അമേരിക്കക്ക് വേണ്ടിയുള്ള (അ)വിശ്വാസ പ്രമേയം കേളികേട്ട ഇന്ത്യന്‍ ജാനാദിപത്യത്തിന്റെ കച്ചവടം ഉറപ്പിക്കലായിരുന്നു. ഇന്ത്യ നാണിച്ചു ചൂളിപ്പോയ സന്ദര്‍ഭങ്ങള്‍ പാര്‍ലമെന്റില്‍ അരങ്ങേറി.
ഭാരതമെന്ന പേരുകേട്ടാല്‍ ചോരതിളച്ചിരുന്നവരൊക്കെയും കൊല്ലപ്പെട്ടു. നോട്ടുകെട്ടുകള്‍ കൊണ്ട് ജാനാദിപത്യം കെണിവെക്കപ്പ്പെടുമെന്നു അറിഞ്ഞത് കൊണ്ടായിരിക്കണം ഗാന്ദിജി കോണ്‍ഗ്രസ്സിനെ പിരിച്ചുവിടാന്‍ അന്ന് പറഞ്ഞത്..
ദേശീയ രാഷ്ട്രീയത്തില്‍ മുന്പത്തെപ്പോലെ ബി.ജെ.പി ചെന്നായയുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും യു.പി.യെ സര്‍ക്കാര്‍ നിലവിലുള്ള പുഴുക്കുത്തുകളാല്‍ പഴുത്തു നാറാനുള്ള പരിസരം (കൂറുമാറ്റങ്ങളിലൂടെ) ഉണ്ടാക്കുകയും, അടുത്ത തെരഞ്ഞെടുപ്പില്‍ ഈ ദൂഷ്യ രക്തം മുഴുവനും കുടിച്ചു ചീര്‍ത്ത് തിളങങാമെന്നു വ്യാ-മോഹിചു യു.പി.യ് ക്കുള്ള റീത്ത് മായി കാത്തിരിക്കുന്നു...
'മഹത്തായ ഇന്ത്യന്‍ ജാനാദിപത്യം' ഇനി അതില്ല. ഉള്ളത് ഇനി പണാദിപത്യം മാത്രം...
ഓര്‍ക്കുക.. ഓട്ടു ചെയ്യാന്‍ പോകുന്ന ഓരോ സമ്മതിദായകനും തന്റെ അവകാശം അവനറിയാത്ത ആര്‍ക്കോ വില്‍ക്കപ്പെടാന്‍ നിശ്ചയിക്കപ്പെട്ടതാണെന്ന ബോധം സാദാ ഉണ്ടായിരിക്കട്ടെ...
Wednesday, July 23, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment