Tuesday, February 2, 2010

ഗാന്ധി വധം : RSS -ന്‍റെ പങ്ക്‌..

.
സ്വാതന്ത്യ്രസമരങ്ങളെ വഞ്ചിക്കുകയും, രക്തസാക്ഷികളെ പുഛിക്കുകയും, ഒരു സ്വാതന്ത്യ്രസമര രക്തസാക്ഷിയെപ്പോലും സൃഷ്ടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത RSS -ന്‍റെ നാഗ്പൂരിന്‍റെ ആസ്താനത്ത്‌ പക്ഷേ മറ്റൊരു "രക്തസാക്ഷിയുടെ" സ്മരണയില്‍ വളരെക്കാലം ഒരു ക്ഷേത്രമുണ്ടായിരുന്നു.. അതു ഗോഡ്സെയുടെതായിരുന്നു.. അവിടെ ഒരു ശിലാഫലകത്തില്‍ ഇപ്രകാരം കൊത്തിവച്ചിരുന്നു ..

" .. ഒരുനാള്‍ അവര്‍ (ആര്‍.എസ്സ്‌.എസ്സ്‌) അധികാരത്തില്‍ വരുമ്പോല്‍ കൂടുതല്‍ ഉചിതമായ സ്മാരകം ഉയര്‍ത്തപ്പെടും .. "
- RSS - godse's shrine, indian correspondence , september 19, 2004


മുഴുവന്‍ വായിക്കുക...
.

No comments:

Post a Comment