍, അവിടെ കുറ്റവാളികള്‍ക്ക് മുഖമില്ല. കുറ്റവാളിയാണെങ്കില്‍ അഫ്സലെന്നല്ല തൊഗ്ഗാടിയമാരും മോഡിമാരും ഒന്നും ഭൂമുഖത്ത് കാണില്ല.
"ധര്‍മ്മ രക്ഷിത ധര്‍മ്മ" .. ഇതാണ് ശരിയത്ത് സത്ത. ഇന്ത്യന്‍ നീതി സങ്കള്‍പ്പം. ഇത് ഇന്ന് ഇന്ത്യയിലുണ്ടോ.
ബക്കര്‍,
ReplyDeleteചെറിയ കമെന്റില്‍ മറുപടി(?) തന്നെങ്കിലും അത് ബക്കറിന്റെ തലച്ചോറിനെക്കാള്‍ അപകടകാരിയാണ്.
ശരീയത്ത് കോടതിയില്‍ അങ്ങനെ എങ്കില്‍ തൊഗാഡിയയും മോഡിയും മാത്രമല്ലല്ലോ സതയും വായൂജിത്തും ഒക്കെ ഭൂമുഖത്ത് കാണില്ലല്ലോ? പോരാത്തതിന്, ആ കോടതിയിലെ ജഡ്ജി ആകാന്‍ യോഗ്യത ഉള്ള ആളാണല്ലോ അഫ്സല്‍ ഗുരുവും "കാശ്മീര്‍ വിമോചക" നേതാവായ കസബും ഒക്കെ!!
"ധര്‍മ്മ രക്ഷിത ധര്‍മ്മ" എന്താണ് ബക്കര്‍? അതാണോ ശരീയത്ത് ?! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ നീതി വ്യവസ്ഥിതി ഒട്ടും ശരിയല്ല അല്ലെ? അതെങ്ങനാ, വീരശൂര പരാക്രമികളെ ഒക്കെ ജയിയില്‍ ഇട്ടിരിക്കുന്ന ഈ വ്യവസ്ഥിതി എന്ന് നന്നാകാനാ?
അതുകൊണ്ട്, "ശരീയത്ത് രക്ഷിത ധര്‍മ്മ"(ഋഗ്വേദം: പേ-111) എന്നോ "ധര്‍മ്മ രക്ഷിത ശരീയത്ത്"(ഋഗ്വേദം: പേ-113) എന്നോ ഒക്കെ പറയുന്നതല്ലേ ശരി? റെഫറന്‍സ് മറക്കാതെ ചേര്‍ത്താല്‍ മതി ബക്കര്‍.
പ്രിയപ്പെട്ട ബക്കര്‍ . ഇത്ര ഉറപ്പുള്ള സ്ഥിതിക്ക് ഒരു കാരണവശാലും സുപ്രീം കോടതി വധ ശിക്ഷ ശരിവെക്കില്ല .
ReplyDeleteപിന്നെ അഭിഭാഷകരെ നിയോഗിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞുവോ . എന്തേ ഈ തിയറി ഇറക്കുന്നവരുടെ കയ്യില്‍ അഭിഭാഷകര്‍ ഒന്നും ഇല്ലായിരുന്നോ
പിന്നെ അഭിഭാഷകരെ വെക്കാന്‍ അനുവദിച്ചില്ലെന്നോ , അവരെ വാദിക്കാന്‍ സമ്മതിച്ചില്ലെന്നോ മറ്റോ ബക്കറിനു അഭിപ്രായമുണ്ടോ ??
ഇനി ഒരു കാര്യം കൂടി . മേല്‍ പറഞ്ഞ ധര്‍മ രക്ഷിത ധര്‍മ എന്നതിന്റെ അര്‍ത്ഥം കൂടി പറയൂ . അതെങ്ങനെ ശരീ അത്ത് സത്തയാകും . ഒന്നു വിശദീകരിക്കുമോ ?
ആള് മാറി വരെ തല വെട്ടുന്ന ശരിയത്ത് .. വളരെ ശരിയാണ്.
ReplyDeleteതോഗാടിയയും മോഡിയും ഒക്കെ കാരണം ആണോ സ്വന്തത്ര്യം കിട്ടിയ മുതല്‍ കഴിഞ്ഞ അറുപതില്‍ അധികം വര്‍ഷങ്ങള്‍ ഇന്ത്യയെ ശിഥിലമാക്കാന്‍ അതിര്‍ത്തിക്കു അപ്പുറം നിന്ന് നടത്തുന്ന ശ്രമംങ്ങള്‍.എത്ര നിരപരാധികളെ കൊന്നൊടുക്കി.
മറ്റെവിടെയും ഇല്ലാത്ത സുരക്ഷിതത്വവും സ്വാതന്ത്ര്യവും മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന ഇന്ത്യയില്‍ കിട്ടും.
ആ ഇന്ത്യക്ക് എതിരെ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ ന്യായീകരിക്കാന്‍ തൊഗാടിയ,മോഡി,മലെഗാവ്,ഈയിടെ കിട്ടിയ മുത്തലിക്ക് ഒക്കെ എടുത്തു വിളമ്പി ന്യായെകരിക്കുന്നവനെ ഒക്കെ പിടിച്ചു നല്ല പത്തല് കൊണ്ട് തല്ലണം.
ഇത്രയും പറയാന്‍ ഞാന്‍ ആര്‍.എസ്.എസ് കാരന്‍ ആവണം എന്നില്ല.
മറ്റു പല പോസ്റ്റിലും കമന്റിലും മുസ്ലിം ഭീകരത് കാരണം തൊഗാടിയ,മലെഗാവ് എന്നൊക്കെ വിളമ്പി ന്യയീകരിക്കന്നത് കാണുമ്പൊള്‍ അരിശം വരാറുണ്ട്.മറുപടി പറഞ്ഞ എനിക്ക് ആര്‍.എസ്.എസ് ലേബല്‍ കിട്ടിയിട്ടുണ്ട്.
കൊള്ളാം... മിടുക്കന്‍.
ReplyDeleteകമന്റുകള്‍ കാണുമ്പോള്‍ വിഷമം വരുന്നുണ്ട് അല്ലെ.
നിരപരാധികളെ കൊന്നൊടുക്കിയ കൊടും ഭീകരന്മാരെ ഒക്കെ ന്യായീകരിച്ചു പോസ്റ്റ് ഇടാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്.
അതിനു മറുപടി പറയാന്‍ വായിക്കുന്നവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്.
ഒരാള്‍ പോലും താങ്കളുടെ ന്യയീകരനങ്ങളെ അനുകൂലിച്ചു ഇവിടെ കമന്റ് ഇട്ടില്ല.
ഇപ്പോള്‍ ഭീരുവിനെ പോലെ കമന്റ് moderation .
ഫു തൂ.......ഫു തൂ.......
സത ..
ReplyDeleteനിങ്ങള്‍ എന്താണ് ശരിയത്ത് നിയമത്തെ കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് എന്ന് എനിക്കറിയില്ല. സൌദിയില്‍ വിചാരണയില്ലാതെ തീര്‍പ്പിക്കുന്ന ചില കേസുകളെ അടിസ്താനപ്പെടുത്തിയാണോ അത്. അതോ അന്യമതങ്ങളിലുള്ളവരെ അങ്ങ് കൊന്നുകളയാം എന്ന ധാരണയോ ?
താങ്കള്‍ മനസ്സിലാക്കി വച്ചതല്ല ശരീയത്ത് നിയമം എന്ന് കുറഞ്ഞപക്ഷം മനസ്സിലാക്കുക. അത് അന്യമതനിന്ദയല്ലന്നും. (ഇനി ഇതിനെകുറിച്ച് കൂടുതല്‍ ഈ പോസ്റ്റില്‍ ചോദിക്കാതിരിക്കാനുള്ള വിവേകം കാണിക്കുമെന്ന് കരുതുന്നു. )
കസബും അഫ്സലും കുറ്റവാളിയാണെങ്കില്‍ തൂക്കിലിടണ്ട എന്ന് ആരെങ്കിലും പറഞ്ഞുവോ. ?തൊഗാടിയമാരും മോഡിമാരും കൂട്ടത്തില്‍ രക്ഷപ്പെടരുതെന്ന് മാത്രമാണ് ഉദ്ധേശിക്കുന്നത്.
ഇന്ത്യന്‍ നീതിവ്യവസ്ത ഒട്ടും ശരിയല്ലെന്ന് ഞാനല്ലല്ലോ പറയുന്നത്. സംഘപരിവാറാണല്ലോ..
ഞാന്‍ പറയുന്നത് ആ വ്യവസ്തയില്‍ നിലനില്‍ക്കുന്ന പിശകുകളാണ്. അവസാനമായി ഭോപാല്‍ ദുരന്തത്തില്‍ നീറി മരിച്ചവര്‍ക്ക് കിട്ടിയ നീതിയും നാം കണ്ടു.
ഇന്ത്യന്‍ നീതിസംബ്രദായത്തെ നിഷേധിക്കുന്നു എന്ന് മറിച്ച് മനസ്സിലാക്കുന്ന താങ്കളുടെ ഉദ്ധേശ പിശകിന് ഞാന്‍ ഉത്തരവാദിയല്ലെന്നത് അറിയിക്കുകയാണ്.
വായുജിത് ..
ReplyDeleteകോടതി അഫ്സലിനു ഒരു വക്കീലിനെ അനുവദിച്ചിരുന്നു. മൂന്നാഴ്ച്ച കഴിഞ്ഞപ്പോല്‍ അയാല്‍ സ്വയം ഒഴിഞ്ഞു. അയാള്‍ തണ്റ്റെ കക്ഷിയെ ഒരിക്കലും തടവറയില്‍ പോയി കണ്ടതുമില്ല. അറ്റൊരു വക്കീലിനെ വേണമെന്ന് അഫ്സല്‍ ആവശ്യപ്പെട്ടിരുന്നു. അയാള്‍ നല്‍കിയ പട്ടികയിലെ ആരും പക്ഷേ അതിനു സന്നദ്ധരായില്ല. . ഗീലാനിക്ക് വേണ്ടി രാംജത്മലാനി തയ്യാറായപ്പോല്‍ ശിവസേനാ ഭീകരര്‍ അയാളുടെ ഓഫീസ് തകര്‍ത്ത അനുഭവവും നിങ്ങള്‍ക്കറിയാമല്ലോ..
ഈ നിസ്സഹായാവസ്തയില്‍ കോടതിക്ക് പറയേണ്ടിവന്നത് , അഫ്സലിനു സ്വയം ക്രോസ്സ് വിസ്താരം നടത്താം എന്നാണ്. ഇതൊരു ദുരന്തം തന്നെയാണ് ഏതൊരു കുറ്റാരോപിതനെ സംബധിച്ചിടത്തോളവും.
ഇനി ശരിയത്ത് ലാ എന്നത് ..
"നിങ്ങള്‍ കണിഷമായും നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അതു നിങ്ങളുടെ മാതാപിതാകള്‍ക്കോ ബന്ധുക്കള്‍ക്കോ പ്രതികൂലമായിരുന്നാലും ശരി - " - ഖുര്‍-ആന്‍ (4:153)
"ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കുന്നതില്‍ നിന്നും നിങ്ങളെ തടയരുത്. നീതിപാലിക്കുക. അതാണ് ധര്‍മ്മം." - ഖുര്‍-ആന്‍ (5:8)
ഇതാണ് അതിണ്റ്റെ അടിസ്താന സത്ത. ഇതാണ് സമൂഹനന്‍മയുടെ അടിസ്താനമായി ഞാന്‍ കാണുന്നത്.
അതായത് "ധര്‍മ്മ രക്ഷിത ധര്‍മ്മ" (you preserve righteousness and righteousness will preserve you) എന്നത് ഞാന്‍ മനസ്സിലാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതില്‍ സന്തോഷം.
മിസ്റ്റര്‍ ജോണ്‍.
ReplyDeleteശരിയത്ത് ആളുമാറി തലവെട്ടുന്നു എന്ന് പറയുന്ന വക്താക്കളുടെ ആള്‍ക്കാര്‍ എത്രയധികം രാജ്യങ്ങളെയും ജനതയെയും ബൈബിളിണ്റ്റെ പേരില്‍ ഇല്ലാതാക്കി. അതിനേക്കാള്‍ ക്രൂരത ഇനി ലോകത്ത് എന്തിനെ വച്ചും താരതമ്യപെടുത്താനാവാത്തതാണ്.
ജോണ്‍ , തനിക്ക് ചരിത്രത്തിണ്റ്റെ എവിടെവരെ അറിയാം.. നിങ്ങളുടെയൊക്കെ മുന്‍ ഗാമികളായ ബൈബിളിണ്റ്റെ കാവള്‍ക്കാരാണ് ഇന്ത്യയെ ശിഥിലമാക്കി ഇട്ടിട്ട് പോയത്. ക്രിസ്ത്യന്‍ ഭീകരതയായിരുന്നു ഹിന്ദുവിനെയും മുസ്ളിമിനെയും ഇവിടെ തമ്മിലടിപ്പിച്ചത്. ഇന്നും നിങ്ങള്‍ അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഒരു ഉദാഹരണം.
1850 may 14 -ലെ ഒരു മിനുട്ടില്‍ ബോംബെ ഗവര്‍ണറായിരുന്ന എല്‍ഫിന്‍സ്റ്റന്‍ പ്രഭു ഇങ്ങനെ എഴുതി : "ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നു പഴയ റോമന്‍ ആദര്‍ശം. അത് നമ്മുടെയും ആദര്‍ശമാവണം" - india in bondage, 1929, page 268
ആയിരം വര്‍ഷം ഹിന്ദുവിനും മുസല്‍മാനും ഇല്ലാതിരുന്ന വൈരം ക്രിസ്ത്യാനികള്‍ ഇവിടെ ഉണ്ടാക്കി. അങ്ങനെയാണ് ഇന്ത്യ വിഭജിക്കുന്നത്. അതില്‍ ഫാസിസത്തിനായിരുന്നു മുഖ്യപങ്കും.
മാലേഗാവും തൊഗ്ഗാടിയയുമൊക്കെ പ്രതീകങ്ങള്‍ മാത്രം. അത് 60 വര്‍ഷമായി ഇവിടെ നിലനില്‍ക്കുന്ന പ്രതിഭാസത്തിണ്റ്റെ വിത്തുകളാണ്. അതുകൊണ്ടാണ് എടുത്തുപറയുന്നതും.
മിസ്റ്റര്‍ ജോണ്‍
ReplyDeleteഞാന്‍ ഇവിടെ കമണ്റ്റ് മോഡറേഷനു നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സാമാന്യം മര്യാദയുള്ള തെറിവിളികളെല്ലാം ഞാന്‍ ഇവിടെ അനുവദിച്ചിട്ടുമുണ്ട്. പക്ഷേ തെറിവിളിക്കാനായി മാത്രം വരുന്നവരെ അനുവദിക്കാന്‍ ആവില്ല. ജെറിയെപോലുള്ളവരുടെ തെറികള്‍ ഞാന്‍ ഇവിടെ പബ്ളിഷ് ചെയ്തെങ്കില്‍ നിങ്ങളുടെ ആ തുപ്പലിലെ വിഷത്തെയെല്ലാം ഒറ്റയടിക്ക് വിഴുങ്ങുന്നതായിരിക്കും. എന്തായാലും തുപ്പിയത് കൊണ്ടില്ല. നാറ്റം അനുഭവപ്പെട്ടു.
കൊള്ളാം.. നല്ല വാദം
ReplyDeleteഎന്റെ പേരില്‍ നിന്നും ഞാന്‍ ഒരു ക്രിസ്ത്യാനി ആണെന്ന് താങ്കള്‍ ഊഹിച്ചു.
ക്രിസ്ത്യാനി ആയ എനിക്കിവിടെ അഭിപ്രായം പറയാന്‍ പോലും അവകാശം ഇല്ല അല്ലെ.
എന്റെ അഭിപ്രായത്തെയും എന്റെ വ്യക്തിപരമായ വിശ്വാസത്തെയും കൂട്ടി കെട്ടേണ്ട ആവശ്യം ഇല്ല.
എന്റെ അല്പ്പമായ അറിവില്‍ ചരിത്രത്തില്‍ സംഘ ടിതമായ ക്രിസ്ത്യന്‍ സഭ , പോപ്പിന്റെ നേതൃത്തത്തില്‍ പോലും, അനേകം ആയിരങ്ങളെ പീഡിപ്പിച്ചു കൊന്നിട്ടുണ്ട്. ഇന്നത്തെ സഭ പോലും വിശ്വാസികളെ വഴി തെറ്റിക്കുന്നുണ്ട്.
അതൊന്നും ഞാന്‍ ന്യായീകരിക്കില്ല.
ഇവിടെ വിഷയം അതല്ല.
ഒരു ഇന്ത്യക്കാരന്‍ ആയ എനിക്ക് ഇന്ത്യയിലെ നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരെ മോഡി,തൊഗാടിയ,മലെഗാവ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കുന്ന നിലപാടുകളെ എതിര്‍ക്കാതിരിക്കാന്‍ സാധിക്കില്ല.
അമേരിക്കയോ,ഇസ്രയെലോ , യൂറോപ്പ്യന്‍ ശക്തികളോ ചെയ്തതോ ചെയ്യുനതോ ഒക്കെ ഇന്ത്യയിലെ ഭീകര ആക്രമണങ്ങളെ ന്യായീകരിക്കാന്‍
നിങ്ങള്‍ പൊക്കി കൊണ്ട് വരരുത്.
ഇത് പറയാന്‍ ആര്‍.എസ്.എസ് അനുഭാവി എന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ള 'സത' യെ പോലുള്ളവര്‍ക്ക് മാത്രമാണ് അവകാശം എന്നാണ് താങ്കള്‍ പറഞ്ഞതിന്റെ അര്‍ഥം?
മുംബൈ ആക്രമണ സമയത്ത് പ്രവാസി ആയ എനിക്ക് പോലും ഉറക്കം നഷ്ട്ടപ്പെട്ടു. അത് പോലെ ഉറക്കം നഷ്ട്ടപ്പെട്ട ലക്ഷകണക്കിന് രാജ്യ സ്നേഹികള്‍ ഉണ്ട്. അവരെ അവരുടെ മതം കൊണ്ട് അളക്കേണ്ട.
'ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്' എന്ന് കരുതുന്ന ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ ക്കാള്‍ മെച്ചം പ്രാകൃതമായ ഗോത്ര സംസ്കാരത്തിന്റെ ശെരി അത്ത് നിയമം ആണെന്ന്.
പിന്നെ ഈ പോസ് ഫോളോ ചെയ്യുന്ന എനിക്ക് ഒരു തെറി കമെമ്ന്റ്റ് പോലും വന്നിട്ടില്ല.അപ്പോള്‍ ജെറി തെറി കമന്റ് ഇട്ടു അതുകൊണ്ട് moderation വച്ചു എന്നിക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ബക്കര്‍,
ReplyDeleteഒരാളുടെ എഴുത്തില്‍ നിന്ന് തന്നെ അയാളുടെ തലച്ചോറിന്റെ വലിപ്പം അളക്കാനും ചിന്തകള്‍ വിലയിരുത്താനും സാധിക്കും. വ്യക്തമായിത്തന്നെ ശരീയത്തിനെ പ്രകീര്‍ത്തിക്കുകയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ ഇകഴ്ത്തുകയും ചെയ്ത ശേഷം 'ഹേയ് ഞമ്മള് അങ്ങനെ ഒന്ന് ഉദ്ദേശിച്ചില്ല' എന്ന് പറഞ്ഞു തടി തപ്പാനും ശ്രമിക്കേണ്ടതുണ്ടോ?
കസബിന്റെയും അഫ്സല്‍ ഗുരുവിന്റെയും മനുഷ്യാവകാശം പ്രസംഗിക്കുമ്പോള്‍ ബക്കറിന്റെ ഇസ്ലാമിക മൌലികവാദം ആണ് പുറത്തു വരുന്നത്. ശരീയത്തും ഇസ്ലാമിക രാഷ്ട്രീയവും ഇസ്ലാമിക മതവിശ്വാസവും മാത്രം കണ്ണാടിയാകുമ്പോള്‍ ബക്കറിന് കണ്ണില്‍ ഭാരത നിയമങ്ങളെ മാത്രമേ കുറ്റം പറയാന്‍ സാധിക്കൂ. എന്തിന്, മുസ്ലീങ്ങള്‍ക്ക് വേണ്ടി ഈ രാജ്യത്തിനെ വെട്ടി മുറിച്ചിട്ട് ഇപ്പോള്‍ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും പഴി പറയുന്നതിന് നല്ല തൊലിക്കട്ടി വേണം. മതത്തിന്റെ പേരില്‍ സിവില്‍ നിയമങ്ങളും അനുവദിച്ചിട്ടുള്ള ഈ രാജ്യത്ത് ക്രിമിനല്‍ നിയമങ്ങളും മൊല്ലാക്കമാര്‍ക്ക് തീറെഴുതിക്കൊടുക്കണം എന്നല്ലേ വരികളിലൂടെ ആവശ്യപ്പെടുന്നത്.
ശരീയത്തിനെക്കുറിച്ചു അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുകയാണ്, എന്താണത്? എവിടെ ആണവ കുറ്റമറ്റതായി നടപ്പിലാക്കിയിട്ടുള്ളത്? ആരാണ് വിധി കര്‍ത്താക്കള്‍? ആ നിയമത്തില്‍ കസബിനും അഫസല്‍ ഗുരുവിനും ശിക്ഷ (ഉണ്ടെങ്കില്‍?) എന്താകാനാണ് സാധ്യത?
അടുത്തത് താങ്കള്‍ ഉയര്‍ത്തുന്നത് നക്സല്‍ ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ ആണ് നടത്തുന്നത് എന്നാവും.
ReplyDeleteഅങ്ങനെ ഉള്ള ഒരു രാജ്യദ്രോഹതെയും അനുകൂലിക്കാന്‍ ഞാന്‍ തയാറല്ല.
കാരണം എന്റെ രാജ്യത്തെ ദ്രോഹിക്കുന്നവരെ ന്യായീകരിക്കാന്‍ പള്ളിയിലോ, സണ്‍ഡേ സ്കൂള്‍ ലോ , എന്റെ മാതാപിതാക്കളോ എന്നെ പഠിപ്പിച്ചിട്ടില്ല.
ഇന്ത്യയിലെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച്, ന്യൂനപക്ഷം എന്ന പേരില്‍ പ്രത്യേക ആനുകൂല്യവും പറ്റി,'ചോറിങ്ങും കൂറങ്ങും' എന്ന മട്ടില്‍ അഫ്സല്‍,കസബ് തുടങ്ങിയ രാജ്യ ദ്രോഹികളെ ന്യായീകരിക്കാന്‍ ഓരോ കാരണം കണ്ടു പിടിക്കുന്ന മഹാന്മാര്‍.
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തില്‍ പോലും പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചു ആകൊഷിക്കുന്നവര്‍.
ഇത്തരം രാജ്യ ദ്രോഹപരമായ പോസ്റ്റുകള്‍ ഇടുന്ന താങ്കളുടെ തല ഏതായാലും ശരി അത്ത് പ്രകാരം വെട്ടില്ല.പകരം കീ ബോര്‍ഡില്‍ തട്ടുന്ന വിരലുകള്‍ മത്രം വെട്ടി മാറ്റും.
ഇതൊക്കെ പല തവണ ബ്ലോഗില്‍ ചര്‍ച്ച ആയിട്ടുള്ളതാണ്.
അതെന്തു പറച്ചിലാണു ബക്കര്‍ ? അഫ്സലിനു വേണ്ടി എത്രയോ ഹര്‍ജികള്‍ മനുഷ്യാവകാശ സംഘടനകള്‍ കൊടുത്തില്ലേ . ഇത്രയും ആള്‍ക്കാര്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിനു ഒരു അഭിഭാഷകനെ കിട്ടിയില്ല എന്നു പറഞ്ഞാല്‍ എന്തൊരു മണ്ടത്തരം ആണ് ????
ReplyDeleteഈ വലിയവായില്‍ കാര്യങ്ങള്‍ പറയുന്നവര്‍ വിചാരിച്ചാല്‍ ഒരു അഭിഭാഷകനെ കിട്ടില്ലായിരുന്നോ ?
കുറേ നാളായി എനിക്കു സംശയമുണ്ടായിരുന്നു. ഇപ്പോൾ ഏതാണ്ട് തീർച്ചയായി. ബക്കർ എന്ന പേരിൽ എഴുതുന്നത് സംഘപരിവാർ ഇറക്കിയ ആരോ ആകാനാണു സാദ്ധ്യത. അഫ്സലും അജ്മലും എന്നു വേണ്ട മുസ്ലീം നാമധാരികളായ ഒട്ടനവധിപ്പേർ ചെയ്തു കൂട്ടിയതു പലതും സംഘപരിവാറിന്റെ ചെയ്തിയാണെന്നാണ് ചിലരുടെ കണ്ടെത്തൽ. അപ്പോൾപ്പിന്നെ ഇതു മാത്രമെന്തിനു ബാക്കി വയ്ക്കണം? ബക്കറിന്റെ രചനകളിൽ സംഘപരിവാർ അജണ്ട! ഇരിക്കട്ടെ ഒരു ‘കണ്ടെത്തൽ” എന്റെ വകയും. മുസ്ലീം പേരിൽ പരിഹാസ്യമായ രചനകൾ നടത്തിക്കൊണ്ട് സമുദായത്തെ ആക്ഷേപിക്കാനായി ആരോ (പരിവാർ - അല്ലാണ്ടാര്?) ചെയ്യുന്ന കുത്സിതപ്രവൃത്തി!
ReplyDeleteശരിക്കും പറഞ്ഞാല്‍ ആദ്യം ഇവന്റെ തല വെട്ടണം!
ReplyDeleteമിസ്റ്റര്‍ ജോണ്‍.
ReplyDeleteരാജ്യസ്നേഹത്തെ ഇവിടെ മതംകൊണ്ട് ആരും അളക്കാന്‍ ശ്രമിക്കുന്നില്ല. ശ്രമിക്കുന്നത് ഇന്ത്യയിലെ "ഹിന്ദുത്വ" പരിവാരങ്ങള്‍ (ഹിന്ദുക്കളെയല്ല
ഉദ്ധേശിക്കുന്നത്) ആണ്. അതുകൊണ്ട് ഇവിടെ മുസ്ളിമും ക്രിസ്ത്യാനിയും അവനവന് "ഇന്ത്യയെ സ്നേഹിക്കുന്നു ഇന്ത്യയെ സ്നേഹിക്കുന്നു" എന്ന്
നിരന്തരം പറയേണ്ടതുണ്ട് എന്ന അവസ്തയില്‍ കാര്യങ്ങളെ കൊണ്ടെത്തിയിരിക്കുന്നു. അതുങ്കൊണ്ടാണ് താങ്കള്‍ പോലും അത്തരത്തില്‍ സെര്‍ടിഫൈ
ചെയ്യപ്പെടാന്‍ ഇവിടെ ഉദ്യുക്തനായത്. നിങ്ങള്‍ ഒരു ഉറച്ച കൃസ്താനിയാണെങ്കില്‍ താങ്കള്‍ക്ക് ഒരിക്കലും ഒരു കൃസ്ത്യാനിയാണെന്ന് ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല. അത് നിങ്ങളുടെ ആത്മാവിലുണ്ട്. അല്ലാതെ പ്രകടനങ്ങള്‍ ആത്മാര്‍ഥയുടെ ലക്ഷണമല്ല.
ഒരോ ഇന്ത്യക്കാരണ്റ്റെയും ചോരയില്‍ ഈ മണ്ണിണ്റ്റെ ഗന്ധവും രുചിയും നിത്യമായി നിലനില്‍ക്കുന്നു. അതിനെ ആരെയും ബോധ്യപ്പെടുത്തേണ്ട
കാര്യമൊന്നുമില്ല.
ബോംബെ ആക്രമണം നടക്കുന്ന സമയത്ത് മറ്റാരേക്കാളും വേദനയനുഭവിച്ചത് ഒരു മുസ്ളിംകളായിരുന്നു എന്ന കാര്യത്തില്‍ യാതൊരു
സംശയവുമില്ല. അതില്‍ ഒരുകാരണം "മുസ്ളിം ഭീകരവാദം" എന്ന അന്യവല്‍ക്കരിക്കപ്പെടുന്ന ലേബലാണ്. അത്കൊണ്ടാണ് ക്രിക്കറ്റ്കളിക്കുമ്പോല്‍
ചോറിങ്ങും കൂറങ്ങും മുസ്ളിംകള്‍ കാണിക്കുന്നതെന്ന് ആരെക്കെയോ ശര്‍ദ്ദിച്ച ഉച്ചിഷ്ടം താങ്കള്‍ ഭക്ഷിക്കാനിടയായത്. രാജാവിനെക്കാള്‍
രാജഭക്തികാണിക്കാതെ മിസ്റ്റര്‍. ജോണ്‍.
പതുങ്ങി നിന്ന് കാര്യം കാണുന്ന ക്രൈസ്തവ വിരുത് 'ലവ് ജിഹാദ്' സംഭവത്തിലൂടെ കണ്ട്കഴിഞ്ഞതാണ്. ലോകത്താകമാനം ഭീകരത വിതച്ചിട്ട്
അതില്‍ ഞങ്ങള്‍ പരിതപിക്കുന്നു എന്ന് പറയുകയും അതാവര്‍ത്തിക്കുകയും ചെയ്യുന്ന സെമിനാരിയിലും പള്ളിയിലും പഠിപ്പിക്കാത്ത ആ
പാഠമുണ്ടാല്ലോ അത് ഇത്തിരി കട്ടി തന്നെ.
സഹോദരാ ഈ പോസ്റ്റ് രാജ്യദ്രോഹപരമാണ് എന്ന് പറയാനിടയാക്കിയ താങ്കളുടെ അവിവേകവും വിവരക്കുറവും ഒന്നറിഞ്ഞുവച്ചിരിക്കുന്നത്
നന്ന്. ഇന്ത്യയിലെ സ്വാതന്ത്രിയസമരത്തിണ്റ്റെ രക്തസാക്ഷികളില്‍ ആദ്യം നമ്മുടെ മനസ്സിലോടിവരുന്ന് ഒരു പേരുണ്ടല്ലൊ, ഭഗത് സിംഗ്.
അദ്ധേഹത്തിണ്റ്റെ മരുമകനായ ജഗ് മോഹന്‍ സിംഗ് പോലും അഫ്സലിന് നീതി ലഭിച്ചില്ലെന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.
അരുന്ധതീ റോയിയെപ്പോലെ ഈ കേസില്‍ ശക്തിയായി അഫ്സലിനോടൊപ്പം നില്‍ക്കുന്ന മറ്റൊരു വ്യക്തിയുമില്ല. ഇവരെയെല്ലാം രാജ്യദ്രോഹികള്‍
എന്ന് വിളിച്ചിട്ട് കയ്പ്പ് തീരുന്നില്ലെങ്കില്‍ മാത്രം എന്നെ വിളിച്ച് താങ്കളുടെ രാജ്യസ്നേഹം പ്രകടമാക്കാമായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ കാര്യമറിയാതെ ആട്ടം കാണുന്നു, അല്ലെങ്കില്‍ മുന്‍പ് പറഞ്ഞത് പോലെ ഒന്ന് പ്രകടിപ്പിച്ച് നോക്കുകയാണ്.
എനിക്ക് കിട്ടിയ തെറികമണ്റ്റുകള്‍ താങ്കള്‍ക്ക് കിട്ടിയില്ലെന്ന് പറയുന്നു. അത് ഞാന്‍ അപ്പ്രൂവ് ചെയ്ത് കഴിഞ്ഞ് മാത്രമേ താങ്കള്‍ക്ക് കിട്ടുകയുള്ളു
എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിങ്ങള്‍ മനസ്സിലാക്കുന്നത് എങ്ങനെയെന്ന് പറയുമല്ലൊ.
>>> ജോണ്‍ ചാക്കോ, പൂങ്കാവ് said...
ReplyDelete'ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്' എന്ന് കരുതുന്ന ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ
ക്കാള്‍ മെച്ചം പ്രാകൃതമായ ഗോത്ര സംസ്കാരത്തിന്റെ ശെരി അത്ത് നിയമം ആണെന്ന്. <<<
മിസ്റ്റര്‍ ജോണ്‍..
താങ്കള്‍ പറയുന്ന ആ ഗോത്ര ശരീയത്തിലാണ് "നിരപരാധിയെ വധിക്കുന്നവന്‍ മനുഷ്യരാഷിയെ മുഴുവന്‍ വധിച്ചവനാണ്" എന്ന് പറയുന്നത്. ആ
ദര്‍ശനത്തിലാണ് "എണ്റ്റെ മകള്‍ ഫാത്തിമ മോഷ്ടിച്ചാലും അവളുടെ കൈ ഞാന്‍ വെട്ടും" എന്ന് പ്രവാചകന്‍ പറയുന്നത്. ഇതിനേക്കാള്‍
മഹത്തരമായ ഒരു നീതി സംഹിത താങ്കള്‍ കൊണ്ടുവരൂ.
ക്രിസ്ത്യന്‍ ഭീകരത ലോകത്തിലുടനീളം വെട്ടിനിരത്തിയ അതിക്രൂരതയുടെ മാനവികത മരവിച്ചുപോകുന്ന കണക്കുകള്‍ വേണമെങ്കില്‍ പറയൂ,
ഞാന്‍ നല്‍കാം..
പ്രാകൃതം നിങ്ങളുടെ മനസ്സിനാണ്.
അത് നിങ്ങളുടെ കുഴപ്പമല്ല. നിങ്ങളുടെ വിശ്വസംകൊണ്ട് വന്നു മൂടിയ ഒരുതരം രോഗമാണ്.
സത.
ReplyDeleteതാങ്കള്‍ ഒന്നും മനസ്സിലാക്കില്ല എന്ന വാശിയിലാണെങ്കില്‍ എനിക്കൊന്നും ചെയ്യാനില്ല. അഫ്സല്‍ കുറ്റവാളിയാണെങ്കില്‍, അങ്ങനെ ഒരു നല്ല
വിചാരണ നടന്നിട്ടില്ല എന്ന തര്‍ക്കം മാത്രമാണ് ഞാനിവിടെ ഉയര്‍ത്തുന്നത്. പ്രത്വേകിച്ഛും ധാരാളം കൃത്രിമ ഏറ്റുമുട്ടലുകള്‍ പോലും നടത്തി
താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു അന്തരീക്ഷം നിലനില്‍ക്കുമ്പോല്‍.
അയാള്‍ കുറ്റവാളിയാണെങ്കില്‍ നിങ്ങള്‍ക്ക് മുന്നേ അയാളെ കല്ലെറിയാണ്‍ ഞാന്‍ നില്‍ക്കുകയാണെന്ന് എത്രപാരവശ്യം പറയണം. അയാള്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ ഇന്ത്യന്‍ നിയമം അയാളെ വെറുതെ വിടുന്നു എന്നിരിക്കട്ടെ , എന്നാലും ശരീയത്ത് നിയമത്തിണ്റ്റെ മുന്നില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാവില്ല.
സിവില്‍ നിയമങ്ങള്‍ മതത്തിനനുസരിച്ച് നടപ്പാക്കുന്ന ഇന്ത്യയില്‍ ക്രിമിനല്‍ നിയമങ്ങളും മുല്ലമാര്‍ക്ക് തീറെഴുതണം എന്നൊക്കെ ഞാനെഴുതുന്നു എന്ന മനോഭാവം അല്‍പ്പം കടന്നതാണ്. ഈ ഒരു തെറ്റിദ്ധരിപ്പിക്കല്‍ ആദ്യം മാറ്റുക. ഹിന്ദുമതത്തിണ്റ്റെ ഒരു നന്‍മയെടുത്ത് പറഞ്ഞാല്‍ അതൊക്കെ മതേതരത്തത്തെ കൊല്ലിക്കാന്‍ കൊണ്ടുപോവുകയാണ് എന്ന് ഒരു മുസ്ളിമും പറയില്ല.
വായുജിത് ..
ReplyDeleteതാങ്കളോട് പത്രങ്ങള്‍ വായിക്കുക എന്ന് മാത്രമേ എനിക്കിപ്പോല്‍ പറയാനാവൂ ...
നകുലന്‍.. നിങ്ങളുടെ തമാശ ഇഷ്ടപ്പെട്ടു !!!!
ReplyDeleteജോണിനു വേണ്ടി മുക്കുവണ്റ്റെ ഒരു സാമ്പില്‍ കമണ്റ്റ് അപ്പ്രൂവ് ചെയ്യുന്നു..
ReplyDelete---------------------------------------------
മുക്കുവന്‍.
ഞാന്‍ രാജ്യദ്രോഹം ചെയ്യുന്ന ആ നിമിഷം എണ്റ്റെ തല വെട്ടപ്പെടുകതന്നെ ചെയ്യണം. പക്ഷേ നിങ്ങളുടെ രാജ്യസ്നേഹം ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടത്. ഇത് അഭിപ്രായങ്ങളോടുള്ള വകതിരിവില്ലാത്ത പ്രതികരണമായാണ് ഞാന്‍ കാണുന്നത്.
സ്വന്തം അമ്മയുടെ മുലപ്പാലാണ് നിങ്ങള്‍ കുടിച്ച് വളര്‍ന്നിരുന്നതെങ്കില്‍ കുറച്ചൊക്കെ വിവേകം നിങ്ങള്‍ക്ക് കിട്ടുമായിരുന്നു.
ബക്കര്‍,
ReplyDeleteലോകത്ത് നീതി നടപ്പാക്കണം എന്ന് പറയുമ്പോള്‍ താങ്കള്‍ എന്തുകൊണ്ടാണ് തീവ്രവാദ-ഭീകര പ്രവൃത്തികളില്‍ നേരിട്ട് ഉള്‍പ്പെട്ട, നിരവധി നിരപരാധികളുടെ ജീവന്‍ കവര്‍ന്ന, മുസ്ലീങ്ങള്‍ക്ക് അപമാനമുണ്ടാക്കിയ, കസബിനും അഫ്സല്‍ ഗുരുവിനും വേണ്ടി വാദിക്കുന്നു? അത്തരം മതേതരമായ കാഴ്ചപ്പാടാണ് ഉള്ളതെങ്കില്‍ അതേ സംശയത്തിന്റെ ആനുകൂല്യത്തില്‍ താങ്കള്‍ എതിര്‍ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വാദങ്ങളെ എന്തുകൊണ്ട് ഉള്‍ക്കൊള്ളുന്നില്ല? അത്തരം സന്ദര്‍ഭങ്ങളില്‍ എന്തുകൊണ്ട് താങ്കള്‍ പോലീസ്, പത്രങ്ങള്‍ ഒക്കെ പറയുന്നതിനെ വിശ്വസിക്കുന്നു?
ഇതില്‍ നിന്നൊക്കെ താങ്കളുടെ വാദങ്ങളും ചിന്തകളും വിരോധാഭാസമാണെന്ന് സ്വയം മനസ്സിലാകുമ്പോള്‍ അല്ലെ, എന്നെ തെറ്റിദ്ധരിക്കരുതേ എന്ന പുതിയ വാദവുമായി എത്തുന്നത്? താങ്കളെ വായിക്കുന്ന എല്ലാവരും പൊട്ടന്മാരാണെന്ന് ധരിക്കാതിരുന്നാല്‍ ഇത്തരം വിഷമസ്ഥിതികള്‍ ഒഴിവാക്കാമായിരുന്നു.
മുഖം മോശമാക്കിയിട്ടു കണ്ണാടിയെ കുറ്റം പറയണോ? സങ്കുചിത ഇസ്ലാമിക രാഷ്ട്രീയ സമ്മര്‍ദ തന്ത്രങ്ങളുടെ കുപ്രചാരകരുടെ പിടിയില്‍ അകപ്പെട്ട(ഉള്‍പ്പെട്ട) താങ്കള്‍ക്കു പരലോകത്ത് മാത്രമേ നീതി ലഭിക്കൂ. കാരണം, ഭൂമിയില്‍ ജനാധിപത്യത്തില്‍ നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ ആണ് കൂടുതലും ഉള്ളത്. മുല്ലാക്കമാര്‍ ദൈവത്തിന്റെ പേരില്‍ സ്വീകരിച്ചിട്ടുള്ള നിയമങ്ങളില്‍ ഒരിടത്തും ഇത് വരെ താങ്കള്‍ വിശ്വസിക്കുന്ന രീതിയില്‍ ഉള്ള നിയമപാലനം നടത്തപ്പെടുന്നതായോ നടത്തപ്പെട്ടിട്ടുള്ളതായോ കേട്ടറിവ് പോലും ഇല്ല. അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ താങ്കള്‍ക്കു പോലും ധൈര്യം ഇല്ലാത്ത സ്ഥിതിക്ക് കൂടുതല്‍ എന്ത് പറയാന്‍?
ബക്കര്‍,
ReplyDeleteപോലീസ്/പട്ടാളം വെടിവച്ച് കൊന്ന എല്ലാവരും നിരപരാധികള്‍ ആണെന്ന തരത്തില്‍ "വ്യാജ ഏറ്റുമുട്ടല്‍" കഥകള്‍ മുട്ടിനു മുട്ടിനു ഉയര്‍ത്തുന്നത് കൊണ്ട് ചോദിച്ചു പോകുന്നതാണ്.
മതത്തിനും ജാതിക്കും അതീതമായി പ്രവര്‍ത്തിക്കുന്ന പോലീസ് പട്ടാള ജീവനക്കാര്‍ക്ക് ഇല്ലേ അവകാശങ്ങള്‍ ഒന്നും? തങ്ങളുടെ തൊഴിലിന്റെ ഭാഗമായി ചത്ത് വീണാലും കൊല്ലാന്‍ വരുന്ന ഭീകരന്റെ അവകാശം സംരക്ഷിച്ച ശേഷം ജീവനുണ്ടെങ്കില്‍ വെടിയുതിര്‍ത്താല്‍ മതി എന്നുണ്ടോ?
പൊതുസ്ഥലത്ത് ഭീകരരെ നേരിടുമ്പോള്‍ സ്വന്തം ജീവന്‍ സംരക്ഷിച്ചു കൊണ്ട് ഭീകരരെ മാത്രം തിരഞ്ഞു പിടിച്ചു കൊല്ലാനുള്ള എന്തെങ്കിലും മാര്‍ഗങ്ങള്‍ ബക്കറിന്റെയും അരുന്ധതിറോയിയുടെയും മറ്റു വിഘടനവാദികളുടെയും അക്ക്രമികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മുന്‍പില്‍ ഉണ്ടോ? അതോ ഇനിയുള്ള ഭീകരാക്രമങ്ങളില്‍ ഭീകരരെ നേരിടാന്‍ തങ്ങള്‍ പൊക്കോളാം എന്ന് 'പറയാനുള്ള ധൈര്യം' എങ്കിലും ഉണ്ടോ?
ഈ രാജ്യത്തിന്റെ സമാധാനത്തിനും സംരക്ഷണത്തിനും മാത്രം ചത്ത് വീഴുന്ന, മതവും ജാതിയും പ്രദേശവും നിറവും പണവും ഒന്നും ബാധകമല്ലാത്ത മനുഷ്യരോട് പ്രതിപത്തിയില്ലാതെ വരട്ടുവാദങ്ങളുമായി വരുന്ന ഒരുത്തനെയും/ഒരുത്തിയെയും രാജ്യസ്നേഹി എന്നല്ല, മനുഷ്യ സ്നേഹി എന്ന് പോലും വിളിക്കാന്‍ സാധിക്കത്തില്ല.
സത..
ReplyDeleteതാങ്കളിവിടെ പ്രധാനമായും രണ്ടുകാര്യങ്ങല്‍ പറയുന്നു. ഇങ്ങനെ പറഞ്ഞു പോകുന്നതായിരിക്കും, എന്തെങ്കിലും പറഞ്ഞ് നേരം വെളുപ്പിക്കുന്നതിനേക്കാല്‍ നല്ലത്.
1. എല്ലാം വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന് ഞാന്‍ പറയുന്നു
2. എന്ത് കൊണ്ട് ഞാന്‍ കസബിനും അഫ്സലിനും വേണ്ടി വാദിക്കുന്നു.
ഉത്തരം
1. എല്ലാം വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന് ഞാന്‍ എവിടെയും പറഞ്ഞതായി നിങ്ങള്‍ക്ക് തെളിയിക്കാനാവില്ല. ചിലതെങ്കിലും അങ്ങനെയുണ്ടെന്ന് സതക്കറിയുകയും ചെയ്യാം. ഞാന്‍ പറയാത്തത് എണ്റ്റെ പേരില്‍ ചാര്‍ത്താതിരിക്കാനുള്ള വിവേകം പ്രതീക്ഷിക്കുന്നു.
2. ഞാന്‍ കസബിനു വേണ്ടി വാദിച്ചില്ല. ഒരു തീവ്രവാദിക്ക് വേണ്ടിയും വാദിച്ചില്ല. തീവ്രവാദം ഞാന്‍ വിശ്വസിക്കുന്ന ദര്‍ശനങ്ങള്‍ക്കെതിരാണെന്ന് അവിതര്‍ക്കമാണ്. സംഘപരിവാര്‍ തീവ്രവാദങ്ങളെ എതിര്‍ക്കുകയെന്നാല്‍ കസബിനെ അനുകൂലിക്കുന്നു എന്ന് നിങ്ങള്‍ എത്തിച്ചേരുന്ന പരിസരം എന്തെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
--------------------------------------------------
പാര്‍ലമണ്റ്റ് ആക്രമണത്തില്‍ സാഹചര്യതെളിവുകളും മറ്റും വിരല്‍ ചൂണ്ടുന്നത് ഭരണകൂടം അറിഞ്ഞുള്ള ഒരു ഗെയിം ആയിരുന്നു എന്നാണ്. അഫ്സലിന് വേണ്ടിയല്ല വാദിക്കുന്നത്. വാദിക്കുന്നത് അഫ്സല്‍ മാത്രമല്ല കുറ്റവാളിയെന്നും ഉള്ളിലെ സ്രാവുകള്‍ നിദ്രയില്‍ തക്കം പാര്‍ത്ത് കഴിയുന്നുണ്ട് എന്നുമാണ്. അത് വെളിയില്‍ വരണം.
ഒരു തീവ്രവാദ സംഘടനയിലും അംഗമല്ലെന്ന് സുപ്രീ കോടതി സ്തിരീകരിച്ച അഫ്സല്‍, പിന്നെ ഒറ്റക്ക് എങ്ങനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഒരിടത്ത് ഈ ആക്രമണം സംഘടിപ്പിച്ചു എന്ന് അറിയാന്‍ നിങ്ങള്‍ക്ക് കൌതുകമില്ലെ. ഒരു ഇന്ത്യക്കാരന്‍ എന്ന നിലക്ക് എനിക്ക് അതിയായ ആഗ്രഹമുണ്ട്.
എല്ലാറ്റിനുമുപരി, തീവ്രവാദം ഉപേക്ഷിച്ച് ഇന്ത്യയില്‍ ലയിച്ച് ചേരാന്‍ ആഗ്രഹിച്ച ഒരു കാഷ്മീരി അനീതിയാല്‍ കൊല്ലപ്പെടുന്നത് ഒഴുവാക്കുകയെങ്കിലും നാം ചെയ്യേണ്ടതുണ്ട്.
പ്രത്വേകിച്ച്, പുതിയ സര്‍വ്വേ അനുസരിച്ച്, കാശ്മീരിലെ 98% പേരും ഇന്ത്യയെ മനസ്സാവരിക്കുന്നു എന്ന് അടയാളപ്പെടുത്തിയ ഈ സുന്ദരമായ സാഹചര്യത്തില്‍.
അത് നിങ്ങള്‍ മതം വച്ചല്ല അളക്കേണ്ടത്. ഒരു "ഇന്ത്യക്കാരന്‍" എന്ന അയാളുടെ പ്രത്വേക അവകാശം അനുവദിച്ച് കൊണ്ട് നിങ്ങള്‍ ചിന്തിക്കൂ. തീവ്രവാദിയാണെങ്കിലും ഡേവിഡ് ഹെട്ലിക്ക് അമേരിക്ക നല്‍കുന്ന സിറ്റിസന്‍ പരിരക്ഷ എത്രമാത്രം സുന്ദരമാണെന്ന് നോക്കൂ..
-----------------------------------------
ഈ പോസ്റ്റില്‍ എനിക്കിനി ഇതില്‍ കൂടുതല്‍ പറയാനില്ല.
ന്യായീകരണം നല്ലത് തന്നെ ,ഇത് അല്പം കടന്നുപോയി ,താങ്കള്‍ തന്നെ പറയുന്നത് പോലെ ഒരു ഘട്ടത്തില്‍ അയാള്‍ തീവ്രവാതി ആയിരുന്നു ,ആ കാരണം കൊണ്ട് തന്നെ അയാള്‍ വധിക്കപ്പെടണം എന്നാണ് എനിക്കു തോന്നുന്നത് ,അയാളുടെ കൈകളില്‍ നിരപരാതികളുടെതോ താങ്കള്‍കും എനിക്കും വേണ്ടി കാവലിലേര്‍പെട്ട ജവാന്മാരുടെതോ രക്തം പുരണ്ടിട്ടില്ല എന്ന് എങ്ങിനെ പരയാനാവും ,തിരിച്ചുവരവു പോലെ എളുപ്പമാണോ നശിപ്പിച്ചതിനെ നിര്‍മിക്കല്‍,ഒരുവിതത്തിലുള്ള സ്വാധീനവും രാജ്യത്തെ അസ്തിരപ്പെടിത്താനുള്ള കാരണമാവരുത് ,അവിടെ ന്യായീകരണമില്ല ,വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെട്ടേക്കാം ,ഏര്‍പെട്ടിട്ടുള്ളത് ഒരു ശിശുവായാലും ആ ശ്വാസത്തെ നിയമത്തിന്റെയും നീതിയുടെതും ന്യായങ്ങള്‍ ക്ര്ത്യമായി പാലിച്ച് ഇല്ലാതാക്കണം എന്നൊന്നുമില്ല ,ആ ചിന്താഗതിയോട് യുദ്ദമാണാവശ്യം തകര്‍ക്കുക നശിപ്പിക്കുക അതിനു മാത്രമെ അവിടെ ന്യായീകരിക്കേണ്‍റ്റതുള്ളൂ,എന്റെ അഭിപ്രായത്തില്‍ അയാള്‍ നിരപരാതി ആണെങ്കിലും ഈ ഒരു ഗട്ടത്തില്‍ വധിക്കപ്പെടണം,കാരണം അയാള്‍ കുറ്റവാളിയാണെന്ന് പൊതുസമൂഹം വിധിപറഞ്ഞു കഴിഞ്ഞിരിക്കുന്നു,അങ്ങിനെയുള്ള ഒരാളെ വെറുതെ വിടുന്നത് ഭീഗരര്‍ക് നല്‍കുന്ന സഹായമാവും,എല്ലറ്റിനും വ്യക്തിക്ക് ന്യായീകരണം ചോദിക്കാം രാജ്യത്തെ സംബക്കുന്നതിന കാര്യ്ങ്ങളേ വ്യക്തികള്‍ ന്യായീകരണം ചിലതൊക്കെ ചോദിക്കാതിരിക്കുന്നതാണ്ഉചിതം,
ReplyDeleteതാങ്കളുടെ പോസ്റ്റിന് ആധാരമായ "അഫ്സല്‍ ഗുരു - വിധി വിചാരണ ചെയ്യപ്പെടുന്നു" എന്ന പുസ്തകം അരുന്ധതി റോയി, പ്രശാന്ത് ഭൂഷന്‍ പോലെയുള്ളവര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് എന്ന് സൂചിപ്പിക്കാമായിരുന്നു. മാത്രമല്ല അരുന്ധതി റോയിയെ പോലെയുള്ളവര്‍, ടി വി അഭിമുഖങ്ങളിലും, മറ്റു ലേഖനങ്ങളിലും ആവര്‍ത്തിച്ച് പറഞ്ഞ കാര്യം കൂടിയാണ് ഇത്. ഇത് തെന്നെയും സുപ്രീം കോടതി വിധി വിശകലനം ചെയ്തുകൊകൊണ്ടാണ് അവര്‍ കാര്യങ്ങള്‍ പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലല്ല കീഴ് കോടതി വിധി ശരിവച്ചത് എന്നും, സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് എന്ന് കോടതി വിധി തെന്നെ പറയുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ReplyDeleteഇതിനു മുമ്പ്, ഒരു ഡല്‍ഹി കോളേജ്അധ്യാപകനെ, കീഴ്കോടതി തൂക്കാന്‍ വിധിച്ചതും, ഈ പറയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം മൂലം, തെളിവുകള്‍ കെട്ടിചമച്ഛതാണ് എന്നു കണ്ടു മേല്‍ കോടതി വെറുതെ വിട്ട കാര്യവും ഓര്‍ക്കുക. തെളിവുകള്‍ ഇല്ലാത്തത് കാരണം കോടതി പൂര്‍ണമായും വെറുതെ വിട്ട ഒരാളെയാണ് കീഴ്കോടതി, അതും സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കി ഗൂഡാലോചന എന്ന കുറ്റം ചുമത്തി, തൂക്കിലേറ്റാന്‍ വിധിച്ചത് എന്നത് നമ്മുടെ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിഷ്പ്ക്ഷതയെ സംശയിക്കാന്‍ ആരെയും പ്രേരിപ്പിക്കും.