Tuesday, March 10, 2009

CPI(M)- ന്‍റെ ചൂതുകളി

ഹുസ്സൈന്‍ രണ്ടത്താനിയെ പിന്തുണക്കുന്ന CPI(M)- ചരിത്രപരമയ വിഢിത്തങ്ങള്‍ ആവര്‍ത്തിച്ഛ്‌ കൊണ്ടേയിരികുന്നു..

ഒരു ഭാഗത്ത്‌ മുസ്ളിം പിന്തിരിപ്പന്‍ മത തീവ്രവാദ ഗ്രൂപ്പുകളായ കാന്തപുരത്തിന്‍റെയും , മദനിയുടെയും മാറാലയില്‍ വീണു തപ്പുന്നു.. മറുഭാഗത്ത്‌ പുരോഗമനം എന്ന പേരില്‍ ക്രൈസ്തവ സഭകളെ അവഹേളിക്കുന്നു.

ഹുസൈന്‍ രണ്ടത്താനി പ്രതിനിധീകരിക്കുന്നതു CPI(M)-ന്‍റെ എക്കാലത്തെയും പോരാട്ടങ്ങളുടെ എതിര്‍ ചേരിയിലാണു..

കെട്ടിയോല്‍ ആര്‍ത്തവതിയാണെങ്കില്‍ മറ്റൊരുത്തിയെ കെട്ടാം എന്ന ആശയുടെ,
സ്ത്രീകള്‍ പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതു എന്ന ധാര്‍ഷ്ട്യത്തിന്‍റെ,
തോന്നുമ്പോല്‍ മൊഴിചൊല്ലി ഭാര്യയെ വേര്‍പെടുത്താം എന്ന പാപ്പരത്തത്തിന്‍റെ,
സ്ത്രീധനം മതപരം എന്ന്‌ ആശയത്തിന്‍റെയൊക്കെ സ്ഥാനാര്‍ത്തിയാണു രണ്ടത്താനി..

ചൂതുകളിയിലേര്‍പ്പെട്ട രാഷ്രീയം വോട്ട്‌ ചെയ്യുന്നവനെയും വിഡ്ഡിയാക്കുന്നു.

CPI(M)- നു പുരോഗമനം രണ്ടത്താനിവരെ മാത്രം.
എന്‍റെ പ്രതിഷേധം ...

4 comments:

  1. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍  കാണണം.. അത്ര തന്നെ..

    ബി.ജെ.പി എന്ന വര്‍ഗീയ ശക്തി അധികാരത്തില്‍ വരുന്നത് തടയാന്‍ എന്ന പേരില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച അതേ കമ്മുണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ മദനിയെ പൊക്കി പിടിക്കുന്നത് കാണുമ്പോള്‍ അറപ്പ് തോന്നുന്നു..

    ReplyDelete
  2. പ്രതികരണം നന്നായി. മദനി എന്ന വര്‍ഗീയ വാദിയുടെ തനിനിറം ശരിക്കും അറിയുന്നത് സി.പി.എമ്മിനാണ് .ആശംസകള്‍.
    pls log on http://marannuvachavakkukal.blogspot.com

    ReplyDelete
  3. 'ഓന്തു ചാടിയാല്‍ വേലിക്കല്‍ വരെ' എന്നു പറയും പോലെ പിണറായിയുടെ പുരോഗമനം രണ്ടത്താണി വരെ എന്നായിരിക്കുന്നു.അല്ലേ?മുതലാളിത്തം വന്നാലേ കമ്യൂണിസം വരൂ എന്നും അതുകൊണ്ട് ആദ്യം മൂലധനം വരുത്തണം എന്നും അതിനു വേണ്ടി സാന്തിയാഗോ മാര്‍ട്ടിന്മാരുടെ കൈയില്‍ നിന്നും തുട്ടു വാങ്ങുന്നതു തെറ്റല്ലെന്നും കണ്ടുപിടിച്ച ജയരാജന്മാരുടെ കൊള്ളസംഘത്തിന്
    എന്തു പുരോഗമനം?
    -ദത്തന്‍

    ReplyDelete
  4. ആഡ്‌വെയർ പോപ്പ് ചെയ്യുന്നുണ്ടല്ലൊ ബക്കർ ഈ ബ്ലോഗിൽ.:)

    ReplyDelete