Showing posts with label ചിന്ത / കവിത. Show all posts
Showing posts with label ചിന്ത / കവിത. Show all posts

Tuesday, September 2, 2008

വളം


ജീവിതം ചീഞ്ഞ വളമെന്ന്.....
ആരൊക്കെയോ ചീഞ്ഞ വളമാണെന്ടെ ജീവിതമെന്നു..

എല്ലാരിലും ചീയുന്ന മണം...
ചീഞ്ഞു ചീഞ്ഞ് എന്ടെ വളം നിനക്ക്‌...