Tuesday, October 7, 2008

കലികാല കൌതുകങ്ങള്‍ ...

.
"മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും, 40 വര്‍ഷത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാവുന്നത്
വെസ്റ്റ് ബാങ്ക് ഫലസ്തീനു തിരികെ നല്‍കുന്നതായിരിക്കും ശാശ്വത സമാധാനത്തിനുള്ള ഏക മാര്‍ഗം"

http://www.latimes.com/news/nationworld/world/la-fg-olmert30-2008sep30,0,594568.story
- ഓള്‍മേര്‍ട്‌, ഇസ്രായീല്‍ (താല്കാലിക) പ്രധാനമന്ത്രി

"മനുഷ്യരാശി അഭീമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധിയന്‍ (അഹിംസ)
ദര്‍ശനങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും"

- നരേന്ദ്ര മോടി, ഗുജറാത്‌ മുഖ്യമന്ത്രി (മാധ്യമം, October 3, 2008)


"കാശ്മീര്‍ സമര പോരാളികള്‍ ഭീകരരാണ്. ഇന്ത്യയുമായി എല്ലാ നിലക്കുമുള്ള സമാധാനം പാകിസ്താന്‍ ആഗ്രഹിക്കുന്നു"
http://www.thenews.com.pk/daily_detail.asp?id=121666
- ആസീഫ്‌ അലി സര്‍ദാരി, പാകിസ്താന്‍ പ്രെസിഡന്റ്‌


ലോക സമാധാനം ഇത്ര എളുപ്പവും ഏകപക്ഷീയവുമായി മാറുന്നത്‌ എന്തതിശയകരമാണു...
ഇനി 'കോഴിക്ക് മുല വന്നു' .. , 'കുതിരക്ക് കൊമ്പു വന്നു' ..
എന്നീ വാര്‍ത്തകള്‍ കൂടി വന്നാല്‍ ബാക്കി നില്‍ക്കുന്ന നമ്മുടെ സകല കൌതുകങ്ങളും തീരും..

.

3 comments:

  1. ഇനിയുമെന്തൊക്കെ കേള്‍ക്കാനും കാണാനുമിരിക്കുന്നു.

    മോഡിക്കും ബുഷിനും അദ്വാനിക്കും ബിന്‍ ലാദനുമെല്ലാം സമാധാനത്തിന്റെ നോബല്‍ സമ്മാനം കിട്ടിയ വാര്‍ത്തക്കായി കാത്തിരിക്കാം

    ReplyDelete
  2. കേള്‍ക്കാനെന്തു രസം. ഇതൊക്കെ പുലരുമെന്ന് വിശ്വസിക്കാ‍നിഷ്ടപ്പെടുന്നവരാണല്ലോ ഭൂരിഭാഗവും. ശാന്തിയും സമാധാനവും കളിയാടുന്ന പുതിയ പ്രഭാതത്തിനായി നമുക്ക് കാത്തിരിക്കനൊക്കുമോ.

    ReplyDelete
  3. ha ha ha ....... chirikkam. allathe entha cheyyuka???

    ReplyDelete