Wednesday, August 25, 2010

ക്രൈസ്തവ സാമ്രാജത്ത കൈവെട്ടലുകള്‍ - 3

.
( ആദ്യഭാഗവും : രണ്ടാം ഭാഗവും വായിച്ചെങ്കില്‍ തുടരുക .. )
............................................................................................................................


നിരന്തരം ദുരാരോപണങ്ങള്‍കൊണ്ട്‌ പൊറുതിമുട്ടിച്ചാല്‍ ഇസ്ളാമിന്‍റെ സാരാംശം തെറ്റിദ്ധരിപ്പിക്കാമെന്നും സ്വന്തം ചോരക്കറകള്‍ തമസ്കരിക്കാമെന്നും ക്രൈസ്തവ സാമ്രാജത്ത ഇവാഞ്ചലിസ്റ്റുകള്‍ ഗൃഹപാഠം ചെയ്തുപഠിച്ചു. ദാസ്യചരിത്രത്തിനായി കൂലി എഴുത്തുകാരെയും മതനിന്ദകരെയും നിരന്തരം ഇസ്ളാമിനെതിരില്‍ സൃഷ്ടിച്ചെടുക്കപ്പെടുകയും ചെയ്യപ്പെട്ടു. അവരുടെ ശാന്തമായ നിലനില്‍പ്പിനും വ്യാപനത്തിനും മുസ്ളിമിന്‍റെ സ്വത്വത്തില്‍ അശാന്തത നിറച്ച്‌ നിരന്തരം ഭിന്നിപ്പിച്ച്‌ മുസ്ളിംകളെ പകുത്തെടുക്കാന്‍ കൃസ്ത്യന്‍ സാമ്രാജ്യത്തത്തിനു കഴിഞ്ഞു.

മുസ്ളിമിന്‍റെ ഓരോ നവജാഗരണ ശ്രമത്തെയും ഭീകരതയെന്നും തീവ്രതയെന്നും ഓവല്‍ ഓഫീസില്‍ നിന്നും വിളംബരമിറക്കപ്പെട്ടു. ഭീകരതക്കെതിരെ യുദ്ധം എന്നു പറയുമ്പോല്‍ അതു മുസ്ളിംകള്‍ക്കെതിരെയല്ലെന്ന് ചേര്‍ത്ത്‌ പറയാനും അവര്‍ മടിക്കാറില്ല. വ്യക്തമായും അതു മുസ്ളിമിനെതിരെയാണ്‌ ഉന്നം വയ്ക്കുന്നതെന്ന മനശാസ്ത്രപരമായ അപരത്വം അവര്‍ മനപ്പൂര്‍വ്വം അതില്‍ കലര്‍ത്തി നിലപാട്‌ വ്യക്തമാക്കുകയാണവര്‍ ചെയ്യുന്നത്‌.

ക്രിസ്ത്യന്‍ കിരാതത്വങ്ങള്‍ ഇസ്ളാമിനെതിരെ പൊരുതുന്നതിന്‍റെ ചരിത്രപരമായ പശ്ചാത്തലം ചരിത്രകാരനായ R.M സവോരി പറയുന്നത്‌ ഇപ്രകാരം :

"ഇസ്ളാമിന്‍റെ നിലനില്‍പ്‌ ക്രിസ്തുമതാശയങ്ങളെ എപ്പോഴും പ്രതിരോധത്തിലാക്കി. ക്രിസ്തുമതത്തിന്‍റെ ആവിര്‍ഭാവശേഷമുണ്ടായ ഇസ്ളാം പ്രബലമാവുകയും എന്നും അങ്ങനെ തുടരുകയും ചെയ്തു. ഇസ്ളാമിന്‍റെ തുടക്കത്തിന്‍റെ ആദ്യനിമിഷം മുതല്‍ ക്രിസ്റ്റ്യാനിറ്റി ഇസ്ളാമിനെ ഒരു ഭീഷണിയായി കണ്ടു" - Christendom vs Islam: interaction & co-existence, Introduction to Islamic Civilisation, p.127

9/11 നു ശേഷം, അടക്കിവച്ച ക്രിസ്ത്യന്‍ വംശീയതയുടെയും അസഹിഷ്ണുതയുടെയും തീവ്രത ലോകം ലജ്ജയോടെയും ഭീതിയോടെയും കണ്ടു. പ്രസിദ്ധനായ അമേരിക്കന്‍ ഇവാഞ്ചലിസ്റ്റായ ബില്ലി ഗ്രഹാമിന്‍റെ മകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാം ഒരു പടിക്കൂടെ നടന്ന് ഇപ്രകാരം പ്രഖ്യാപിച്ചു. :

" the God of Islam is not the same God. He's not the son of God of the Christian or Judeo-Christian faith. It's a different God and I believe it is a very evil and wicked religion." - source: Muslim Public Affairs Council, MPACnews, 19 November 2001, quoting Graham from remarks on `NBC Nightly News` on 16 November 2001


ജോര്‍ജ്‌ ബുഷ്‌ തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തെ വിളിച്ചത്‌ "കുരിശുയുദ്ധം" എന്നാണ്‌. കുരിശുയുദ്ധം എന്നത്‌ മതത്തിനെ പ്രതീകമായി മറ്റൊരു മതത്തിനെതിരെയോ വ്യവസ്തിതിക്കെതിരെയോ നടത്തപ്പെടുന്ന യുദ്ധം. ലോകത്ത്‌ നടന്ന കുരിശുയുദ്ധങ്ങളെല്ലാം ഇസ്ളാമിന്‍റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വളരെ വിശാലമായ സംസ്കാരവും ആധുനിക മനോഭാവവും വച്ചുപുലര്‍ത്തുന്നു എന്ന്‌ കരുതിയ അമേരിക്കക്കാരനും യൂറോപ്യനും സെപ്റ്റംബര്‍ 11 ന്‌ ശേഷം വളരെ പെട്ടെന്ന് മധ്യകാലഘട്ടത്തിലെ കുരിശിന്‍റെ പടച്ചട്ടയണിഞ്ഞ യോദ്ധാക്കളായി നമ്മുടെ മുന്‍പില്‍ വന്നുനിന്നു.

സയ്യിദ്‌ ഖുതുബ്‌ നിരീക്ഷിക്കുന്നതു പോലെ, മധ്യകാലഘട്ടത്തില്‍ കുരിശുയുദ്ധക്കാര്‍ ഒരു സാമ്രാജത്ത അജണ്ടയുള്ളവരായിരുന്നില്ല. പക്ഷേ ഇന്നത്തെ സാമ്രാജത്ത അധിനിവേശകര്‍ കുരിശുയുദ്ധക്കാരാണ്‌, സാമ്രാജത്തതിന്‍റെ മുഖം മൂടിയുണ്ടെന്നുമാത്രം.

തങ്ങളെപ്പോലെ ഒരേ ഭാഷയും തൊലിയുടെ നിറവും വേഷവുമുള്ള ബോസ്നിയന്‍ മുസ്ളിംകളെ വംശീയതയുടെ പേരില്‍ കൂട്ടക്കൊലനടത്താനും സഹപഠിയുടെ ഉമ്മയെയെയും പെങ്ങളെയും കൂട്ട ബലാത്സംഘത്തിനും പ്രേരകമായത്‌ സെര്‍ബുകളുടെ ക്രിസ്തുമത വിശ്വാസമല്ലാതെ മറ്റെന്താണ്‌. മുപ്പത്‌ വര്‍ഷക്കാലം കമ്മ്യൂണിസ്റ്റുകാരനായിരുന്ന സ്ളോബോദാന്‍ മിലോസെവിച്ച്‌ ഓര്‍ത്തോടോക്സ്‌ വിശ്വാസത്തിലേക്ക്‌ തിരിച്ചുപോയതിനു ശേഷമാണ്‌ സെര്‍ബുകള്‍ക്ക്‌ പിന്തുണകൊടുക്കുകയും "ബല്‍ഗ്രേടിലെ കശാപ്പുകാരന്‍" എന്ന നാമത്തിനനുഗുണമായ കൊടും പാതകങ്ങള്‍ ചെയ്തതും.

ക്രിസ്തുമതം വിശ്വസിച്ചുകഴിഞ്ഞാല്‍ പിന്നെ ഹൃദയത്തില്‍ പൈശാചികതയുടെ ചുഴികള്‍ രൂപമെടുക്കുകയും ഇതരമതങ്ങളോടുള്ള വെറുപ്പും നിന്ദയും വന്നുനിറയുന്നതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കപ്പെടേണതുണ്ട്‌.

സെര്‍ബ്‌ നേതാവ്‌ കരാജിച്ച്‌ മുസ്ളിം തടവുകാരുടെ കൈവിരലുകളില്‍ നിന്ന്‌ രണ്ടെണ്ണം ച്ഛേദിക്കുകയും 'അവര്‍ക്ക്‌ മൂന്നെണ്ണം മതി' എന്ന്‌ ആക്രോഷിക്കുകയും ചെയ്തിരുന്നു. എന്താണ്‌ മൂന്ന്‌ വിരലിന്‍റെ രഹസ്യമെന്നല്ലേ. അത്‌ 'പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും' പ്രതീകവല്‍ക്കരിക്കുന്ന ത്രിയേകത്വമാണ്‌.

കൈവെട്ടലുകള്‍ ക്രിസ്ത്യാനികള്‍ നടത്തിയത്‌ അവരുടെ മതത്തെയോ വിശ്വാസത്തെയോ നിന്ദിച്ചതുകൊണ്ടല്ല. മറിച്ച്‌ മറുഭാഗത്ത്‌ ഇസ്ളാമിക വിശ്വാസം സ്വീകരിച്ച ഹൃദയങ്ങളെ ഉള്‍കൊള്ളാനുള്ള നൈര്‍മല്യം ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ ക്രിസ്തുമതം പരാജയപ്പെട്ടതുകൊണ്ടാണ്‌. ഇതുപറയാന്‍ കാരണം ഈ ഇസ്ളാമിക വെറിക്കും കൂട്ടക്കൊലക്കും കരാജിച്ചിനു ക്രിസ്തുമതം നല്‍കിയ പട്ടം "സഭയുടെ പോരാളി" എന്നാണ്‌.

സരയേവോ നഗരത്തില്‍ നിന്ന്‌ ബോസ്നിയന്‍ മുസ്ളിം പട്ടാളക്കാര്‍ സെര്‍ബ്‌ ക്രിസ്ത്യന്‍ പട്ടാളക്കാരെ തോല്‍പ്പിച്ചോടിച്ചോടിക്കുകയും അവര്‍ ചെയ്തതിനു പകരമായി കൂട്ടക്കൊല നടത്താനുള്ള സാഹചര്യം വന്ന് ചേര്‍ന്നിട്ടുപോലും മുസ്ളിം സൈന്യം സെര്‍ബുകള്‍ക്ക്‌ സുരക്ഷിതമായി പോകാനുള്ള അനുവാദം നല്‍കപ്പെട്ടു. സെര്‍ബ്‌ തടങ്കള്‍ പാളയത്തില്‍ നിത്യവും ബലാത്സംഘത്തിനു വിധേയരായ മുസ്ളിം സ്ത്രീകളുടെ മാനത്തിനു പകരമായി ഒരു സെര്‍ബു ക്രിസ്ത്യന്‍ സ്ത്രീയുടെയും മാനം അപഹരിക്കപ്പെട്ടില്ല. എന്നിട്ടും മുസ്ളിംകള്‍ "കാഫിരീങ്ങളെ" കൊന്ന്‌ സ്വര്‍ഗ്ഗത്തിലെ 72 ഹൂര്‍ളീങ്ങള്‍ക്ക്‌ വേണ്ടി പടപൊരുതുന്ന ഭീകരവാദികളാണ്‌. !!

നാഗരികതകള്‍ തമ്മിലുള്ള സംഘട്ടന സിദ്ധാന്തം മുഖ്യപ്രമേയമായി വികസിപ്പിച്ചെടുത്തവരില്‍ പ്രമുഖനും അമേരിക്കയിലെ അക്കാദമിക-മീഡിയയുടെ അന്താരാഷ്ട്ര വീക്ഷണത്തിണ്റ്റെ ബൌദ്ധിക ഭോഷ്‌ക്കുകള്‍ നിര്‍മ്മിക്കുകയും പ്രോപഗാണ്ടകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവനുമായ ബെര്‍ണാഡ്‌ ലൂയിസ്‌ പറയുന്നതുനോക്കൂ :

"മുസ്ളിം ലോകത്തെ നിതാന്തമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണ്ടിവരുമ്പോല്‍ ശക്തിയോടെ അവരുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യേണ്ടതുണ്ട്‌. ഇസ്ളാമിനെതിരായ ഈ സമരം താരതമ്യേന ചെലവു കുറഞ്ഞതുമാണ്‌" - പീഡനത്തിണ്റ്റെ മനശാസ്ത്രം , രാഷ്ട്രീയം , പേജ്‌ 76

അങ്ങനെയാണ്‌ മീഡിയകളില്‍ സമകാലികമായി ഇസ്ളാം വന്നുനിറയുകയും ഇസ്ളാമിനെതിരായ ചൊറിച്ചിലുകള്‍ വ്യാപകമായി ഒരു വ്യാധിയായി മാറുകയും , അന്തസ്സോ മാനമോ ഇല്ലാത്ത യുക്തിവാദിചൊറിയന്‍മാര്‍ മുതള്‍ വര്‍ഗീയവാദികളായ ചൊറിയന്‍മാര്‍വരെ മാനവീകതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും കാവലാള്‍ക്കാരായി പുതുതായി ഉദയമെടുത്തുകൊണ്ടിരിക്കുന്നത്‌.

ഈ പോസ്റ്റിന്‍റെ ആദ്യഭാഗം തുടങ്ങിയത്‌ ഒരു ക്രിസ്ത്യന്‍ മാനേജുമെണ്റ്റിന്‍റെ കീഴിലുള്ള മേശയും കസേരയും ഒരു സമരത്തിന്‍റെ ഭാഗമായി ഇടത്‌ വിദ്യാര്‍ഥി സംഘടന തകര്‍ത്തത്‌ തീവ്രവാദമെന്നും ക്രിസ്ത്യന്‍ മാനവികതക്കെതിരായ യുദ്ധമെന്നും പാതിരിമാര്‍ വിളിച്ചതുകൊണ്ടാണ്‌.

ചരിത്രത്തിലുടനീളം കൊള്ളചെയ്യപ്പെട്ടതും ഭൂഖണ്ഠങ്ങല്‍ കടന്നുകയറി തദ്ദേശീയരുടെ മലവും മൂത്രവും വരെ പിഴിഞ്ഞെടുത്ത്‌ ആടകളും അലങ്കാരങ്ങളും നിര്‍മ്മിച്ച്‌ അതുകൊണ്ട്‌ സിംഹാസനങ്ങള്‍ തീര്‍ത്ത പോപ്പുമാരുടെ നേരിട്ടുള്ള ഉത്തരവാദിത്തത്തിന്‍ കീഴിലുള്ള മാനേജ്‌മെണ്റ്റ്‌ സ്ഥാപനങ്ങളിലെ ചില്ലുകള്‍ ഉടച്ചിടുമ്പോല്‍ ഇനിയെങ്കിലും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആലോചിക്കേണ്ടതുണ്ട്‌, അവര്‍ക്ക്‌ കിട്ടാനുള്ളത്‌ ചര്‍ച്ചിന്‍റെ കോടാലികളും തീവ്രവാദപ്പട്ടവുമായിരിക്കും.

കാരണം ക്രൈസ്തവ മാനവികതയെന്നത്‌ സ്കൂളില്‍ തട്ടമിട്ടുപോകുന്ന മുസ്ളിം പെണ്‍കുട്ടിയുടെ മുഖമടിച്ചുകലക്കുന്ന പുതിയ നൂറ്റാണ്ടിലെ ആധുനിക മാനവികതയുടെ കൂടി അടയാളമാണ്‌. അതാണെങ്കിലോ മധ്യകാലഘട്ടത്തില്‍ അവര്‍ നടപ്പില്‍ വരുത്തിയ മതച്ചട്ടങ്ങളുടെ തുടര്‍ച്ചയും..

അത്തരത്തില്‍ ഒരു നിയമത്തിന്‍റെ മാനവികവശം ഇങ്ങനെയാണ്‌ :

"the layman, when he hears any speak ill of the Christian faith, to defend it not with words but with the sword, which he should thrust into the other's belly as far as it will go". - G. de Villehardouin, "Chronicles of the Crusades" , page 148

( അവസാനിച്ചു.. )
..

15 comments:

 1. സെര്‍ബ്‌ നേതാവ്‌ കരാജിച്ച്‌ മുസ്ളിം തടവുകാരുടെ കൈവിരലുകളില്‍ നിന്ന്‌ രണ്ടെണ്ണം ച്ഛേദിക്കുകയും 'അവര്‍ക്ക്‌ മൂന്നെണ്ണം മതി' എന്ന്‌ ആക്രോഷിക്കുകയും ചെയ്തിരുന്നു. എന്താണ്‌ മൂന്ന്‌ വിരലിന്‍റെ രഹസ്യമെന്നല്ലേ. അത്‌ 'പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും' പ്രതീകവല്‍ക്കരിക്കുന്ന ത്രിയേകത്വമാണ്‌

  ReplyDelete
 2. ജോര്‍ജ്‌ ബുഷ്‌ തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തെ വിളിച്ചത്‌ "കുരിശുയുദ്ധം" എന്നാണ്‌. കുരിശുയുദ്ധം എന്നത്‌ മതത്തിനെ പ്രതീകമായി മറ്റൊരു മതത്തിനെതിരെയോ വ്യവസ്തിതിക്കെതിരെയോ നടത്തപ്പെടുന്ന യുദ്ധം. ഇല്ലാത്ത ആയുധങ്ങളുടെ പേരും പറഞ്ഞു കയറി വന്നു ഇറാഖിനെയും അവിടത്തെ ജനത്തെയും നശിപ്പിച്ചു ഇനി ഇറാനിലേക്കുള്ള തയ്യാറെടുപ്പാണ്

  ReplyDelete
 3. ഫ്രാങ്ക്ളിന്‍ ഗ്രഹാമിണ്റ്റെ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. അദ്ദേഹം പറഞ്ഞത്‌ പൂര്‍ണ്ണമായും ശരിയാണെന്നു മുസ്ളിം മതഭ്രാന്തന്‍മാര്‍ നടത്തുന്ന നെറികേടുകള്‍ കണ്ടാലാര്‍ക്കും മനസ്സിലാകും. ബക്കറിനോടെനിക്കൊന്നും പറയാനില്ല. അവണ്റ്റെ ചൊറിച്ചില്‍ അവന്‍ ചത്താലേ തീരുകയുള്ളൂ. അടുത്ത വര്‍ഗ്ഗീയ യുദ്ധം തുടങ്ങുന്നതുവരെ അവന്‍ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലിനിടയില്‍ ചൊറിഞ്ഞുകൊണ്ടിരിക്കും- കോണകത്തില്‍ കോഴിപ്പേന്‍ പോലെ.

  ReplyDelete
 4. ഒരു ഭാഗത്ത്‌ സമാധാന പ്രേമിയായി നടിക്കുകയും,മറുഭാഗത്ത്‌ അതിന്റെ ചെകുതന്മാരവുകയ്മാണ് ഇന്ന് ഭൂരിഭാഗം ക്രിസ്തിയന്‍ രാഷ്ട്രങ്ങളും ചെയ്തു കൊണ്ടിരിക്കുനത്,അതിനു ഉദാഹരണമാണ്‌ afgan,irak etc..കൂടാതെ ഫലസ്ഥിനെയം,മുസ്ലിംകളെയും നശിപ്പിക്കാനും അമേരിക്ക,ബ്രിട്ടന്‍ പോലെയുള്ള രാഷ്ട്രങ്ങള്‍ israel എന്ന തെമ്മാടി രാഷ്ട്രത്തിനെ പൂര്‍ണമായി പിന്തുണക്കുകയും ചെയ്യുന്നു.

  ReplyDelete
 5. ഷിബു ചേക്കൂ ...

  ഫ്രാങ്ക്ലിന്‍ ഗ്രഹാമിണ്റ്റെ അഭിപ്രായം പങ്കുവയ്ക്കുന്ന നിങ്ങളുടെ പ്രതികരണങ്ങളില്‍ എനിക്ക്‌ അതിശയമില്ല. അതിനുള്ള മറുപടി ഈ പോസ്റ്റില്‍ തന്നെ എഴുതിട്ടുണ്ട്‌..


  അതിങ്ങനെ :
  ക്രിസ്തുമതം വിശ്വസിച്ചുകഴിഞ്ഞാല്‍ പിന്നെ ഹൃദയത്തില്‍ പൈശാചികതയുടെ ചുഴികള്‍ രൂപമെടുക്കുകയും ഇതരമതങ്ങളോടുള്ള വെറുപ്പും നിന്ദയും വന്നുനിറയുന്നതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കപ്പെടേണതുണ്ട്‌.

  ഒരു കാരണം മറുവിശ്വാസങ്ങളെ സ്വീകരിച്ച ഹൃദയങ്ങളെ ഉള്‍കൊള്ളാനുള്ള നൈര്‍മല്യം ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ ക്രിസ്തുമതം പരാജയപ്പെടുന്നത്‌ കൊണ്ടാണ്‌.

  ReplyDelete
 6. ക്രിസ്ത്യന്‍ ഭീകരത മാത്രമല്ല ഇപ്പോല്‍ ഹൈന്ദവ ഭീകരതയും ഒപ്പത്തിനൊപ്പം ലോകത്തെ കുട്ടിച്ചോറാക്കാന്‍ കരുതിക്കൂട്ടി ഇറങ്ങിയിട്ടുണ്ടെന്ന്‌ ഔദ്യോഗിക സ്തിരീകരണം വന്നുകഴിഞ്ഞിരിക്കുന്നു.

  എല്ലാചെകുത്താന്‍മാരും ഇസ്ളാമിനെതിരില്‍ വരുന്നത്‌ എന്തുകൊണ്ടാവാം. ? അവരുടെ വ്യവസ്തികള്‍ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്നതുകൊണ്ടാവുമോ ??? അവരുടെ വ്യവസ്തിതിക്ക്‌ നിലനില്‍പ്പില്ല എന്നതു കൊണ്ടാവുമോ ???

  ReplyDelete
 7. ബക്കര്‍ ഒരു കാര്യം മനസ്സിലാക്കണം- ഈ ക്രിസ്ത്യാനികള്‍ എന്നു പറയുന്നത്‌ കത്തോലിക്കാ സഭയിലുള്ളവര്‍ മാത്രമല്ല. ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സഭകളുമുണ്ട്‌. അവരാരെങ്കിലും ബക്കര്‍ പറഞ്ഞപോലെ ചെയ്യുന്നുണ്ടോ? അവരിരാരിലെങ്കിലും പൈശാചികതയോ ഇതരമതങ്ങളോടുള്ള വെറുപ്പും ബക്കറ്‍ക്കു കാണിച്ചു തരാന്‍ പറ്റുമോ? ബൈബിള്‍ മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ക്കും അതിനുപറ്റില്ല. ഞാന്‍ ബൈബിള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട്‌ മാത്രം ഇസ്മയിലിനു ഞാന്‍ മറുപടി തരുന്നില്ല. സ്വയം ചിന്തിച്ചുകൊള്‍ക ഇസ്മയിലേ. യേശു അനുഗ്രഹിക്കട്ടെ. ഞാന്‍ ഇട്ട കമണ്റ്റ്‌ ബക്കറെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

  ReplyDelete
 8. ബക്കര്‍ ഒരു കാര്യം മനസ്സിലാക്കണം- ഈ ക്രിസ്ത്യാനികള്‍ എന്നു പറയുന്നത്‌ കത്തോലിക്കാ സഭയിലുള്ളവര്‍ മാത്രമല്ല. ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സഭകളുമുണ്ട്‌. അവരാരെങ്കിലും ബക്കര്‍ പറഞ്ഞപോലെ ചെയ്യുന്നുണ്ടോ? അവരിരാരിലെങ്കിലും പൈശാചികതയോ ഇതരമതങ്ങളോടുള്ള വെറുപ്പും ബക്കറ്‍ക്കു കാണിച്ചു തരാന്‍ പറ്റുമോ? ബൈബിള്‍ മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ക്കും അതിനുപറ്റില്ല. ഞാന്‍ ബൈബിള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട്‌ മാത്രം ഇസ്മയിലിനു ഞാന്‍ മറുപടി തരുന്നില്ല. സ്വയം ചിന്തിച്ചുകൊള്‍ക ഇസ്മയിലേ. യേശു അനുഗ്രഹിക്കട്ടെ. ഞാന്‍ ഇട്ട കമണ്റ്റ്‌ ബക്കറെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

  ReplyDelete
 9. " മുസ്ലിം മത ഭ്രാന്തന്മാര്‍" ആരാണിവര്‍ ആരാണിവരെ മത ഭ്രാന്തന്മാര്‍ ആക്കിയത് ഒസാമ അമേരിക്കയുടെ ഒരു സൃഷ്ടിയാണ് റഷ്യയെ ഒതുക്കാനായി അമേരിക്കയാണ് ഒസാമയെ അഫ്ഘാനില്‍ ഇറക്കിവിട്ടത്
  കൂടാതെ ഇറാനെ നശിപ്പിക്കാന്‍
  സദ്ദാം ഹുസൈന് ആയുദ്ധം കൊടുത്തത് അമേരിക്ക 10 ലക്ഷത്തോളം ജനതയെ യുദ്ധത്തിലൂടെ കൊന്നൊടുക്കി ഇരാഖിലും ഇതുതന്നെ ചെയ്തു .ട്രേഡ് സെന്റര്‍ നശിപ്പിച്ചത് ഉസാമയെന്നു കൂട്ടരും എന്നാണു വെയ്പ്പ് അത് തകര്‍ക്കപ്പെടുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പ് എല്ലാ ജൂതന്‍മാരും അവിടുന്ന് മുങ്ങിയിരുന്നു അപ്പോള്‍ ഊഹിക്കവുന്നതെയുള്ളൂ ആരാണിതിന്നു പിന്നിലെന്ന് . പാലസ്തീന്റെ കാര്യം നോക്കുക 1948 നു മുന്‍പുള്ള വേള്‍ഡ് മാപ്പില്‍ ഇസ്രായില്‍ എന്നൊരു സ്ഥലം മഷിയിട്ടു നോക്കിയാല്‍ കാണില്ല എന്നാല്‍ ഇന്നിപ്പോള്‍ പലസ്തീന്‍ എന്ന സ്ഥലം മാപ്പില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ മുസ്ലിം ജനതയെ മുക്കാലും കൊന്നോടുക്കിയില്ലേ യഥാര്‍ത്ഥ ജൂത മതഭ്രാന്തന്മാര്‍ ഇനി പറയൂ ആരാണ് യഥാര്‍ത്ഥ മത ഭ്രാന്തന്മാര്‍

  ReplyDelete
 10. before A.D 700 there were *NO* palestine.. only isrel was there I guess. :)

  ReplyDelete
 11. സരയേവോ നഗരത്തില്‍ നിന്ന്‌ ബോസ്നിയന്‍ മുസ്ളിം പട്ടാളക്കാര്‍ സെര്‍ബ്‌ ക്രിസ്ത്യന്‍ പട്ടാളക്കാരെ തോല്‍പ്പിച്ചോടിച്ചോടിക്കുകയും അവര്‍ ചെയ്തതിനു പകരമായി കൂട്ടക്കൊല നടത്താനുള്ള സാഹചര്യം വന്ന് ചേര്‍ന്നിട്ടുപോലും മുസ്ളിം സൈന്യം സെര്‍ബുകള്‍ക്ക്‌ സുരക്ഷിതമായി പോകാനുള്ള അനുവാദം നല്‍കപ്പെട്ടു. സെര്‍ബ്‌ തടങ്കള്‍ പാളയത്തില്‍ നിത്യവും ബലാത്സംഘത്തിനു വിധേയരായ മുസ്ളിം സ്ത്രീകളുടെ മാനത്തിനു പകരമായി ഒരു സെര്‍ബു ക്രിസ്ത്യന്‍ സ്ത്രീയുടെയും മാനം അപഹരിക്കപ്പെട്ടില്ല. എന്നിട്ടും മുസ്ളിംകള്‍ "കാഫിരീങ്ങളെ" കൊന്ന്‌ സ്വര്‍ഗ്ഗത്തിലെ 72 ഹൂര്‍ളീങ്ങള്‍ക്ക്‌ വേണ്ടി പടപൊരുതുന്ന ഭീകരവാദികളാണ്‌. !!

  വിക്കി ലീകിന്റെ പുതിയ "ലീക്കും" ചിദംബരത്തിന്റെ "കാവി" പ്രസ്താവനയും, കളങ്കിതാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തമാക്കുന്ന പുതിയ ലോകത്തിലേക്ക്‌ ഇസ്ളാം പ്രവേശിക്കുകയാണ്‌. പക്ഷേ ......

  ReplyDelete
 12. മുക്കുവന്‍ said...
  before A.D 700 there were *NO* palestine.. only isrel was there I guess.


  .........................................


  മുക്കുവന്‍..

  വെറുതെ ഊഹിച്ചു ജീവിതം കളയാതെ സ്വന്തം മത ഗ്രന്ഥമായ ബൈബിളെങ്കിലും അല്‍പം വായിക്കാന്‍ സമയം കണ്ടെത്തുക.


  "അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്തു " - ഉല്പത്തി പുസ്തകം 21:34

  ഈ ഫെലിസ്ത്യരുടെ ദേശം ഏതാണെന്ന്‌ പറയേണ്ടതില്ലല്ലോ .. സാക്ഷാല്‍ ഫലസ്തീന്‍ തന്നെ.

  അതായത്‌ A.D 700 ന്‌ ശേഷം ഉണ്ടാക്കിയതല്ല ഫലസ്തീന്‍. 5000 വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ചരിത്രത്തില്‍ ഉണ്ടായിരുന്നത്‌ തന്നെ.

  ഇനി ബൈബില്‍ ഒരു ചരിത്ര ഗ്രന്ഥമോ വിശ്വസിക്കാന്‍ കൊള്ളില്ലെന്നുണ്ടെങ്കില്‍, ചരിത്രത്തില്‍ ഇസ്രയേല്‍ എന്ന നാമം ആദ്യമായി കാണുന്നത്‌ A.D 1225 കണ്ടെടുത്ത ശിലാ ഫലകത്തില്‍ നിന്നുമാണ്‌.

  അതായത്‌ ഫലസ്തീനല്ല മറിച്ച്‌ ഇസ്രായീലാണ്‌ A.D 700 നു മുന്‍പ്‌ ചരിത്രത്തില്‍ ഇല്ലായിരുന്നത്‌.

  മിസ്രില്‍(ഈജിപ്ത്‌) നിന്ന്‌ ഫലസ്തീനില്‍ വന്ന്‌ താമസമാക്കിയ കുടിയേറ്റ ഹീബ്രു ഗോത്രക്കാരാണ്‌ ഇസ്രായേലുകാര്‍ ..

  അതും ബൈബിളില്‍ നിന്ന് തന്നെ കിടക്കട്ടെ :

  "അപ്പോല്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു. " - ന്യായാധിപന്‍മാര്‍ 10 : 7


  off : പിന്നെ AD 700 - ന്‍റെ കാലഗണന പറയുമ്പോല്‍ മുക്കുവന്‍റെ മനസ്സിലെ ചൊറിച്ചില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാവുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു എന്നുവേണം കരുതാന്‍ .

  ReplyDelete
 13. യദാര്‍ത്ഥ ഭീകരതക്ക്‌ മറപിടിക്കാനാണു ഇസ്‌ലാം ഭീകരതായാണെന്ന കള്ള പ്രചാരണം. ഇറഖില്‍ ലോകത്തെ നശിപ്പിക്കാനുള്ള ആയുധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ്‌ ആ രാജ്യം കുട്ടിചോറാക്കിയിട്ട്‌ എതെങ്കിലും ഒരു രാജ്യം അതിനെ കുറിച്ച്‌ പറഞ്ഞോ?! അമേരിക്ക പോലും പറഞ്ഞില്ലെ 'ഞങ്ങള്‍ തെറ്റിദ്ദരിച്ചു (ശരിയായ ധാരണയുമായി തന്നെയാണു ഇറാഖിലേക്ക്‌ പോയത്‌, എന്നിട്ട്‌ ലോകത്തോറ്റ്‌ തെറ്റിദ്ദരിച്ചു എന്ന കള്ളത്തിന്‍മേല്‍ എല്ലാം തെറ്റും പറത്തികളഞ്ഞു!) ഇറാഖില്‍ അപകടകരമായി ഒന്നും ഉണ്ടായിരുന്നില്ല". കൊടും ഭീകരനെന്ന് പറഞ്ഞ്‌ മഅദനിയെ പിടിച്ച്‌ പത്തുവര്‍ഷം ജയിലിലടച്ചതിനു ശേഷം പറഞ്ഞു "മഅദനി, അങ്ങേക്കെതിരില്‍ തെളിവുകളീല്ല (ആവോളം കള്ളതെളിവുകള്‍ ഉണ്ടാക്കിയിട്ടും കോടതി വിശ്വസിച്ചില്ല!) താങ്കള്‍ പോക്കോളൂ". ഇപ്പോള്‍ വീണ്ടും മറ്റൊരു കള്ളകേസ്‌. എതിര്‍ക്കുന്നവനെ തീവ്രവാദി ആക്കുന്ന വ്യത്തികെട്ട വിദ്യ കേരളീയ ബ്ളോഗേഴ്സും പടിച്ചിരിക്കുന്നു. കാവി ഭീകരത എത്രെത്തോളം രാജ്യം കുട്ടിചോറാക്കുന്നു എന്ന് പറഞ്ഞ ആഭ്യന്തരനെ എത്തമിടീച്ചു!! ഇപ്പോള്‍ ചര്‍ച്ച കാവി ഭീകരതയുടെ രൂക്ഷമായ മുഖമല്ല മറിച്ച്‌ അങ്ങിനെ പറയാമോ എന്നുള്ളതാണൂ!! മുസ്ളീങ്ങളെ ഭീകരരാക്കുകയും ഒരു മറവില്‍ നിന്ന് എല്ലാ ഭീകര പ്രവര്‍ത്തികളും ചെയ്തുകൂട്ടുകയും ചെയ്യുന്ന കാവി ഭീകരതയെ അങ്ങിനെയല്ല പറയേണ്ടത്‌. ഹിന്ദുത്വ ഭീകരത എന്ന് തന്നെയാണു (ചിദംബരം പാവം പേടികൊണ്ട്‌ ഒന്ന് മയപ്പെടുത്തി പറഞ്ഞതാണൂ). അതിനുള്ള നട്ടെല്ലു പോലും ഭരണാധികാരികള്‍ക്കും പോലീസിനും കോടതികള്‍ക്കുമില്ല. പീന്നെ ആരു രക്ഷിക്കും രാജ്യത്തെ?!!

  ReplyDelete
 14. അമേരിക്കന്‍ മതവെറിയരായ "കൊലപാതക സംഘം" അഫഗാന്‍ സിവിലിയന്‍മാരെ കൊന്ന്‌ വിരലുകള്‍ കൊത്തിനുറുക്കി അവരുടെ വിജയത്തിണ്റ്റെ ട്രോഫികളായി സൂക്ഷിക്കാന്‍ ശേഖരിച്ചതായി വാര്‍ത്ത .. -The Guardian, Thursday 9 September 2010

  ReplyDelete
 15. കഷ്ട്ടം.........എന്തൊരു വർഗീയത...നാണമില്ലേ......ഈ മുസ്ലിം ബ്ലോഗർമാർക്ക്‌......നിങ്ങടെ ചിന്തയിൽ അമേരിക്ക,ഇസ്രയേൽ,മോഡി,ഗുജറാത്ത്‌,ഫാസിസ്റ്റ്‌,ഡാനിഷ്‌,കാഷ്മീരി........നമ്മന്റെ ആളുകളും,വിശ്വാസവും,നിലപാടുകളും ഗുഡ്‌ ബാക്കിയൊക്കെ വേസ്റ്റ്‌....നല്ല ചിന്ത......സമ്മതിച്ചിരിക്കുന്നു... നമ്മ ഈ...നാട്ടുക്കാരനല്ലെയ്‌.......നമ്മ പോണു.... മാ...സലാം.........

  ReplyDelete