Monday, January 11, 2010

യുക്തിവാദികളുടെ താലിബാനിസം..

.
സ്വയാലംകൃത യുക്തിവാദി ലേബലുകളില്‍ അറിയപ്പെടുന്ന മഹാന്‍മാരില്‍ പെട്ട ഒരുമഹാനവര്‍കളാണു ശ്രീ സി.കെ ബാബു.. ഈ യുക്തിസംഘങ്ങള്‍ പുലര്‍ത്തുന്ന "യുക്തിവെറി"കളുടെ ചൊറി തീഷ്ണമാവുന്നതു
അവര്‍ ഇസ്ളാമിണ്റ്റെ മേല്‍ പ്രകൃതിവിരുദ്ധകാമമോഹനമടയുമ്പോഴാണു.. അതോ.. ഉറുമ്പ്‌ ആനയുടെ മേല്‍ എടുക്കുന്ന രതിയുടെ ആത്മഹര്‍ഷം പോലെയുള്ളതും..

സ്വതേ വിഷയദാരിദ്യ്രം അനുഭവിക്കുന്ന ഈ അരസികവര്‍ഗ്ഗം പലപ്പോഴും പര്‍ദ്ധയുടെ ചരട്‌ പിടിച്ച്‌വലിക്കുമ്പോള്‍ കിട്ടുന്ന മനസ്സുഖത്തിനു ആരും തടസ്സം നില്‍ക്കുന്നില്ല. പക്ഷേ അതു , തങ്ങള്‍ മതേതരത്വത്തെ പരിപോഷിപ്പിക്കുകയും പുരോഗമന കാഴ്ച്ചപ്പാടിണ്റ്റെ ബഹിര്‍സ്പുരണമോ മണ്ണാങ്കട്ടയോ ആയി തെറ്റിദ്ധരിപ്പിച്ച്‌ വാക്കുകളെ വിഷലിപ്തമാക്കാതെ യുക്തിഭദ്രമായിരിക്കണമെന്നേ പറയുന്നുള്ളു..

ഈ ഫാസിസ "യുക്തിഭീകരത" , പ്രതിപക്ഷ ശബ്ദങ്ങളോട്‌ എടുക്കുന്ന ജനാധിപത്യവിരുദ്ധമായ ഒരനുഭവമാണു ഈ പോസ്റ്റിണ്റ്റെ രോഷത്തിണ്റ്റെ ഹേതു..

ചാക്കില്‍ കെട്ടിവച്ചിരിക്കുന്നതു പോലെ, താലിബാന്‍ ഭരണത്തിലെപ്പോഴോ ഉള്ള , സ്ത്രീകളുടെ പടമെടുത്ത്‌ ശ്രീ സി.കെ ബാബു ഒരു പോസ്റ്റിട്ടതില്‍, [താലിബാനും സ്ത്രീകളും] ,,, എനിക്ക്‌ ചില കമണ്റ്റുകളിടേണ്ടിവന്നു ...

ഞാനിട്ട കമണ്റ്റുകളും അതിനുള്ള അദ്ധേഹത്തിണ്റ്റെ മറുപടിയും താഴെ :
...................................................................................................................................................................

M.A Bakar has left a new comment on the post "താലിബാനും സ്ത്രീകളും":
താലിബാനില്‍ നടക്കുന്ന എല്ലാ ചെറ്റത്തരങ്ങളും ഇസ്ളാമിണ്റ്റെ പേരില്‍ വരവുവയ്ക്കാനുള്ള നിങ്ങളുടെ യുക്തിവെറിയെ അനുമോദിക്കുന്നു .. !!!
ഇതൊന്നു വായിച്ചാല്‍ പരമ്പരാഗതമായ നിങ്ങളുടെ പര്‍ദ്ധാ വെറി മാറിക്കിട്ടും..

how I came to love the veil.. ?


സി.കെ.ബാബു has left a new comment on the post "താലിബാനും സ്ത്രീകളും":
താലിബാന്‍ പരസ്യങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല.


M.A Bakar has left a new comment on the post "താലിബാനും സ്ത്രീകളും":
താലിബാന്‍ പരസ്യങ്ങളോ... ?????
ഇതിനെയാണു 'താലിബാനിസം' എന്നു പറയുന്നതു ...
ഇതൊരു ഫാസിസ നിലപാടാണു... ചെറിയ മനസ്സിണ്റ്റെ ഇരുട്ടുവീണ നിലപാട്‌..


സി.കെ.ബാബു has left a new comment on the post "താലിബാനും സ്ത്രീകളും":
താലിബാന്‍ പരസ്യങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നില്ല. മതഭ്രാന്തന്മാരുമായി categorically ചർച്ചകളുമില്ല. അത്തരക്കാർ അവരുടെ വഴിയേ പോവുക. ഒരു പ്രയോജനവുമില്ലാതെ ചിലവഴിക്കാനുള്ളതല്ല എന്റെ സമയം.


...................................................................................................................................................................

ഇതൊന്നും ഇപ്പോല്‍ ആ പോസ്റ്റില്‍ കാണാനൊക്കില്ല.. അവര്‍ക്ക്‌ മനസ്സിനിക്കിളിയുണ്ടാക്കുന്ന പൈങ്കിളി കമണ്റ്റുകളേ വേണ്ടൂ... താലിബാനിസത്തില്‍ കുറഞ്ഞതൊന്നുമല്ല അവരുടെ വ്രണാവൃതമായ ചിന്തകളും സഹിഷ്‌ണുതയും..

ചെറ്റത്തരത്തിനു മറുപടിപറയുന്നതു മതഭ്രാന്തു എന്ന് ആക്ഷേപിച്ചാല്‍ എല്ലാം നിവര്‍ത്തിയടഞ്ഞു എന്ന് കരുതുന്ന മൌഡ്യം എങ്ങനെയുണ്ടാകുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്‌.. പതിനഞ്ച്‌ വര്‍ഷം മുന്‍പുള്ള ഒരു പടമന്വേഷിച്ച്‌ പോയി പോസ്റ്റ്‌ തട്ടിക്കൂട്ടുന്ന ആള്‍ക്ക്‌ ചിലവഴിക്കാന്‍ സമയമില്ലെന്ന്‌..!!!

ഇതൊക്കെയല്ലെ മതഭ്രാന്തു.. മതം കൊണ്ടുള്ള ഭ്രാന്തു മാത്രമല്ലല്ലോ.. മതത്തിനെതിരെയുള്ളതിനെയും അങ്ങനെ തന്നെ വിളിക്കാമല്ലോ...

മതങ്ങളുടെമേല്‍ ഇവര്‍ എടുക്കുന്ന കപട യുക്തികളും (തീര്‍ച്ചയായും മതത്തെ വിമര്‍ശിക്കുന്നതല്ല ഉദ്ധേശിക്കുന്നത്‌) വാക്കുകളില്‍ മലം പുരട്ടി ബ്ളോഗ്‌ ലോകത്ത്‌ തേച്ച്‌ വയ്ക്കുന്നതും ചിലര്‍ക്ക്‌ ഹൃദ്യമായ സുഗന്ധമനുഭവിപ്പിക്കുന്ന മത്തും കിക്കും കിട്ടുന്നുണ്ടാവാം..

പക്ഷേ ഒരോ പ്രദേശത്തെയും കല്‍ച്ചറല്‍ ബിഹേവിയറുകളെയും ശീലങ്ങളെയും ഇസ്ളാമിണ്റ്റെ കഴുത്തിലണിയിച്ച്‌ ആത്മരതിയടയുന്ന ഇത്തരം യുക്തികളുടെ കൂമ്പിണ്റ്റെ കട്ടി കാണുമ്പോല്‍ ഓക്കാനമാണു ഉണ്ടാക്കുന്നതു..

ഇസ്ളാം , അല്ലെങ്കില്‍ മറ്റൊരുമതം അതിണ്റ്റെ തനിമയില്‍ എന്തുപറയുന്നു, അല്ലെങ്കില്‍ അത്‌ എന്ത്‌ ആത്യന്തിക ലക്ഷ്യമാക്കുന്നു എന്ന ഗുണേച്ഛയോടെയല്ലാത്ത ഇവരുടെ മനോവ്യാപാര വിവക്ഷകള്‍ ഒരു വൈകല്യവും ഞരമ്പു രോഗവുമാണെന്ന്‌ തിരിച്ചറിയുകയും സക്കറിയക്ക്‌ കിട്ടിയ അടിയില്‍ പ്രതിഷേധിക്കുന്നതിനെക്കാള്‍ ശക്തമായി ഈ കിരാത കപടയുക്തി മലിനീകരണങ്ങള്‍ക്കെതിരെ,,,, ഈ കള്‍ചറല്‍ ടെറരിസത്തിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്‌..

ഇത്തരം അധാര്‍മ്മികതകളുടെ ആഭിചാരങ്ങള്‍ക്ക്‌ പറയാവുന്ന എക്കാലത്തെയും മറുപടി അവരുടെതന്നെ ആചാര്യന്‍മാരുടെ വാക്കുകളാണു ..

"മഹത്തായ തത്വ ശാസ്ത്രങ്ങളെയും ആദര്‍ശങ്ങളെയും സങ്കുചിതലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി ദുരുപയോഗിക്കുന്നതും വളച്ചൊടിക്കുന്നതും കറപ്ഷന്‍ ആണു.." - ആനന്ദ്‌, മാധ്യമം വാര്‍ഷികപ്പതിപ്പ്‌, 2001, പേജ്‌ 90

"യുക്തിപരമായ കഴിവുകള്‍ നന്നായുള്ള വ്യക്തി ഉന്നയിക്കുന്ന വിഡ്ഡിത്തങ്ങള്‍ അയാളുടെ പക്ഷപാതത്തിനു തെളിവാണു .. " - റസ്സല്‍ , unpopular essays ,chapter 4, 1996 , പേജ്‌ 58

67 comments:

  1. സി.കെ.ബാബു January 11, 2010 8:17 PM
    ദൈവത്തെ ഞാൻ അവഗണിക്കുന്നു. പിന്നെയാണു് മാ ഫക്കറുടെ ഒരു പോസ്റ്റ്‌!



    എനിക്കെതിരെ ആ സാംസ്കാരിക മന്നന്‍ അദ്ധേഹത്തിണ്റ്റെ പോസ്റ്റില്‍ എഴുതിയ കമണ്റ്റാണിതു...


    അദ്ദേഹത്തിനു ആത്മനിര്‍വൃതി നല്‍കുന്ന പ്രകൃതിവിരുദ്ധ സുഖത്തിണ്റ്റെ നാമസങ്കല്‍പ്പങ്ങല്‍ മറ്റുള്ളവരില്‍ ആരോപിച്ച്‌ സായൂജ്യമടയുന്ന ഈ കര്‍ചര്‍ലെസ്സ്‌ കൂതറ (CK) മാരുടെ സാമൂഹ്യ സേവനവും സാമൂഹ്യ പ്രതിബദ്ധതയും കണ്ട്‌ അമ്പരന്നു നില്‍ക്കുകയല്ലാതെ എന്തുപറയാനൊക്കും....

    അദ്ധേഹം ദൈവത്തെ അവഗണിക്കുന്നതു ഒരു മഹാ സംഭവമായികരുതി നിര്‍വൃതികൊള്ളുന്ന അല്‍പ്പത്തത്തെ അവഗണിക്കുകയല്ലാതെ എന്തു ചെയ്യാനൊക്കും...

    ReplyDelete
  2. മതവിശ്വാസകളെ മതത്തില്‍നിന്നകറ്റുക പ്രയാസമാണ്. അതേ സമയം മനുഷ്യസ്‌നേഹികളാണ് യുക്തിവാദികളെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അതത് മതവിശ്വാസികളെ തങ്ങളുള്‍കൊള്ളുന്ന മതമൂല്യങ്ങളെ ഓര്‍മിപ്പിക്കുകയും അവരിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയുമായിരുന്നു. എന്ത് ചെയ്യാം സമൂഹത്തില്‍ നിഷേധാത്മക ഊര്‍ജം പ്രസരിച്ച് പരസ്്പര വിദ്വേഷം വളര്‍ത്തി തമ്മില്‍ തല്ലിക്കാന്‍ തങ്ങള്‍ക്കാവുന്നത് ചെയ്ത് ജീവിതം അവസാനിപ്പിക്കുക എന്നാണ് അവരുടെ തീരുമാനമെങ്കില്‍ അത് തിരിച്ചറിയുക എന്നതേ നമ്മുക്ക് ചെയ്യാനുള്ളൂ. ബാബുവിന്റെ മണ്ഡലം ക്രിസ്തുമതമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വാദത്തിലെ വസ്തുതകളെ പ്രതിരോധിക്കാന്‍ കഴിയാത്തതോ എന്തോ അറിയില്ല ചര്‍ച ചൂടുപിടിക്കാറില്ല. അതിനള്ള പരിഹാരമായിരിക്കും പുതിയ പോസ്റ്റ് എന്ന് കരുതുന്നു. പിന്നെ ബ്ലോഗിലെ ഭാഷ ചന്തയിലെയും ബാറിലെയുമൊക്കെയാരിക്കണം എന്ന തിയറിയില്‍ എന്തുപറയാമല്ലോ. പക്ഷെ അനുകൂലമല്ലാത്ത അഭിപ്രായങ്ങള്‍ നീക്കം ചെയ്യുന്നത് ഏത് മാനദണ്ഡമനുസരിച്ചും മാന്യതയല്ല. മുമ്പൊരിക്കല്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റില്‍ പ്രതികരിച്ചപ്പോള്‍ എനിക്ക് ലഭിച്ച മറുപടി ഇങ്ങനെ. ആ നിലക്ക് യുക്തിവാദികളുടെ അഭിപ്രായങ്ങള്‍ക്ക് വിശ്വാസികള്‍ക്കും പ്രതികരിക്കാനാവില്ലല്ലോ. യുക്തിവാദികളുടെ അവസ്ഥ ഖുര്‍ആന്‍ പറഞ്ഞ പ്രകാരമാണ്.
    ومثل كلمة خبيثة كشجرة خبيثة اجتثت من فوق الأرض ما لها من قرار

    ReplyDelete
  3. ഇവിടെ സ്ത്രീ സ്വാതന്ത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന ചില ആളുകളുണ്ട്. അവര്‍ക്ക് ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്യം മാത്രമേ പറയാനുണ്ട്റ്റാകൂ. കാരണം അവരുടെ മനസ്സിലുള്ള കറ കളഞ്ഞ വര്‍ഗ്ഗീയതയും പുഴുത്ത് ചലവും ചോരയും ഒലിപ്പിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാം മത വിദ്വേഷവും ആണ് അത് വെളിച്ചത്ത് കൊണ്ടുവരുന്നത്. ഇവര്‍ മതമില്ലാ എന്നൊക്കെ വിളിച്ച് പറഞ്ഞു നടക്കുമെങ്കിലും എവിട്റ്റെയെക്കൊയോ അവര്‍ മതത്തിന്റെ ചിഹ്നങ്ങളും ആചാരങ്ങളും ഒരു ഗ്യഹാതുരതപോലെ കൊണ്ടുനടക്കുന്നത്. ബക്രീദും , ക്യസ്മസും മത ആഘോഷവും അത്യന്തം മതവുമായി ബന്ധപ്പെട്ട ഓണം ദേശീയ ഉത്സവുമായി കൊണ്ട്റ്റാടണമെന്നും വാശി പിടിക്കുന്നതിന്റെയും ഉള്ളിലുള്ള വികാരം ഈ ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ആ നൊസ്റ്റാള്‍ജിയ തന്നെയാണ്.

    ഇനി ഒരുത്തന്‍ ഇവിടെ പ്രതിഭാപാട്ടീല്‍ പ്രസിഡന്റായപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ എടുത്ത് പറഞ്ഞു “‘ ഭാരതത്തില്‍ സ്ത്രീകള്‍ പ്രസിഡന്റ് പദത്തില്‍ വരെ എത്തിയിരിക്കുന്നു, ഇനി സ്ത്രീകള്‍ക്ക് പര്‍ദ്ദ ഉപേക്ഷിച്ച് സ്വതന്ത്രരാവാം “‘ എന്ന്പറഞ്ഞ പ്രസിഡ്ദന്റ് ധരിക്കുന്നത് പര്‍ദ്ദയേക്കാള്‍ നല്ല വസ്ത്രം. ഭാരതത്തില്‍ സ്ത്രീകള്‍ സ്ത്രീധനം,സ്ത്രീ പീഡനം, ശിശ്സു ഹത്യ, ലൈംഗിക അക്രമണങ്ങള്‍, ബാല്‍ വേശ്യാ വ്യത്തി എന്നിങ്ങനെ നൂറ്രു കണക്കിന് പ്രശ്നങ്ങളെ നേരിടുന്നു. പക്ഷെ ഈ വര്‍ഗ്ഗീയ വാദികള്‍ക്ക് ഇതിനെതിരെയൊന്നും പറയാനില്ല. ഇസ്ലാമിലെ സ്ത്രീകളെ സ്വതന്ത്രമാക്കിയിട്ട് ഒട്ടും സമയമില്ല ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍.

    ബ്ലോഗിലെ ചില പുലികളുടെ താലിബാന്‍ ചര്‍ച്ചകള്‍ കേട്ടാല്‍ തോഒന്നുക ലോകത്തിലെ സകല മുസ്ലിംഗളും താലിബാന്‍ ഭരണത്തിന് വേണ്ടി മുറവിളി കൂട്ടുകയാണ്‍നെന്നാണ്. ഇവരുടെയൊക്കെ തലച്ചോറെപ്പോഴും കറങ്ങുന്നത് ഉള്ളില്‍ സൂക്ഷിച്കു വെച്ച വിഷത്തിന് ചുറ്റുമാണ്. എന്നതാണ് വസ്തുത.

    ഇന്നേ വരെ ലോകം കണ്ട്റ്റത്, സ്വന്തം മതത്തില്‍ നിന്നുതന്നെ പുരോഗമനവാദികളും പണ്ഡ്ദിതന്മാരും ഉയര്‍ന്നു വരികയും അവര്‍ സ്വ സമുദായത്തിന്റെ മാറ്റത്തിന് കാരണമാകുകയും ചെയ്തു എന്നതാണ്. പക്ഷെ യുക്തിവാദികള്‍ എന്ന് പേരില്‍ ബ്ലോഗില്‍ വിലസുന്ന പലരും (എല്ലാവരുമല്ല))കറ കളഞ്ഞ ഞരമ്പ് രോഗികളും വര്‍ഗ്ഗീയ വാദികളുമാണ്. ഇവരുടെയൊക്കെ ജീവിതത്തിലൂടെ ഒന്ന് നോഒക്കിയാല്‍ മനസ്സിലാവും, ഈ ‘വെറും കണ്ടു കൂടായ്ക’യുടെ അടിസ്ഥാനം ഞാന്‍ നേരത്തെ പറഞ്ഞ വര്ര്ഗ്ഗീയ വിഷം തന്നെയാണ്. സ്വ സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങള്‍ലെയും കുറിച്ച് അവര്‍ ഉപരിപ്ലവമായി പറഞ്ഞു പോകും. കാരണം ഉള്ളീന്റെ യുള്ളില്‍ അവര്‍ പോലും അറിയാതെ ഒരു ഹിന്ദുവുണ്ട് എന്നതാണ് അതിന്റെ രഹസ്യം. അവരില്‍ നിന്ന് സംഘപരിവാര്‍ പറയുന്നതിനേക്കാള്‍ വലിയ അസഹിഷ്ണുത കാണുകയാണെങ്കില്‍ അല്‍ഭുതപ്പെടേണ്ടതില്ല തന്നെ.

    ReplyDelete
  4. സി.കെ.ബാബു said...
    ദൈവത്തെ ഞാൻ അവഗണിക്കുന്നു. പിന്നെയാണു് മാ ഫക്കറുടെ ഒരു പോസ്റ്റ്‌!

    January 11, 2010 8:17 PM

    ശ്രീ.ബക്കര്‍, താങ്കള്‍ക്ക് വേണമെങ്കില്‍ ഈ കമന്റുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. കാരണം ഇത്തരം കമന്റുകള്‍ ഒരു ചര്‍ച്ച എന്നതിലുപരി വ്യക്തി ഹത്യയിലേക്ക് നീങ്ങിയിരിക്കുകയാണ്. പരസ്പര ബഹുമാനമില്ലാത്തവരാണ് സ്വാതന്ത്യം പ്രസംഗിക്കുന്നത് കഷ്ടം തന്നെ.

    ReplyDelete
  5. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒരു പ്രധാന തന്ത്രം തന്നെ മാനസ്സിക യുദ്ധമാണ്. ജനങ്ങളുടെ പൊതുബോധത്തെ അവര്‍ക്ക് ശത്രുതയുള്ള ഒരു ജനതക്കെതിരാക്കി തീര്‍ക്കുക എന്നത് അവരുടെ യുദ്ധ കുതന്ത്രത്തിന്റെ ഒരു ഭാഗമാണ്.

    ഇത്കൊണ്ട് അവര്‍ ലക്ഷ്യം വെക്കുന്നത് ഒരുപാട് കാര്യങ്ങളാണ്.

    1. തങ്ങള്‍ ചെയ്യുന്ന കൊടും ക്രൂരതകള്‍ക്ക് ഇത് പോലുള്ള ഊഡായിപുകള്‍ കൊണ്ട് മറയിടാം.

    2. പൊതു ജനങ്ങളുടെയും സ്വന്തം സമുദായത്തിന്റെ തന്നെയും വികാരങ്ങളെ അവര്‍ക്കെതിരായി തിരിക്കാം.

    3. ബാബുവിനെ പോലുള്ള സ്വയം ബുദ്ധിജീവി ചമയുന്ന താലിബാനികള്‍ക്ക് ആഘോഷിക്കാനുള്ള അവസരമൊരുക്കാം..... വര്‍ഗ്ഗീയത തളം കെട്ടിയാടുന്ന ചീഞ്ഞു നാറിയ മനസ്സുകള്‍ക്ക് വിഷം വമിപ്പിക്കാനും വിദ്വേഷ പ്രചാരണത്തിനും ഉപയോഗിക്കാം..

    താലിബാനികളുടെ കയ്യില്‍ നിന്ന് മോചിക്കപെട്ട ശേഷം ഇസ്ലാം സ്വീകരിച്ച ഇവ്വാന്‍ റിഡ്ഡ്ലി എന്ന പ്രമുഖ ബ്രിട്ടീഷ് പ്രവര്‍ത്തകയെ പറ്റി ഇവര്‍ ഒരക്ഷരം മിണ്ടുകയില്ല. ഇത്തരം താലിബാനികളുടെ കയ്യില്‍ നിന്ന് രക്ഷപെട്ട് തിരിച്ച് വന്ന, തികച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന, പത്ര പ്രവര്‍ത്തകയായ ഒരു സ്ത്രീ എങ്ങനെ ഇപറയുന്ന താലിബാനികളുടെ മതം തന്നെ സ്വീകരിച്ചു എന്നതിന്റെ യുക്തി ഇവരാരും ചര്‍ച്ച ചെയ്യുകയില്ല.


    ചാരിത്ര ശുദ്ധിയെ കുറിച്ച് വേദാന്തം പ്രസംഗിച്ച ഉണ്ണിത്താനെ പോലെയാ സി.കെ ബാബു എന്ന മാന്യന്റെ ബ്ലോഗിലെ സ്ഥിതി.
    സക്കറിയയുടെ അഭിപ്രായ സ്വതന്ത്ര്യത്തെ കുറിച്ച് പോസ്റ്റെഴുതി നടക്കുന്ന ചിത്രകാരന്‍ പോലും ഈ താലിബാനിയുടെ ഒരു വലിയ ആരാധകനാണ് :)

    ReplyDelete
  6. പ്രിയ ബക്കര്‍, മലയാളബ്ലോഗിലെ കാളകൂട വിഷമാണ് സി.കെ ബാബു. താന്‍ പിടിച്ച മുയലിനു കൊമ്പുകളെ ഉള്ളൂ എന്നാ അയാളുലെ ശാഠ്യം അംഗീകരിച്ചു കൊടുക്കാത്തവരുടെ കമന്റുകള്‍ പ്രസിദ്ധീകരിക്കില്ല. ഇനി പ്രസിദ്ധീകരിച്ചാല്‍ തന്നെ അവയ്ക്ക് മറുപടി പറയാന്‍ മഹാന്‍ അവര്‍കള്‍ക്ക് 'സമയമുണ്ടാവാറില്ല. മുമ്പ് ഞാനും ഫൈസല്‍ കൊണ്ടോട്ടിയും ഒരു ചര്‍ച്ചയില്‍ ഇടപെട്ടപ്പോള്‍ കലിതുള്ളി കൊമരമാടിയ ബാബു എന്നെ 'ചന്തപ്പിള്ളേർ' എന്ന പദവി തന്നു ആദരിച്ചത് ഓര്‍ക്കുന്നു. അന്ന് മുതലാണ്‌ ആ ബു.ജിയുടെ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ നടപ്പിലായത്.

    ReplyDelete
  7. സകലമതസ്ഥരും സ്വന്തം മതത്തിന്റെ അരോചകപ്രവണതകളെ മാത്രം,തനിക്കതു പഠിക്കാന്‍ സാഹചര്യം ലഭിച്ചിട്ടുണ്ടെങ്കില്‍ ,സഹിഷ്ണുതയോടെ വിമര്‍ശിക്കുകയാണ് ഉത്തമം എന്നു തോന്നുന്നു പുതിയ സാഹചര്യത്തില്‍ .എല്ലാവരും സ്വയം വിമര്ശിക്കട്ടെ.സ്വയം പുകഴ്ത്തലില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാം.മതപ്രചരണം പോലും ഒരുതരത്തില്‍ മറ്റുമതങ്ങളോടുള്ള പുച്ചത്തില്‍ നിന്നും ഉടലെടുക്കുന്നതായി തോന്നുന്നു.മതം മള്‍ട്ടി നാഷണലാക്കിയത് ഈ പുച്ഛമാണ്.സത്യം അന്ന്വേഷിക്കുന്നവന്‍ അത് കണ്ടെത്തുക തന്നെ ചെയ്യും.മതങ്ങളെ പഠിക്കുന്നതിനു മുന്‍പ് മനുഷ്യ ചരിത്രത്തെ പഠിക്കണം ഒരുവന്‍.എന്റെ മണ്ണൂം ചരിത്രവുമാണ് എന്റെ മതം

    ReplyDelete
  8. പ്രിയ ജോകര്‍..
    നിയമനടപടികള്‍ക്കൊന്നും എനിക്ക്‌ താല്‍പ്പര്യമില്ല..

    എനിക്കെതെരെ ഉപയോഗിച്ച ആ വാക്ക്‌, അദ്ധേഹത്തിണ്റ്റെ സാംസ്കാരിക മഹിക്കുള്ള നിത്യസ്മാരകമായി അവിടെതന്നെ ഉണ്ടാവണമെന്നു ഞാന്‍ അഗ്രഹിക്കുന്നു...



    പ്രിയ ശ്രദ്ധേയന്‍...
    അന്നത്തെ ആ വിവാദ വഗ്വാദങ്ങളും അയാളുടെ തെറിവിളികളുമെല്ലാം ഞാന്‍ അന്ന്‌ കണ്ടിരുന്നു....

    അഭിപ്രായമറിയിച്ചവര്‍ക്കെല്ലാം നന്ദി..
    .

    ReplyDelete

  9. സി.കെ.ബാബു said January 12, 2010 12:28 PM

    "മാ ഫക്കർ" പ്രയോഗത്തെപ്പറ്റി:
    MA Bakar-ൽ നിന്നും MA Fakar-ലേക്കുള്ള ദൂരം ഒരക്ഷരം മാത്രമാണു്. ഇതുപോലൊരു വശക്കേടു് ആ പേരിനു് ഉണ്ടെന്നു് അല്ലാഹു ഒരു ഉത്തമവിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കിക്കൊടുക്കേണ്ടതായിരുന്നു. എന്തു ചെയ്യാൻ? അങ്ങേർക്കും കാര്യങ്ങളുടെ കിടപ്പുവശം പണ്ടേപ്പോലെ വലിയ പിടിയില്ല. ശൂന്യാകാശഗവേഷണവും, ശ്യാമദ്രവ്യവും, ശ്യാമഎനർജിയും, തമോഗർത്തവും, ക്വാണ്ടം ഫിസിക്സും, റിലേറ്റിവിറ്റിയും എല്ലാം കൂടി അങ്ങേരുടെ തലയിലും ഒതുങ്ങാതായി. പിന്നെ ഓരോരുത്തനൊക്കെ ബ്ലോഗ്‌ ID തിരഞ്ഞെടുക്കുന്നതിലും കൂടി ഇടപെടണം എന്നൊക്കെ പറഞ്ഞാൽ ദൈവസാദ്ധ്യമായ കാര്യമല്ല.


    കണ്ടില്ലേ വ്യഖ്യാന കസര്‍ത്ത്.... MA Bakar സ്പെല്ലിംഗ് വിത്യാസത്തിന് MA Fakar ആയെന്ന്. അത് മലയാളത്തിലാക്കിയപ്പോള്‍ ‘മാ ഫക്കര്‍‘ ആയെന്ന്. എന്തൊരു കണ്ടുപിടുത്തം അല്ലെ.

    എതിര്‍വാദങ്ങളൊക്കെ തെറിയായി തോന്നുന്ന അസുഖമുണ്ടെന്ന് തോന്നുന്നു ഈ കക്ഷിക്ക്. ചില വിഷയങ്ങളില്‍ യാതൊരു വിവരവുമില്ലാതെ ഈ മാന്യന്‍ തട്ടിവിടുന്ന വിവരക്കേടുകള്‍ക്ക് ആരെങ്കിലും കമന്റെഴുതിയാല്‍ പുള്ളിക്ക് കലിയാവും... :)...

    ReplyDelete
  10. ഞരമ്പ്‌ രോഗികള്‍ക്ക്‌ മറുപടി പറഞ്ഞിട്ടെന്തുകാര്യം.

    ReplyDelete
  11. ബക്കര്‍ സാഹിബ് പറഞ്ഞ പോലെ അദ്ധേഹത്തിന്‍റെ സാംസ്കാരിക മഹിമക്കുള്ള നിത്യസ്മാരകമായി ആ 'ഫ..ര്‍' വിളി അവിടെത്തന്നെ കിടക്കട്ടെ.ഞാനും ഒരു ചെറിയ കമന്‍റ് ഇട്ടിരുന്നു.വെളിച്ചം കണ്ടില്ല.

    ഒരു കമന്‍റ് കൂടെ ഇടണമെന്നുണ്ടായിരുന്നു.ബട്ട്, ബ്ലോഗെന്താണെന്ന് പോലും അറിയാത്ത വീട്ടുകാരെ ഞാന്‍ കേറി 'ഫക്കുന്ന' ആ രംഗം.ആലോചിപ്പോ ആരോഗ്യത്തിന് നല്ലത് പതുക്കെ ഇങ്ങ് പോരലാണെന്ന് കരുതി.

    ReplyDelete
  12. ശ്രീ.ബക്കര്‍

    എന്റെ അഭിപ്രായത്തില്‍ ഇക്കാര്യത്തില്‍ നിയമ പരമായി തന്നെ മുന്നോട്ട് പോകണം എന്ന് തന്നെയാണ്. കാരണം അദ്ദേഹത്തിന്റെ മറുപടിയില്‍ വീണ്ടും ഈ വാക്ക് ഉപയോഗിച്ച് അപമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സാംസ്കാരിക നിലവാരത്തിന് തെളിവായി അത് കിടക്കട്ടെ എന്നത് നല്ല കാര്യം. പക്ഷെ ഇത്തരം പ്രവണതകള്‍ക്ക് നിയമപരമായി മറുപടി കൊടുക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്. എല്ലാത്തിനും നിയമവും മറ്റും പറയുന്ന ബൂലോഗത്തെ ചില പുലികള്‍ അവിടെയുണ്ടെങ്കിലും അവര്‍ പാലിക്കുന്ന മൌനവും അമ്പരപ്പിക്കുന്നുണ്ട്. ഈ പ്രയോഗം വ്യക്തി ഹത്യ എന്ന നിലയിലും മത നിന്ദ എന്ന നിലയിലും ഇത് കുറ്റകരമാണ്. താങ്കള്‍ നിയമപരമായ രീതിയില്‍ മുന്നോട്ട് പോകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

    ReplyDelete
  13. മിക്കവാറും പ്രത്യയശാസ്ത്രങ്ങളെല്ലാം തന്നെ സമുദ്രങ്ങളേക്കാളും ആഴവും പരപ്പുമുള്ളതത്രെ.
    പക്ഷേ, നിങ്ങളുടെ കയ്യിലെ പാത്രത്തിന്റെ അളവനുസരിച്ചേ അതിൽ നിന്നും അനുഭവിക്കാനാവൂ.
    കാലത്തിന്റേയും സാഹചര്യത്തിന്റേയും ഒക്കെ അടിസ്ഥാനത്തിൽ വേണം ഒരോ പ്രത്യയ ശാസ്ത്രത്തെയും വായിച്ചെടുക്കുവാനും പ്രയോഗവത്കരിക്കുവാനും. ചിലപ്പോൾ ഒരിക്കൽ ചരിത്രത്തെ മാറ്റിയെഴുതിയ പ്രത്യയശാസ്ത്രങ്ങൾ ഒരു പടികൂടി മുന്നോട്ടു കടന്ന് വീണ്ടും വീണ്ടും ചരിത്രത്തെ പുതുക്കുപ്പണിയുന്നതായും കാണാം. ഈ ഒരർത്ഥത്തിൽ നോക്കുകയാണെങ്കിൽ മനുഷ്യഗണത്തിന് അനുഗുണമായ വിപ്ലവോർജ്ജം പേറുന്ന വ്യവസ്ഥയാണ് ഇസ്ല്ലാമിസം. പക്ഷേ നിങ്ങളുടെ പക്കലുള്ള പാത്രത്തിന്റെ അളവനുസരിച്ചേ ഒരുപക്ഷേ നിങ്ങൾക്ക് അത് ഗുണം ചെയ്യൂ. “ മതത്തെ നിങ്ങൾ കുടുസ്സാക്കരുത്” എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുകൊണ്ടു തന്നെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തും മുസ്ലീങ്ങൾക്ക് തലയുയർത്തിപ്പിടിച്ച് നിൽക്കുവാൻ ആവുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാൻ ഒരു പ്രശ്നമായിനിലനില്ക്കുന്നത് സത്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കും പരിഷ്കർത്താക്കൾക്കും ഇടയിലാണ്.
    ആളുകൾ വിശന്നിരിക്കുമ്പോൾ തത്വജ്ഞാനവും പരിഷകരണ പ്രവർത്തനങ്ങളും ഫലിക്കുകയില്ല തന്നെ. അതാണ് അഫ്ഗാനിസ്ഥാൻ മറ്റൊരു മുസ്ലിം ലോകമായി മാറാൻ കാരണം. അവിടെ നിന്നുള്ള ചില ചിത്രങ്ങൾകണ്ട് ഏറ്റവുമധികം വ്യസനിക്കുന്നതും മുസ്ലീങ്ങൾ തന്നെ. പക്ഷേ, അതാണ് ഇസ്ലാമിന്റെ ചിത്രം എന്ന രീതിയിൽ പൊക്കിക്കൊണ്ടു നടക്കുവാൻ സുരേഷ് ഗോപി ചില സിനിമകളിൽ പറയുന്നപോലെ ഒറ്റത്തന്തക്ക് പിറന്നവർക്ക് ആവുമെന്നു തോന്നുന്നില്ല. സ്ത്രീകളെ ജോലിക്കയക്കാതിരുന്ന താലിബാൻ ഭരണകാലത്ത് സ്ത്രീകൾ തെരുവിൽ അവരുടെ വീട്ടുപകരണങ്ങൾ വിൽക്കുവാനിരിക്കുന്ന ഫോട്ടോകൾ പത്രത്തിൽ വന്നിരുന്നതോർക്കുന്നു. സ്ഥാപനങ്ങളിൽ ജോലിക്കുപോകുന്നത് നിരോധിച്ചവർ സ്ത്രീകളെ അങ്ങാടിയിൽ കച്ചവടത്തിന് അനുവദിക്കുന്നത് എത്ര പരിഹാസ്യമാണ്. യാഥാസ്തിതികത്വത്തിന് കോമൺ സെൻസില്ലല്ലോ.

    ReplyDelete
  14. [[[[ സി.കെ.ബാബു said January 12, 2010 12:28 PM

    "മാ ഫക്കർ" പ്രയോഗത്തെപ്പറ്റി:
    MA Bakar-ൽ നിന്നും MA Fakar-ലേക്കുള്ള ദൂരം ഒരക്ഷരം മാത്രമാണു്.
    ]]]
    ......................................................

    മനുഷ്യനില്‍ നിന്നും അധമനിലേക്കുള്ള ദൂരം ഒരു ബാബു വരെ മാത്രമാണല്ലോ എന്ന്‌ ആ ദുര്‍ബല മനുഷ്യന്‍ അളന്നിട്ടിരിക്കുന്നു..

    രണ്ടക്ഷരം മാറ്റിയാല്‍ അദ്ദേഹത്തിനെ ഐ.ഡി ക്ക്‌ എന്തു പറ്റുമെന്ന്‌ എനിക്കിവിടെ പറയാന്‍ ലജ്ജയാവുന്നു.. അയാല്‍ അവഹേളിച്ചിരിക്കുന്നതു സമാനമായ എല്ലാ സഹ ബ്ളോഗ്ഗറുകളെയുമാണു.. ചിന്തകനെയും അയാള്‍ അന്നു ഒരക്ഷര വിത്യാസം വരുത്തുകയായിരുന്നു.. ഇതാണു യുക്തി ദാര്‍ശനികതയും പിഴിച്ചിലും...

    അദ്ധേഹത്തിണ്റ്റെ പുഴുവരിക്കുന്ന പുരോഗമന യുക്തിവെറി എന്താണെന്ന്‌ ഇതിനകം നിര്‍ലജ്ജമായി തന്നെ അദ്ധേഹം വ്യക്തമാക്കി കഴിഞ്ഞു..

    ഇനി അദ്ധേഹത്തില്‍ നിന്നു പ്രചോദനം കൊള്ളുന്നവരും ഇക്കിളിപ്പെട്ട്‌ ചിരിക്കുന്നവരും മനസ്സിലാക്കട്ടെ,,,,, തെറി അറിവാക്കുന്ന ഒരു അധമമനസ്സിണ്റ്റെ ജല്‍പനങ്ങള്‍ക്ക്‌ ജന നന്‍മയോട്‌ അഭ്യുദയപ്പെടാനാവില്ലെന്നും ഫാസിസത്തിണ്റ്റെ അരാജക യുക്തിവിചാരങ്ങള്‍ വെറും വിഡ്ഡിത്തങ്ങളല്ലാതെ മറ്റൊന്നല്ലെന്നും...

    ReplyDelete
  15. പ്രിയ ജോകര്‍.

    ഞാന്‍ എണ്റ്റെ അഡ്വക്കേറ്റായ സ്നേഹിതനുമായി സംസാരിച്ചു... വേണമെങ്കില്‍ ഒരു വക്കീല്‍ നോട്ടീസയക്കാന്‍ കഴിയുമെന്നു ഉറപ്പും കിട്ടി... പക്ഷേ അതു അദ്ധേഹത്തിനുള്ള ശിക്ഷയല്ല...

    ശ്രീ ബാബു ഒരു ഭീരുവാണു.. അതുകൊണ്ടാണു അയാല്‍ പിന്നീട്‌ fakar എന്ന വിത്യസ്ത പദവുമായി വന്നതു ...

    ReplyDelete
  16. ///... ചിന്തകനെയും അയാള്‍ അന്നു ഒരക്ഷര വിത്യാസം വരുത്തുകയായിരുന്നു.. ...////

    ക്ഷമിക്കണം... ശ്രദ്ദേയനുമായുള്ള ബാബുവിണ്റ്റെ പയറ്റിനെ ചിന്തകനെന്നു പെട്ടെന്ന് ഓര്‍മ്മയില്‍ തെറ്റായി വന്നതാണു ഇങ്ങനെ എഴുതിയതു.. ചിന്തകനും ശ്രദ്ദേയനും ഒരു ഉള്‍പ്രേക്ഷാ ഡയലമയില്‍ പെടുത്താറുണ്ട്‌ എന്നെ..

    ReplyDelete
  17. ആശയ പരമായ വ്യത്യാസം വ്യക്തിപരം ആകാതെ ശ്രദ്ധിക്കേണ്ടത് ആണ് . അത് യുക്തിവാദി ആയാലും വിശ്വാസി ആയാലും . സി കെ ബാബുവിന്റെ പ്രയോഗം എങ്ങനെ ഒക്കെ ന്യായീകരിച്ചാലും അക്ഷന്തവ്യമായ തെറ്റ് തന്നെ ആണ് .. ഒരിക്കലും പറയാന്‍ പാടില്ലാത്ത പദം തന്നെ ആയിരുന്നു അത് .

    ReplyDelete
  18. മക്രോസിലൂടെയാണു ഇവിടെയെത്തിയത്‌.....

    എന്തൊരു കഷ്ടം സാപ്പി ഒന്ന് മാറി നിന്നപ്പോഴേക്കും ബൂലോകത്ത്‌ എന്തൊക്കെയാണു നടന്നത്‌....

    ബക്കര്‍ മാഷ്‌ സബൂറാക്ക്‌ സാപ്പിയൊന്ന് ആ പുള്ളേനോട്‌ ബര്‍ത്താനം പറഞ്ഞ്‌ നോക്കട്ടെ
    എന്താ ആ പുള്ളേണ്റ്റ പേരു ആ സി കെ ബാബു അല്ലേ....

    ഹ ഹ ഹ.... സാപ്പി പറഞ്ഞാല്‍ നന്നാകു ഒറപ്പാണു....

    ReplyDelete
  19. @ Chinthakan

    ഇത്തരം താലിബാനികളുടെ കയ്യില്‍ നിന്ന് രക്ഷപെട്ട് തിരിച്ച് വന്ന, തികച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന, പത്ര പ്രവര്‍ത്തകയായ ഒരു സ്ത്രീ എങ്ങനെ ഇപറയുന്ന താലിബാനികളുടെ മതം തന്നെ സ്വീകരിച്ചു എന്നതിന്റെ യുക്തി ഇവരാരും ചര്‍ച്ച ചെയ്യുകയില്ല.

    @@@@@@@@@@@@@@@@@@@@@@@@@

    സുഹൃത്തെ ,
    ആ സംഭവം ഇസ്ലാമിന്റെ മഹത്വത്തിന്റെ തെളിവ് ആയി ചൂണ്ടി കാട്ടുന്നത് താങ്കളുടെ അറിവില്ലായ്മ കൊണ്ടാണ് ....

    ബന്ദി ആക്കപ്പെടുന്ന ഒരാള്‍ക്ക് ബന്ദി ആക്കുന്ന ആളോട് തോന്നുന്ന മാനസിക ഐക്യത്തെ "സ്റ്റോക്ക്‌ ഹോം സിണ്ട്രോം " എന്നാ മാനസിക അവസ്ഥ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്... ഇത്തരം ബന്ദി സംഭാങ്ങളില്‍ അകപ്പെടുന്ന മൂന്നിലൊന്നോളം പേര്‍ക്ക് അനുഭവപ്പെടുന്ന ഒരു മാനസിക വിഭ്രാന്തി ആണത് ....

    അതിനു പല കാരനഗലും ഉണ്ട് ... പ്രധാനം എന്ന് പറയാവുന്നത്


    1.കൊല്ലാന്‍ സാധിക്കുമായിരുന്നിട്ടും തന്നെ കൊന്നില്ലല്ലോ എന്നതിലുള്ള നന്ദി
    2.പുറം ലോകവുമായി എല്ലാ ബന്ധവും അറ്റ് പോകുന്ന അവസ്ഥയില്‍ ലഭിക്കുന്ന ഏക നിരീക്ഷണ വശം ബന്ടിയക്കുന്ന ആളുടെ മാത്രം ആക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക മരവിപ്പ് ..

    കൂടുതല്‍ അറിയാന്‍ അതെ പറ്റി ഒന്ന് വായിച്ചു നോക്കുക ...

    ചുമ്മാ തര്‍ക്കിക്കാന്‍ വരും മുന്‍പ് വീരപ്പന്റെ തടവില്‍ നിന്നും പുറത്തു വന്ന ശേഷം രാജ്കുമാര്‍ പറഞ്ഞത് എന്തായിരുന്നു എന്ന് ഓര്‍ത്തു നോക്കുക ..

    ഇസ്ലാമിന്റെ മഹത്വം തെളിയിക്കാന്‍ ഇത്തരം മാനസിക വിഭ്രാന്തി കാല്‍ അനുഭവിക്കുന്ന ഹത ഭാഗ്യര്‍ മാത്രമേ ഉള്ളോ ...????

    ReplyDelete
  20. ഒരു id മാഹാത്മ്യം കൂടി..
    http://c-k-babu.blogspot.com - ഇതിനെ പിരിച്ച്‌ നോക്കാം.. രണ്ട്‌ തരത്തില്‍...

    1. c-k = CoKe+babu
    (ഒരോരുത്തരും സ്വന്തം നാട്ടുഭാഷയില്‍ ഇതു മനസ്സിലാക്കണം.. അപ്പോള്‍ കിട്ടുന്ന "ചിത്രം വിചിത്രം" തന്നെ.. )

    2. CoKe-boob
    (ഇതു രണ്ടുമുള്ളവര്‍ അങ്ങു ബോംബയിലാണുള്ളതു.. ശിഖണ്ഠി വര്‍ഗ്ഗം.. )

    ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്‌ "മാ" ഏതെന്നോ "പാ" ഏതെന്നോ തിരിച്ഛറിയാനുള്ള പ്രത്വേക അടയാളങ്ങളില്ല..

    അതുകൊണ്ടാണ്‍ ഇവര്‍ മറ്റുള്ളവരുടെ "മാ" ക്ക്‌ വിളിക്കുന്നതു.. coke-babu ഇത്തരക്കാരനാണു എന്നറിഞ്ഞില്ല...

    >>>>>> ID പിരിക്കാനുണ്ടോ IIIDDD <<<<<<<

    ReplyDelete
  21. ബാബുവിന്റെ പോസ്റ്റിനു മറുപടി കമന്റ്സായി നല്‍കിയിട്ടും ആ സഹോദരന്‍ അത് അംഗീകരിച്ചില്ല.

    അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ ഇപ്പൊ ഉള്ളത് അദ്ദേഹത്തിനെ അനുകൂലിക്കുന്ന കമന്റ്സുകള്‍ മാത്രം.

    അസഹിഷ്ണത പുലര്‍ത്തുന്നത് ഭീരുത്വമാണ്...

    താലിബാന്‍പ്പോലും ഇത്തരം ആള്‍ക്കാരേക്കാളും ഒരടി മുന്നിലാണ്...

    യുക്തിവാദികളുടെ മറ്റൊരു ദുര്‍വ്യാഖ്യാനത്തിലേക്ക് വായനക്കാരുടെ ശ്രദ്ദ ക്ഷണിക്കുന്നു..ഈ ലിങ്കില്‍ പോകൂ.........
    ജബ്ബാര്‍മാഷ്‌ തെറ്റിദ്ധരിപ്പിച്ച ഖുര്‍ആനിക സൂക്തം.!

    ReplyDelete
  22. ചിലർ യുക്തിവാദികളുടെ വേഷം ധരിക്കുന്നു, ചിലർ ദേശീയവാദികളുടെ വേഷം ധരിക്കുന്നു, ചിലർ പ്രത്യേക വേഷപകർച്ചയൊന്നുമില്ലാതെ തനി വർഗ്ഗീയവാദികളായി തന്നെ നിലയുറപ്പിക്കുന്നു. ലക്ഷ്യം ഒന്നു തെന്നെ. ബാബുവായാലും, യു.കലാ നാഥനായാലും, ആര്യാടൻ ഷൗകത്തായാലും, കുമ്മനം രാജശേഖരനായാലും ലക്ഷ്യം ഒന്നു തന്നെ.
    ഇവരുടെയൊക്കെ ജൽപനങ്ങൾ കേട്ടാൽ തോന്നുക പർദ്ദ ഈ ദശാബ്ദത്തിൽ ഉദയം ചെയ്ത വസ്ത്രധാരണമാണെന്നാണു.
    കമന്റുകൾ വലിച്ചു നീട്ടുന്നതിലും വ്യക്തിപരമാകുന്നതിലും കാര്യമില്ല. വിഷയ സമ്പന്ധിയായ കമന്റുകൾ അത്‌ അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ പ്രോത്സാഹിപിക്കുക. വ്യക്തിപരമായ ആക്രമണം പരാജിതന്റെ ലക്ഷണമാണു. പർദ്ദയെ കുറിച്ച ഒരു ചെറു ലേഖനം ഞാനും പ്രസിദ്ധീകരിച്ചിരുന്നു. താൽപര്യമുള്ളവർക്ക്‌ കടന്നുവരാം.
    പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും
    പുലരി

    ReplyDelete
  23. ബക്കർ,
    ബാബുവിന്റെ പ്രതികരണത്തോട്‌ എനിക്കും എതിർപ്പുണ്ട്‌. അദ്ദേഹം ചെയ്തത്‌ ശരിയായില്ല.
    താങ്കളുടെ പ്രതിഷേധത്തോട്‌ അനുഭാവം അറിയിക്കട്ടെ.

    ReplyDelete
  24. മി.ബക്കര്‍
    ഇവിടെ മതത്തെ മസ്തിഷ്ക്കത്തില്‍ കയറ്റി വ്രണമാക്കി നടക്കുന്നവരുടെ കൂട്ടായ്മ കണ്ടപ്പോ സഹതാപം തോന്നി ... എന്തൊരു ഒരുമ !!!
    മ ഫക്കര്‍ എന്ന വാക്കില്‍ പിടിച്ച് ജോക്കര്‍ പറഞ്ഞത് പോലെ നിയമ നടപടിയ്ക്ക് പോയാല്‍ പുലി വാല്‍ പിടിച്ചത് പോലെയാവും , ഇവിടെ ഫക്കര്‍ എന്നത് വാക്കിന്റെ അര്‍ത്ഥമറിയാത്തവരുടെ പ്രശ്നം .. ഫക്ക് എന്നാല്‍ ഒരര്‍ത്ഥമേ പലര്‍ക്കും വശമൊള്ളൂ അതാ പ്രശ്നം പിന്നെ ഇവിടെ ബാബു സാര്‍ പറഞ്ഞത് കോടതില്‍ എങ്ങനെ ബോധിപ്പിയ്ക്കും ... MA Bakar-ൽ നിന്നും MA Fakar-ലേക്കുള്ള ദൂരം ഒരക്ഷരം മാത്രമാണു്. ഇവിടെ എന്തസംബന്ധമാണ് മി.ബാബു വരച്ചത് ? ഇവിടെ വന്നവരും അത് വായിച്ചവരും ഉദ്ദേശിക്കുന്ന വാക്കിന്റെ സ്പെല്‍ Fucker എന്നല്ലേ ? പിന്നെ എന്തിനാ ഈ പുകിലൊക്കെ .
    ബ്ലോഗില്‍ മതത്തിനെതിരായി പറഞ്ഞവരില്‍ ഞാനും ഉണ്ട് , ഇന്നും ഞാനത് പറയുന്നുമുണ്ട് പക്ഷെ ഇവരൊക്കെ മോശമാണന്ന് അഭിപ്രായം എനിക്കില്ല, എന്റെ പ്രിയ ചങ്ങാതിമാരിലൊരാല്‍ ഇവിടെ വന്ന ചിന്തകനും സാപ്പിയുമൊക്കെയാണ് ഇവരുമായുമൊക്കെ ഒത്തിരി തവണ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട് പക്ഷെ പരസ്പരം സ്നേഹം നില നിര്‍ത്തികൊണ്ട് തന്നെയായിരിന്നു ഇതൊക്കെ, പൊതുവെ ഞാന്‍ മതവാദികളെ നേരിടുക വളരെ കര്‍ശനമായി തന്നെയാണ്, അവരെ സ്നേഹിക്കുന്നതും അങ്ങനെ തന്നെ .
    മി.ബക്കര്‍
    ഇവിടെ എല്ലാവരും (മത വിശ്വാസികളും അല്ലാത്തവരും) ഒരു തരത്തിലെങ്കില്‍ മറ്റൊരു തരത്തില്‍ യുക്തിവാദികളാണ് , യുക്തികൊണ്ടുള്ള ചിന്തയാണ് നമ്മെ നയിക്കുന്നത് അല്ലാതെ ഏതെങ്കിലും പുസ്തകത്തില്‍ ആരെങ്കിലും എഴുതിവെച്ചത് പോലെയല്ല, താങ്കളുടെ ഈ പോസ്റ്റില്‍ എഴുതിയ ഒരു കമന്റ് (ജോക്കര്‍ ഇട്ട) യുക്തിപരമായി ചിന്തിക്കുന്നവരൊക്കെ (പിന്നെ ബ്രാക്കറ്റില്‍ എല്ലാവരും ഇല്ല എന്നും എഴുതിയിട്ടുണ്ട് .. പിന്നെ ആരൊക്കെ എന്ന് പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തത് കൊണ്ടായിരിക്കാം ) ഞരമ്പ് രോഗികളും വര്‍ഗ്ഗീയവാദികളുമാണന്ന് . ഏതായാലും കാളപെറ്റു എന്നുകേട്ടാല്‍ കയര്‍ എടുക്കാതിരിക്കുക

    ReplyDelete
  25. അങ്ങനെയാണല്ലേ വിചാരം? വിചാരത്തില്‍ നിന്ന് വ്യഭിചാരത്തിലേക്ക് എത്തിര ദൂരമുണ്ടോ ആവോ? എന്നാ ഞമ്മള് പോട്ടെ raskal?? (ബാബു ഉസ്താദിന്റെ ശിഷ്യന്‍ ബെറോന്നും ബിജാരിക്കല്ലേ. ഇത് Kയാ .. സീകേലെ C അല്ല K :):):)

    ReplyDelete
  26. ഇപ്പോഴാണ് കണ്ടത്.

    പൊതുസ്ഥലത്ത് ഇതുപോലെ സംബോധന ചെയ്തത് പോക്രിത്തരമാണ്.
    പറ്റിയ തെറ്റിന പിന്നീട് ന്യായീകരിക്കുന്നത് ഗുണ്ടയിസവും!

    ReplyDelete
  27. മി. വിചാരം....

    ശ്രീ ബാബുവിനു ഒരു വെള്ള പൂശല്‍ ആവശ്യമില്ലാത്തവിധം അയാല്‍ തന്നെ എല്ലാം ചൊറിഞ്ഞിട്ടിട്ടുണ്ട്‌..

    ][.. MA Bakar-ൽ നിന്നും MA Fakar-ലേക്കുള്ള ദൂരം ഒരക്ഷരം മാത്രമാണു് ... ]]

    M.A Bakar നെ മാ ഫക്കറാക്കുന്ന നിങ്ങള്‍ പഠിക്കുന്ന സ്കൂള്‍ ഏതാണു... അല്ലെങ്കില്‍ അവിടെ മൊത്തം അതാണോ .... !!!

    അതു കഴിഞ്ഞിട്ട്‌ മറ്റൊരു വരികൂടി അയാല്‍ എഴുതിയിട്ടുണ്ട്‌... അതിങ്ങനെ : [[ .. .ഇതുപോലൊരു വശക്കേടു് ആ പേരിനു് ഉണ്ടെന്നു് അല്ലാഹു ഒരു ഉത്തമവിശ്വാസിയെ പറഞ്ഞു് മനസ്സിലാക്കിക്കൊടുക്കേണ്ടതായിരുന്നു .. ]]

    അപ്പോല്‍ ഫക്കറിനു എത്ര അര്‍ഥമുണ്ടെന്നു 'വിചാരിച്ച്‌' തലകറങ്ങിപ്പോകുന്നവരുടെ മസ്തിഷ്ക്കത്തില്‍ എന്തു വൃണമുണ്ടെന്നു പറഞ്ഞു തരേണ്ടതില്ലല്ലോ ... !!

    പിന്നെ അതു കോടതിയില്‍ തെളിയിക്കുന്ന കാര്യം ..
    സി.കെ ബാബു മാരല്ലല്ലൊ കേരളത്തില്‍ കൂടുതലും... മാ ഫക്കുന്ന സ്കൂളുകളില്‍ പഠിച്ചിറങ്ങുന്നവരുമല്ല വക്കീലന്‍മാരും മജിസ്ട്രേറ്റന്‍മാരും...

    ReplyDelete
  28. ഓരോരുത്തരുടേയും അഭിപ്രായങൽ ഓരോരുത്തരും പറയട്ടെ!
    എന്തിനീ കോലാലഹങൾ
    ഇവിടെ രണ്ട് ഗ്രൂപ്പായി മാറുകയാണോ നിങൾ
    ആർക്ക് വെണ്ടി എന്തിനു വെണ്ടി.
    എല്ലാവരും സംയമനം പാലിക്കണം.

    ReplyDelete
  29. "വിചാരത്തില്‍ നിന്ന് വ്യഭിചാരത്തിലേക്ക് എത്തിര ദൂരമുണ്ടോ ആവോ"

    കോയ തകര്‍ക്കുകയാണല്ലോ! ഇങ്ങനെയൊക്കെ എഴുതുന്ന കോയ തന്നെയാണ് ബാബു മാഷിന്റെ പോസ്റ്റിലെ തെറിയെ പ്പറ്റി പോസ്റ്റ്‌ എഴുതിയത്! താനാരുവാ? ഞമ്മള് നാളെ കോയിക്കോട് വരണണ്ട്‌ , നാളെ, അന്നെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. അല്ല പിന്നെ! :-)

    ReplyDelete
  30. കോയാ അന്റെ ഫോട്ടം കണ്ടിട്ട് ബിന്‍ ലാദന്റെ കസിനെ പ്പോലെയുണ്ട്. അനക്കാണോ കോയിക്കോട് താലിബാന്റെ ഫ്രാഞ്ചൈസി?

    ReplyDelete
  31. അല്ല ഡാക്കിട്ടരെ.... ഞമ്മള് പറഞ്ഞതാണോ? ഓന്‍ പറേപ്പിച്ചതല്ലേ? ആ ഫക്കര്‍ അല്ലാത്രേ ഈ ഫക്കര്‍!!!

    കൊയിക്കോട്ടെക്കുള്ള ബരവ് ഞമ്മള കണ്ടു ബിശേഷം ചോയിക്കാന്‍ ആണെങ്കില്‍ നല്ല കോയിബിരിയാണിയും മാങ്ങിത്തന്നു ഓട്ടോ കാറ്റി ബിടും. അല്ല ഹറാംപിറപ്പ്‌ കാണിക്കാനാണെങ്കില്‍ ബെലിയങ്ങാടീം കാട്ടിത്തന്നു ആംബുലന്‍സില്‍ കയറ്റി ബിടും. (ഡാക്കിട്ടരാബുമ്മം അതീല്‍ കയറാന്‍ പേടി കാണൂല്ലല്ലോ..?) ഏത്..???!!

    താന്‍ ആള് കൊള്ളാലോ..? പോട്ടം നോക്കി കുടുംബം കണ്ടു പിടിക്കുന്നോ? അങ്ങനെയാണേല്‍ അന്റെ പോട്ടം കണ്ടിട്ട് ചോയിക്കട്ടെ? താന്‍ ഏത് കാട്ടീന്നാ ബെരുന്നെ? ഞമ്മള ദൊപ്പയ്യ സായിബ് കാണേണ്ട. :):):):)

    ReplyDelete
  32. ജോക്കര്‍ പറഞ്ഞ പോലെ നിയമനടപടിക്ക് പോയാല്‍ കേസ് ജയിക്കുമോ അതോ വക്കീലിന് കൊടുത്ത കാശ് പോകുമോ എന്നതെല്ലാം അവിടെ നില്‍ക്കട്ടെ.ജോക്കര്‍ ജോക്കറിന്‍റെ അഭിപ്രായം പറഞ്ഞു.അത്രന്നെ.

    എന്നാല്‍ ബാബൂട്ടന്‍റെ ആ ഫക്കര്‍ പ്രയോഗത്തെ കേറിയുള്ള താങ്കളുടെ ഈ നിരീക്ഷണം.ഇത്രക്ക് വേണ്ടാരുന്നു വിചാരം.പടച്ചോനാണേ ഇത്തിരി കൂടിപ്പോയി.സി.കെ ബാബു പോലും പൊറുക്കൂലാട്ടോ ഈ ചതി.

    "ഇവിടെ വന്നവരും അത് വായിച്ചവരും ഉദ്ദേശിക്കുന്ന വാക്കിന്റെ സ്പെല്‍ Fucker എന്നല്ലേ ? പിന്നെ എന്തിനാ ഈ പുകിലൊക്കെ ?"

    തന്നെ തന്നെ എന്തിനാ ഈ പുകിലൊക്കെ ??ബാബു എന്ന മഹാന്‍റെ 'MA Fakar=അമ്മേടെ മകന്‍' എന്ന പ്രയോഗത്തെ 'MA Fakar=അമ്മയെ ഫക്കുന്നവന്‍' എന്നായി തെറ്റിദ്ധരിച്ച് ഇവിടെ വന്ന് കലപില കൂട്ടിയ സ്ക്കൂള്‍ പിള്ളാര്‍ക്കെല്ലാം ഇനിയെന്ത് പറയാനുണ്ട്.നിങ്ങള്‍ തെറ്റിദ്ധരിച്ചത് ആരുടെ കുറ്റം ?

    ReplyDelete
  33. @ kozhikodan nice comment.. i liked your humour sense..

    ReplyDelete
  34. "മി.ബക്കര്‍
    ഇവിടെ മതത്തെ മസ്തിഷ്ക്കത്തില്‍ കയറ്റി വ്രണമാക്കി നടക്കുന്നവരുടെ കൂട്ടായ്മ കണ്ടപ്പോ സഹതാപം തോന്നി ... എന്തൊരു ഒരുമ !!!"

    സി.കെ ബാബുവിന്‍റെ 'ഫക്കറിനെ' വിചാരം ചേട്ടന് ഇക്കോലത്തിലാക്കാമെങ്കില്‍, ഒരു ബ്ലോഗറെ ഒരു പ്രകോപനവുമില്ലാതെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും (അതങ്ങോരുടെ സംസ്കാരത്തിന്‍റെ ഭാഗം തന്നെയായിരിക്യാമെങ്കിലും) ബൂലോക ബുജികള്‍ക്ക് ഇമ്മാതിരി മൗന വ്രതമെടുക്കാമെങ്കില്‍ ചേട്ടന്‍ മുകളില്‍ പറഞ്ഞ ആ 'കൂട്ടായ്മക്ക്' തികച്ചും ന്യായമായ ഒരു കാര്യത്തില്‍ അവരുടെ സംസ്ഥാന സമ്മേളനവും ഇവിടെ നടത്താം.അതില്‍ എന്തിനിത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നു.

    മറ്റൊന്ന് താങ്കള്‍ പറഞ്ഞ പോലെ പരസ്പരമുള്ള സ്നേഹം നിലനിര്‍ത്തിക്കൊണ്ടുള്ള വാഗ്വാദങ്ങള്‍ക്ക് ആരും എതിരല്ല.

    ഇനി സി.കെ ബാബു സ്നേഹം കൂടുമ്പോള്‍ വിളിക്കുന്നതാണ് ഈ മാ-ഫക്കര്‍ എന്നൊക്കെ.പ്രിയ സുഹൃത്തിന് അങ്ങനെ എന്തേലും അഭിപ്രായമുണ്ടോ ?

    ReplyDelete

  35. എന്റെ പ്രിയ ചങ്ങാതിമാരിലൊരാല്‍ ഇവിടെ വന്ന ചിന്തകനും സാപ്പിയുമൊക്കെയാണ് ഇവരുമായുമൊക്കെ ഒത്തിരി തവണ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട് പക്ഷെ പരസ്പരം സ്നേഹം നില നിര്‍ത്തികൊണ്ട് തന്നെയായിരിന്നു ഇതൊക്കെ, പൊതുവെ ഞാന്‍ മതവാദികളെ നേരിടുക വളരെ കര്‍ശനമായി തന്നെയാണ്,


    ആശയ സംവാദത്തില്‍ വ്യക്തിയെ തെറിവിളിക്കുന്ന ഏര്‍പാട് ഇപ്പറഞ്ഞതിലൊന്നും പെടില്ലല്ലോ വിചാരമേ. മതവാദികളെ കാര്‍ശനമായാണ് നേരിടുന്നതെങ്കില്‍ ആദ്യം നേരിടേണ്ടത് തീവ്ര വര്‍ഗീയ മത വാദികളായ ബാബുവിനെ പോലെയുള്ളവരെയാണ്. അല്ലാതെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട തെറിവിളിച്ച് എതിരഭിപ്രായക്കാരനെ അവഹേളിക്കുന്ന ഭീരുക്കളെ ന്യായീകരിച്ച് കൊണ്ടല്ല.

    ReplyDelete
  36. നന്ദന said...January 14, 2010 9:18 AM

    സ്ത്രീകളെ സമൂഹത്തിൽ നിന്നും അകറ്റിനിർത്തുക എന്ന ഹിടൻ അജണ്ട് മാത്രമാണ് ഈ പർദ്ദ
    സ്ത്രീകൾക്ക് മതിയായ അറിവില്ലെങ്കിൽ വളർന്നുവരുന്ന സമൂഹം അറിവില്ലാത്തവരായി പോകുമെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിയാതെപോകുന്നത് എന്ത് കൊണ്ടാണ്.ശാസ്ത്രത്തിന്റെ വളർച്ച പോലും മുരടിക്കാൻ ഇവർ കാരണമയോ എന്നു സംശയിക്കുന്നു.
    ഒരു സമൂഹം പർദ്ദയിൽ മൂടുമ്പോൽ മനുഷ്യരായ അവരെ രക്ഷപ്പെടുത്തൽ ഒരോ സമൂഹ വ്യക്തിയുടേയും കടമയല്ലേ സി കെ.
    നിങളേ പൊലേയുള്ള ആളുകൾ ഉയർത്തുന്ന വിമർശനങൽ മൂലമാണ് ആ പദ്ദ സമൂഹം മുഖമെങ്കിലും കാണിച്ച് കോളേജിൽ പോയി രണ്ട്ക്ഷരമെങ്കിലും മനസ്സിലാക്കുന്നത്.
    അതും നിർത്തിയാൽ ആ സമൂഹം എവിടെ ചെന്നെത്തും.


    ബാബുവിന്റെ പോസ്റ്റില്‍ പോയി കാല് തൊട്ട് വന്ദിച്ച് പുകഴ്ത്തി പാടി ഇവിടെ വന്ന് സുല്ലിടാന്‍ പറയുന്ന ഒരു കാപട്യവാദിയെ കണ്ടില്ലേ. ബാബുവിനെ പോലുള്ളവര്‍ എഴുതുന്നത് കൊണ്ടാണു പോലും മുസ്ലീം സമൂഹം വിദ്യാഭ്യാസം നേടിയത്. അല്ലെങ്കില്‍ ഈ സമൂഹം പര്‍ദ്ദക്കുള്ളില്‍ കത്തിച്ചാമ്പലാകുമായിരുന്നു പോലും.......

    നന്ദന said...
    ഓരോരുത്തരുടേയും അഭിപ്രായങൽ ഓരോരുത്തരും പറയട്ടെ!
    എന്തിനീ കോലാലഹങൾ
    ഇവിടെ രണ്ട് ഗ്രൂപ്പായി മാറുകയാണോ നിങൾ
    ആർക്ക് വെണ്ടി എന്തിനു വെണ്ടി.
    എല്ലാവരും സംയമനം പാലിക്കണം.

    January 14, 2010 1:53 PM


    എതിരഭിപ്രായം പറയുന്നവരെ മാ..ഫക്കര്‍ വിളിച്ച വര്‍ഗ്ഗീയ ബ്രന്തിനെ പൊക്കി പറഞ്ഞ് ഇവിടെ വന്ന് ചാരിത്രം പ്രസംഗിക്കുന്നു..... ഹ.ഹ,,,ഹാ

    കാലം എല്ലാത്തിനും സാക്ഷി!!!

    ReplyDelete
  37. ഇല്ലാത്ത ദൈവത്തിനു വേണ്ടി ചെറിയ ഈ ജീവിതം തമ്മിലടിച്ചോ തീര്‍ക്കുന്നവരെ...
    നിങ്ങള്‍ എന്ത് മണ്ടന്മാര്‍ ആണ്...

    ReplyDelete
  38. 'മരിച്ചവരും മടയന്‍മാരും അഭിപ്രായം മാറ്റില്ല'
    - ജെ. ആര്‍. ലോവല്‍.

    ReplyDelete
  39. ദൈവത്തെ അവർ തെറിപറയുന്നത് ആരും കാര്യമാക്കാറില്ല എന്ന് കമന്റിൽ സൂചിപ്പിച്ചിരുന്നു. ആർക്കും കയറി കൊട്ടാവുന്ന പൊതു ചെണ്ടകളായി മതവിശ്വാസികൾ ‘ജനപ്രീതി’ നേടിയിരിക്കുന്നതിനാൽ അത് അങ്ങനെയേ വരൂ.. അതുമൂലം ദൈവത്തിന് എന്തു സംഭവിക്കാൻ? ഒന്നും സംഭവിക്കില്ല.

    എന്നാൽ ഇവിടെ ഉന്നയിക്കപ്പെട്ട വിഷയം അതല്ല. വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിയുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും യഥാർഥ യുക്തിവാദികളും മതവാദികളും ഉൾപ്പെടെയുള്ള ഈ ലോകം ആദരിക്കുന്നുണ്ട്. യുക്തിവാദികൾ തലേൽ വെച്ചുകൊണ്ടു നടക്കുന്ന, യൂറോപ്യൻ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത, അത് വ്യക്തിയുടെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും മതത്തെക്കാളും സമൂഹങ്ങളെക്കാളും ഏറെ പ്രാധാന്യം നൽകുന്നുവെന്നതാണ്. അങ്ങനെയുള്ള യൂറോപ്യനിസത്തിന്റെ കേരളത്തിലെ ബ്രാഞ്ചുകളെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഒരു സഹബ്ലോഗറെ ലോകത്തിലെ ഏറ്റവും വലിയ തെറിവിളിച്ച് ആക്ഷേപിച്ചത്.
    ഇതിലെ ഞെട്ടിക്കുന്ന ഏറ്റവും വലിയ വശം, മേൽ‌പ്പറഞ്ഞ വ്യക്തിസ്വാതന്ത്ര്യത്തിനൊക്കെ വേണ്ടി അഞ്ജലി ലിപി നിരത്തുന്ന കപട ബ്ലോഗ് ബുജികൾ ഈ വ്യക്തിഹത്യക്കെതിരെ ‘കമാ’ന്ന് രണ്ടക്ഷരം ടൈപ്പ് ചെയ്തില്ല എന്നതാണ്.

    ഇവിടെ ദൈവത്തെ തെറിപറഞ്ഞതല്ല വിഷയം.
    സഹ-ബ്ലോഗറെ തെറിപറഞ്ഞതാണ് എന്നു ചുരുക്കം.

    ReplyDelete
  40. നോട്ട് ദി പോയിന്‍റ്.
    ഇവിടെ ദൈവത്തെ തെറിപറഞ്ഞതല്ല വിഷയം.
    സഹ-ബ്ലോഗറെ തെറിപറഞ്ഞതാണ്.

    ReplyDelete
  41. ബാബു അങ്ങനെ വിളിച്ചത് തെറ്റ് തന്നെ... പിന്നെ കേസ്.. ഈ പറഞ്ഞ വിദ്വാന്‍ വക്കീലാണോ? ആണേല്‍ ഫീസില്ലാതെ ഒന്ന് ഏറ്റെടുക്കാന്‍ പറയ്..


    സ്വന്തം കാര്യം നോക്കാന്‍ വരെ അറിവില്ലാത്ത കുറെ ദൈവങ്ങളെ താങ്ങാന്‍ കുറെ അതിബുദ്ദിമാന്മാര്‍!

    ReplyDelete
  42. ഓരോരുത്തരും അവര്‍ക്ക് (ചെയ്യാന്‍) ഇഷ്ടമുള്ളത് സ്നേഹത്തോടെ മറ്റുള്ളവരെ വിളിക്കുന്നു, അതുപോലെ ആയിരിക്കും ബാബുവും ചെയ്തത്. അദ്ദേഹത്തിന്റെ ആഗ്രഹം നടക്കട്ടെ എന്നാശംസിക്കാം. എന്തിനു നാം സമയം പാഴാക്കുന്നു വൃഥാ...

    ReplyDelete
  43. ബക്കര്‍ സാഹിബെ ....മതഭ്രാന്ധനാനെന്നുമാത്രമല്ല...അത് പ്രചരിപ്പിച്ചു ഒരു സമൂഹത്തെ അന്ധരാക്കുന്ന താങ്കള്‍ക്കു, താങ്കളുടെ പടച്ചവന്‍.... സി.കെ.ബാബു എന്ന പ്രവാജകന് മുന്നില്‍ അരുളിപ്പാട് ചെയ്ത പ്രകാരം ഒരു ശിക്ഷാ വിധി കല്‍പ്പിച്ചിരിക്കുന്നു...അതാണീ ചിന്തോധീപകമായ prayogam.....!!! ettu vaanguka...!!!!

    ReplyDelete
  44. maneesarang..,

    ഇതുപോലുള്ളതു ഏറ്റ്‌ വാങ്ങി ശീലമുള്ളവര്‍ക്ക്‌ ഇതൊരു ചിന്തോധീപകരമായ മഹാ കാര്യം തന്നെയാണു.. സമ്മതിക്കുന്നു... അങ്ങനെയുള്ളവര്‍ക്ക്‌ പിതാവ്‌ എന്ന നല്ല ശീലം കാണില്ലല്ലോ..

    അപ്പോല്‍ ബാക്കിയുള്ളതു സഹബ്ളോഗ്ഗറെയും പൊതുവഴികളിലൂടെ പോകുന്നവരെയും ഈ "ബാബു" പ്രയോഗം നടത്തുക തന്നെ..

    "നീതീകരിക്കാവുന്നതോ അറിവിണ്റ്റെയോ പിന്‍ബലമുള്ള യുക്തമായി ബോധ്യപ്പെടുന്ന ഒന്നിനെയാണു 'യുക്തിബോധം' എന്ന്‌ ആധുനിക വിവക്ഷ.."

    താങ്കള്‍ക്ക്‌ അതു രണ്ടുമുണ്ട്‌.. താങ്കള്‍ക്ക്‌ "അറിവു"മുണ്ട്‌.. തള്ളക്ക്‌ വിളി നന്നായി ബോധ്യപ്പെടുന്നുമുണ്ട്‌..

    മതവിശ്വാസികളുടെ മുന്നേ നടക്കുന്ന ഈ 'അന്ധത' ആര്‍ക്കാണെന്നു ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ...

    ReplyDelete
  45. ബക്കര്‍ സാഹിബ്‌ ...എന്നെ ''പിത്രുശൂന്ന്യന്‍''എന്ന് വിളിച്ചതോടെ...ബാബുവിന്റെ ''മാ ഫക്കര്‍''പ്രയോഗത്തിലുള്ള താങ്കളുടെ രോഷം അടങ്ങിയെന്ന് കരുതുന്നു...സന്തോഷം...!!!പിന്നേ....ഈമതഭ്രാന്തര്‍ക്ക് [വിശ്വാസിയല്ല]എല്ലാകാര്യത്തിലും ഒരുപാടു മുന്‍ വിധികളുണ്ട്...അതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കവും...ഞാന്‍ യുക്തിവാദിയല്ല...നിങ്ങളെന്നെ യുക്തിവാദിയാക്കി...!!താങ്കളുടെ കൂട്ടാളി ബീമാപള്ളി എന്‍റെ പേരുനോക്കി എന്നെ അറ എസ് എസ്സുകാരനുമാക്കി ....!! സന്തോഷം ...!!ഇതുപോലെയാണല്ലോ ഇല്ലാത്ത പുലി വരുന്നു.... വരുന്നു...എന്ന് പറഞ്ഞു... കുറെക്കാലമായി ഇസ്ലാം കുട്ടികളുടെ കരളില്‍ വിഷം പകരുന്നത്...താങ്കളുടെ ആത്മാവിനു തീ പിടിച്ചാല്‍ ആ വര്‍ഗീയത്തീ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുകയെന്ന മഹത്തായ ദവ്ത്യം നിര്‍വഹിക്കുന്ന താങ്കളും കൂട്ടരും...ആയ തീയില്‍ വെന്തു പോകുന്ന നസ്സീറുമാരെ കാണാത്തത്..ആ തീ പുക മൂലം കണ്ണുകള്‍ അന്ധമായതിനാലാണ്...ആ അന്ധത മാറ്റാന്‍ ഇനിയൊരു പ്രവാചകന്‍ ഉദയം ചെയ്താലും അവനെ, യുദ്ധക്കൊതിയനായ നിങ്ങളുടെ ദൈവത്തിന്റെ വചനങ്ങള്‍ ഉരുവിട്ട് ഇല്ലായ്മ ചെയ്യും നിങ്ങള്‍...എന്തെന്നാല്‍...നിങ്ങള്ക്ക് എപ്പോഴും എവിടെയും ഒരു ശത്രു ആവശ്യമാണ്‌... അനുയായികളുടെ അന്ധത നിലനിര്‍ത്താന്‍....!!!

    ReplyDelete
  46. ശ്രീ maneesarang ..
    താങ്കളുടെ മുന്‍ കമണ്റ്റ്‌ നോക്കൂ...
    ബാബു വിളിച്ചതില്‍ കുറഞ്ഞൊന്നുമല്ല താങ്കളും പറഞ്ഞതു... അതിനുള്ള ഒരു പൊതു മറുപടി മാത്രമാണു ഞാന്‍ പറഞ്ഞതു.. താങ്കളുടെ മറുപടിക്ക്‌ മാത്രം.. അതില്‍ താങ്കള്‍ എന്ന വ്യക്തി ഒട്ടുമില്ല എന്ന്‌ പറഞ്ഞാല്‍ നിങ്ങല്‍ സമ്മതിക്കുമോ എന്നറിയില്ല..

    പക്ഷേ നിങ്ങളെ നേരിട്ട്‌ അങ്ങനെ വിളിക്കുക എന്നതു എണ്റ്റെ ഒരുനിലക്കുമുള്ള ശ്രമമല്ല.. നിങ്ങള്‍ക്ക്‌ അതു അങ്ങനെ അനുഭവപ്പെട്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതില്‍ എനിക്ക്‌ മടിയുമില്ല...

    പിന്നെ ഞാന്‍ വര്‍ഗീയത്ക്ക്‌ എന്തെങ്കിലും പിബലം നല്‍കുന്നുണ്ടെന്നു എണ്റ്റെ മുന്‍ പോസ്റ്റുകള്‍ എവിടെ നോക്കിയെങ്കിലും പറഞ്ഞുതരൂ... മത വിശ്വാസം വര്‍ഗീയതയാണെന്ന് താങ്കള്‍ തെറ്റിധരിക്കുന്നുവെങ്കില്‍ ഞാന്‍ കലഹിക്കും.. കാരണം ( "..വര്‍ഗീയവാദിക്ക്‌ ഇസ്ളാമില്‍ സ്താനമില്ല.." - മുഹമ്മദ്‌ നബി )

    നന്ദി....

    ReplyDelete
  47. 'യുദ്ധക്കൊതിയനായ നിങ്ങളുടെ ദൈവത്തിന്റെ വചനങ്ങള്‍'

    പഷ്ട് കണ്ണാ പഷ്ട്.താങ്കള്‍ ആര്‍.എസ്.എസ് കാരല്ല.സമ്മയ്ച്ചിരിക്കുന്നു.

    ബക്കര്‍ക്കാ ട്രാക്കിങ് ട്രാക്കിങ്...

    ReplyDelete
  48. ജിപ്പൂസേ.....ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ മാത്രം തുറക്കുന്ന നിന്‍റെ ബ്ലോഗ്‌....കറുത്ത മനസ്സിന്റെ അടയാളമാണ്...അതില്‍നിന്നു ഇത്തരം സംശയങ്ങള്‍ രൂപപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല...!!!''നിങ്ങളുടെ ദൈവം'' എന്ന് പറഞ്ഞത്...എനിക്ക് സ്വൊന്തമായി ഒരു ദൈവമില്ലത്തതിനാലാണ്...അതിനു ഒരു വികല വായന നിന്നെപ്പോലുള്ളവര്‍ക്ക്..അസ്സാധ്യമല്ല...അയല്‍ക്കാരന്റെ നിലവിളിക്ക്‌ കാതോര്‍ക്കുന്ന ഒരുപാടു പേരില്‍ ഒരാളാണ് നീ...!!!

    ReplyDelete
  49. 'ജിപ്പൂസേ.....ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ മാത്രം തുറക്കുന്ന നിന്‍റെ ബ്ലോഗ്‌'
    പ്രിയ സുഹൃത്ത് എന്താണ് ഉദ്ധേശിച്ചത്?

    'നിങ്ങളുടെ ദൈവം'' എന്ന് പറഞ്ഞത്...എനിക്ക് സ്വൊന്തമായി ഒരു ദൈവമില്ലത്തതിനാലാണ്...അതിനു ഒരു വികല വായന നിന്നെപ്പോലുള്ളവര്‍ക്ക്..അസ്സാധ്യമല്ല.'

    അപ്പോ എന്‍റേത് വികലവായന.അതും സമ്മയ്ച്ചിരിക്കുന്നു.

    'അയല്‍ക്കാരന്റെ നിലവിളിക്ക്‌ കാതോര്‍ക്കുന്ന ഒരുപാടു പേരില്‍ ഒരാളാണ് നീ...!!!'
    ദേ പടച്ചോന്‍ മുകളിലുണ്ട് ട്ടാ മനീസരങ്ങേ..........

    ReplyDelete
  50. ജിപ്പൂസേ....നിങ്ങളുടെ ബ്ലോഗില്‍ സുമയ്യ എന്നോ മറ്റോ ഉള്ള ഒരു പോസ്റ്റ്‌ ഓപ്പന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കണ്ടത്...ഈ പോസ്റ്റ്‌ ക്ഷനിക്കപീട്ടവര്‍ക്ക് മാത്രം ഉള്ളതാണ്...വേണമെങ്കില്‍ ഒരു റിക്കുവസ്റ്റ് അയക്കൂ എന്നാണ്...!!!പിന്നെ ദൈവം മുകളിലാണോ താഴെയാണോ എന്ന് നിശ്ചയമില്ലത്തത് മത വാതികള്‍ക്കാന്...എന്‍റെ ദൈവം ഇവിടെത്തന്നെയുണ്ട്...എന്‍റെ ഉള്ളില്‍....!!! ..

    ReplyDelete
  51. ഓഹ് ഐ സീ...'സുമയ്യം'.അദ്ധാണല്ലേ.ചില സ്വകാര്യ ദുഃഖങ്ങളാടോ മാഷേ.അതിങ്ങനെ നാട്ടാര്‍ക്ക് മുമ്പില്‍ കൊട്ടിപ്പാടാന്‍ സൗകര്യല്ലാത്തോണ്ട് താഴിട്ട് പൂട്ടിയതാ.

    അപ്പോഴേക്കും ഈ പാവപ്പെട്ടോന്‍റെ മനസ്സിനെ പിടിച്ചങ്ങ് കറുപ്പിച്ചൂ ല്ലേ.കൊച്ചു ഗള്ളന്‍ !!
    ഹ്മ്മ്.നടക്കട്ടെ നടക്കട്ടെ..

    ReplyDelete
  52. യുക്തിവാദികള്‍ എന്തുകൊണ്ട്‌ നിരന്തരം വിശ്വാസങ്ങളെ.., അതിന്‍റെ വേദങ്ങളെ പോത്തിന്‍റെ മനസ്സുമായി നേരിടുന്നു എന്ന്‌ അന്വേഷിക്കുകയാണിവിടെ .. യുക്തിവാദം വിശ്വാസം : ഇരുളും വെളിച്ചവും ..

    ReplyDelete
  53. കാ‍ലം താങ്കളുടെ കണ്ടുപിടിത്തത്തിന്റെ മുന്നിൽ പ്രണാമം അല്ലെങ്കിൽ വേണ്ട സൂജൂദ് ചെയ്യുന്നു, അതായിരിക്കുമല്ലൊ താങ്കൽക്കു ഏറെ ഇഷ്ടം??
    ഞാൻ എല്ലാപോസ്റ്റുകളും വായിക്കും
    എന്റെ അഭിപ്രായം പറയും എന്ന്വെച്ച് അത് നിങ്ങൾക്കിഷ്ട്പ്പെടുന്നത് പറയണം എന്ന വാശി വേണോ?
    അവിടേ കാലു തൊട്ട് വന്നിച്ചു ഇവിടെ എന്താണാവോ വന്നീക്കെണ്ടത്?
    കാലിനിടയിലുള്ളതായാലോ?? വലീയ സന്തോഷമാകും അല്ലേ? കാലത്തിന്
    കാലം കാലവുമായി ഒരുബന്ധവുമില്ലാത്ത ഒരാളായിപോയല്ലൊ താങ്കൾ?
    വിമർശങ്ങൾ കൊണ്ടാണ് മതങ്ങളും വിശ്വസികളും ഇത്രയെങ്കിലും മനുഷ്യരായത്? ഇബ്ലിലീസ് പടച്ചോനെ വിമർഷിച്ചത് കൊണ്ടാണെല്ലോ ആദമിനെ ഭൂമിയിലേക്ക് ഇറക്കിയത്?
    അത് കൊണ്ടല്ലെ ഖുർആനും പ്രവാചകനും ഉണ്ടായത്?
    ഇതുവല്ലതും കാലാമില്ലാ കാലത്തിന് അറിയോ? ആവൊ?
    തായിഫിലേ കൂട്ടർ എറിഞ്ഞ് പല്ലു പൊട്ടിച്ചപ്പോൽ അവരേ ഒന്നടങ്കം നശിപ്പിക്കൻ വന്ന മാലാകയോട് പ്രവാചകൻ പറ്ഞ്ഞ ഒരു വാക്ക് അറിയുമോ കാലത്തിന്???
    അവരിലാരെങ്കിലും വിശ്വസിച്ചാൽ അതായിരിക്കും എറ്റവും നന്മ!!!
    ഇതൊക്കെ വല്ലതും വായിച്ചിരുന്നോ കാലം എന്നെങ്കിലും???
    അതൊക്കെ വായിച്ചാൽ വിമർഷിക്കുന്നവർക്കെതിരേ ശ്വാസം പോലും വിടാൻ കാലത്തിന് കഴിയില്ല.!!

    ReplyDelete
  54. കാലം എല്ലാത്തിനും സാക്ഷിപോലും!!!
    എതൊന്ന് സാക്ഷി തമ്മിലടിപ്പിച്ച് ചോരനക്കുന്നതാണോ സാക്ഷി???
    ആദ്യം ഇസ്ലാമും മതവും ദൈവവും പ്രവഞ്ജവും എന്താണെന്ന് മനസ്സിലാക്ക് പ്രവാചകനേ മനസ്സിലാക്ക് എന്നിട്ട് ഇത്തരം പണികൾ വേണോ എന്ന് തീരുമാനിക്കുന്നതും നന്നായിരിക്കും
    കാലത്തിന് പ്രത്യേകം എല്ലാവർക്കും
    നന്മകൽ നേരുന്നു.
    നന്ദന

    ReplyDelete
  55. ബക്കർജി,

    യാതൊരുകാരണവശാലും ന്യായീകരിക്കാൻ പറ്റാത്ത പദപ്രയോഗം തന്നെയാണു ശ്രീ.സികെ ബാബു നടത്തിയിരിക്കുന്നതു. താങ്കളുടെ പ്രതിഷേധത്തിൽ ഞാനും പങ്കു ചേരുന്നു.

    പ്രവീൺ വട്ടപ്പറമ്പത്ത്

    ReplyDelete
  56. ബ്ളോഗ്‌ ലോകത്തെ ഏറ്റവും കൂടുതല്‍ നടക്കുന്നതു വിമര്‍ശനങ്ങളാണു.. ഒരു പക്ഷേ അതാണു സജീവമായി ഒരു നവലോകക്രമം ഉണ്ടാക്കുന്നതു.. പക്ഷേ തെറിവിളികള്‍ അസംതൃപ്തമായ മനസ്സിണ്റ്റെ രോഗമാണു വിളിച്ചറിയിക്കുന്നതു...

    പിന്തുണ അറിയിച്ചവര്‍ക്കും ഇതു വായിച്ച എല്ലാര്‍ക്കും എണ്റ്റെ നന്ദിയും ബഹുമാനവും അറിയിക്കുന്നു..

    ReplyDelete
  57. താങ്കള്‍ ഒരു യുക്തിവാദി എന്ന്‌ പറയുന്നു . പക്ഷേ ഒരു വര്‍ഗീയ തീവ്രവാദിയുടെ ഭാഷയാണു താങ്കളില്‍ ഞാന്‍ കാണുന്നതു. അങ്ങനെയല്ലെന്നു താങ്കളുടെ "തന്തക്കുണ്ടായ ഐ.ടി" യില്‍ വന്നു തെളിയിക്കൂ .. അവിടെ സംവദിക്കാം..

    *************

    ഈ കാണുന്നത് ബക്കര്‍ എന്നാ മഹാനായ ബ്ലോഗ്ഗര്‍ ജെറി എന്നാ വ്യക്തിയെ വിളിച്ച വരികള്‍ ആണ് ....!!!

    ഇവിടെ മറ്റൊരാള്‍ തെറി വിളിച്ചു എന്ന് പറഞ്ഞു ഈ മുട്ടന്‍ പോസ്റ്റ്‌ ഇട്ടു ഇരയുടെ വേഷം കെട്ടിയ ഈ മഹാന് എന്തെങ്ങിലും ആര്‍ജവം ഉണ്ടെങ്കില്‍ മാപ്പ് പറയുകയോ ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുകയോ ചെയ്യണം എന്ന് പറയട്ടേ ....

    തെറിവിളി യുക്തി വാദികളുടെ മാത്രം കുത്തക അല്ലെന്നും ബക്കറിനെ പോലുള്ളവരും ചെയ്യുന്ന കാര്യം ആണെന്നും മനസ്സില്‍ ആക്കുക ...

    "ബക്കറിന്റെ താലിബാനിസം" എന്നാ പേരില്‍ ഒരു പോസ്റ്റ്‌ ഇടുന്നതിനെ പറ്റി എന്ത് പറയുന്നു ...?

    തന്തക്കു വിളിച്ചതിനെ സാഹിത്യവത്കരിക്കാന്‍ ബക്കര്‍ നടത്തിയ പഹാസ്യമായ ശ്രമ കാണാന്‍ മൂപ്പരുടെ പുതിയ മഹത്തായ ബ്ലോഗ്‌ സന്ദര്‍ശിക്കുക.....!!!

    ReplyDelete
  58. അനോനിയായി വന്ന്‌ എന്നെ മതതീവ്രവദി എന്ന്‌ വിളിച്ചതും അല്ല , "തന്തക്കുണ്ടായ ഐ.ടി" എന്ന്‌ പറയുമ്പോള്‍ ജെറി എന്ന വ്യക്തിയാവുന്ന യുക്തിവാദം പുതിയ സമ്പ്രദായമായി തോന്നുന്നു.

    ഇപ്പോഴും ഞാന്‍ പറയുന്നു "തന്തക്കുണ്ടായ ഐ.ടി " എന്ന്‌ പറഞ്ഞതു താങ്കളുടെ 'ഒറിജിനല്‍ ഐ.ടി' യെ മഹത്വപ്പെടുത്തിയതല്ലാതെ മറ്റൊന്നും സാമാന്യ ബുദ്ധിയുള്ള ആരും കരുതുകയില്ല.

    "തന്തക്കുണ്ടായവന്‍" എന്ന്‌ തന്തക്ക്‌ പിറന്നവര്‍ സ്വയം പറയുന്നത്‌ അഭിമാനമുറപ്പിക്കലിണ്റ്റെ ഭാഷാ ശാസ്ത്രമാണു. ജെറിക്ക്‌ ആ അഭിമാനമില്ലാതെ പോകുന്നതും അതൊരു തെറിയായി തോന്നുന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു.

    ReplyDelete
  59. ക്ഷമിക്കണം സുഹൃത്തെ....

    താങ്കളുടെ വികാരം മനസ്സില്‍ ആക്കികൊണ്ട് ഞാന്‍ എന്റെ പരാതി പിവലിച്ചു താങ്കളുടെ വികാരം വ്രനപ്പെടുതിയത്തില്‍ മാപ്പ് ചോദിക്കുന്നു.....

    താങ്ങള്‍ ഇനിയും മറ്റുള്ളവരുടെ തന്തക്കു വിളിച്ചു താങ്കളുടെ വികാരം ശമിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു.....

    അതിനെ സാഹിത്യ വത്കരിച്ചു കഷ്ട്ടപ്പെടെണ്ട....

    ഏതു തെറിയും അടിസ്ഥാന പരം ആയി വെറും ഒരു പദം മാത്രം ആണ് ....!!

    ReplyDelete
  60. പിന്നെ സുഹൃത്തെ ,

    ഞാന്‍ ഉന്നയിക്കുന്ന ആശയങ്ങളെ നേരിടുന്നതില്‍ എന്റെ വീട് അഡ്രെസ്സ് കാണണം എന്ന് താങ്ങള്‍ പരയുനതിന്റെ യുക്തി ഏതായാലും മനസ്സില്‍ ആകുന്നില്ല ....!!

    മത വര്‍ഗീയത നിറയുന്ന ഇത് പോലെ ഉള്ള ബ്ലോഗ്‌ കളില്‍ വിലാസം തരാത്തത് ജീവനില്‍ ഉള്ള കൊതി കൊണ്ടാണ് എന്ന് മാത്രം മനസ്സില്‍ ആകുക...

    ഏതായാലും ബകര്‍ എന്നാ വ്യക്തിയുടെ അത്രയും സാംസ്കാരിക ബോധവും ഭാഷ ശാസ്ത്ര പരിജ്ഞാനവും ഇല്ലാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു....

    അത് ഉണ്ടാകുന്ന ദിവസം ഞാന്‍ ഒരു പക്ഷെ താങ്കളുടെ നിലവാരത്തില്‍ എത്തിയേക്കാം എന്ന് ഞാന്‍ ഭയക്കുന്നു ....

    ReplyDelete
  61. ശരി ജെറി ..

    ജീവനില്‍ കൊതികൊണ്ടാണു "സ്വന്തം ഐ.ടി" യില്‍ വരാത്തത്‌ എന്ന് പറയുന്ന പുളിച്ച ആ തികട്ടലുണ്ടല്ലോ അതു തല്‍കാലം മടക്കി വയ്ക്കുക. അതിനകത്ത്‌ ഒരു "ഇരയെന്ന് അവകാശപ്പെടുന്ന വേട്ടക്കാരന്‍" ഒളിച്ചിരിപ്പുണ്ട്‌.

    അപ്പോല്‍ സന്തോഷം പിന്നെ കാണാം..

    ReplyDelete
  62. പരിണാമത്തിണ്റ്റെയും , പ്രകൃതി നിര്‍ധാരണ നിയമങ്ങളുടെയും മേല്‍ പടുത്തുയര്‍ത്തപ്പെടാന്‍ വിധിക്കപ്പെടുന്ന ലോകത്തിണ്റ്റെ ധാര്‍മ്മികതയെ കുറിച്ചുള്ള ഒരു വായന :

    "പരിണാമ" ഭീകരതയും ധാര്‍മ്മികതയും
    .

    ReplyDelete
  63. ------------------------------------------------------------------------------ഹ..ഹ.. തമാശ..തമാശ.....

    ReplyDelete