tag:blogger.com,1999:blog-1168762909287211727.post7463837937480469603..comments2023-08-21T18:35:08.773+04:00Comments on ദര്‍ശനം :: RSS -ഉം സ്വാതന്ത്യ്രത്തിന്റെ പരിധിയുംM.A Bakarhttp://www.blogger.com/profile/03468926503207693275noreply@blogger.comBlogger23125tag:blogger.com,1999:blog-1168762909287211727.post-52411463507491673992010-03-03T18:03:29.089+04:002010-03-03T18:03:29.089+04:00http://www.youtube.com/watch#playnext=1&playne...http://www.youtube.com/watch#playnext=1&playnext_from=TL&videos=B_X-Q7Hdzb0&v=AhjEU0w6iIg

swami nithyananda blessing tamil actress.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-79283097454989071582010-03-03T07:53:44.615+04:002010-03-03T07:53:44.615+04:00മുക്കുവാ..
മുക്കുവനു മീന്‍പിടിക്കാന്‍ മെഡിറ്റെറേന...മുക്കുവാ..
മുക്കുവനു മീന്‍പിടിക്കാന്‍ മെഡിറ്റെറേനിയനെന്നോ ബംഗാള്‍ ഉള്ക്കടലെന്നോ തിരയേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ഇങ്ങനെ പാരസ്പര്യപ്പെടുത്തുന്നത് .. പക്ഷേ ഇന്ത്യയും സൌദിയും പരസ്പരം തിരിച്ചറിയാനുള്ള കഴിവ് മുക്കുവനായാലും ഉണ്ടാവേണ്ടതുണ്ട്.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-24284774321604011182010-03-03T07:48:05.302+04:002010-03-03T07:48:05.302+04:00ശരി തോട്ടക്കാരാ..
താങ്കളെ ഞാന്‍ വണങ്ങി തൊഴുതിരിക്...ശരി തോട്ടക്കാരാ..
താങ്കളെ ഞാന്‍ വണങ്ങി തൊഴുതിരിക്കുന്നു. സംശയമെന്ത്, താങ്കള്‍ അതു കണ്ടു പിടിച്ചിരിക്കുന്നു .. !!M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-66119543795748705352010-03-02T22:24:17.252+04:002010-03-02T22:24:17.252+04:00Mr Baker.. if this issue happen in Mecca.. how thi...Mr Baker.. if this issue happen in Mecca.. how this would have solved?

I am not a hindu, but I strongly believe that Ayodya belongs to hindus :)

now you will say india is a secular country and saudi is not :) yea.. where ever you have majority others dont have a say...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-56396510909658134392010-03-02T17:02:40.792+04:002010-03-02T17:02:40.792+04:00"ഒരാളും കരുതുന്നില്ല ഹിന്ദു തീവ്രവാദിയാണെന്ന്..."ഒരാളും കരുതുന്നില്ല ഹിന്ദു തീവ്രവാദിയാണെന്ന്, പക്ഷേ ഹിന്ദുവിണ്റ്റെ തോലണിഞ്ഞ് വരുന്ന ഭഗവത് മാരെയും തൊഗാഡിയമാരെയും തിരിച്ചറിയണമെന്നേയുള്ളു.. മുഖ്യധാര ഹിന്ദുക്കള്‍ ഇവരെയൊക്കെ ഒരു പരിധിവരെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് എന്നതിലും സംശയമില്ല."

ഒരാളും കരുതുന്നില്ല മുസ്ലിം തീവ്രവാദിയാണെന്ന്, പക്ഷേ മുസ്ലിമിന്റെ തോലണിഞ്ഞ് വരുന്ന ബക്കറുമാരെ തിരിച്ചറിയണമെന്നേയുള്ളു.. മുഖ്യധാര മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-68629555720444665752010-03-02T15:46:49.235+04:002010-03-02T15:46:49.235+04:00സംഘ്പരിവാറിണ്റ്റെ അന്യമത വിദ്വേഷവും ആക്രമണ ത്വരയും...സംഘ്പരിവാറിണ്റ്റെ അന്യമത വിദ്വേഷവും ആക്രമണ ത്വരയും ആര്‍ക്കും അറിയാഞ്ഞിട്ടല്ല. പിന്നെ ചിലെരെങ്കിലും എന്തിനു ആര് എസ് എസിനെ ന്യായീകരിക്കുന്നു എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ ഇസ്ളാം വിരോധം കൊണ്ട്. അങ്ങിനെയാണു ഇത്തരക്കാര്‍ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും സമം എന്നു കണ്ടുപിടിച്ചത്. ആര് എസ് എസിണ്റ്റെ അക്രമാസക്ത വര്‍ഗീയതെയെ ചില ലേഖനങ്ങളിലൂടെ മാത്രം എതിര്‍ക്കുന്ന കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-32428059173395813842010-02-28T14:44:13.546+04:002010-02-28T14:44:13.546+04:00jerry..
"തന്തക്കുണ്ടായ ഐ.ടി" എന്ന് പറ...jerry..

"തന്തക്കുണ്ടായ ഐ.ടി" എന്ന് പറഞ്ഞാല്‍ താങ്കളുടെ ഒറിജിനല്‍ ഐ.ടി യെ മഹത്വപ്പെടുത്തിയതു തന്നെയാണു. അതിനര്‍ഥം ഈ ഒളിച്ച്കളിയെ ആണു വിപരീത അര്‍ഥത്തില്‍ താങ്കള്‍ എടുക്കേണ്ടിയിരുന്നതു..

മതതീവ്രവാദി എന്ന് എന്നെ വിളിച്ചപ്പോഴുള്ള അനുതാപത്തെക്കാല് മെച്ച്പ്പെട്ടുനില്ക്കുന്ന താങ്കളുടെ സ്വയം സിമ്പതിയെയും താങ്കളേയും "നിരീശ്വരന്" രക്ഷിക്കട്ടെ എന്ന് ഞാന്‍ M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-88044559385088975292010-02-28T14:34:54.189+04:002010-02-28T14:34:54.189+04:00@Bakar
താങ്കളുടെ "തന്തക്കുണ്ടായ ഐ.ടി" ...@Bakar

താങ്കളുടെ "തന്തക്കുണ്ടായ ഐ.ടി" യില്‍ വന്നു തെളിയിക്കൂ

മനോഹരം.....!!!!!

ബകര്‍ സാഹിബിന്റെ സാംസാരിക നിലവാരം തെളിഞ്ഞു വരുന്നുണ്ട് ...!!

പണ്ട് ഇത് പോലെ ആരോ താങ്ങളെ ഒന്ന് വിളിച്ചെന്ന് പറഞ്ഞു താങ്ങള് ഒരു പോസ്റ്റ് ഇട്ടു ഇര യുടെ വേഷം ചമയുന്ന കണ്ടു .... അങ്ങോരെ കോടതി കേറ്റും എന്നും മറ്റും ഇണ്ടാസു ഇറക്കുന്നതും കണ്ടു !!!Jerryhttps://www.blogger.com/profile/12128204393039918829noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-48553178451393206362010-02-28T12:57:04.580+04:002010-02-28T12:57:04.580+04:00എന്നെ ഒരു മതതീവ്രവാദി എന്ന് വിളിച്ചപ്പോല്‍ എന്ത്...എന്നെ ഒരു മതതീവ്രവാദി എന്ന് വിളിച്ചപ്പോല്‍ എന്ത് ആനന്ദം കിട്ടിക്കാണും ജെറിക്ക്...

ഈ ആനന്ദ മൂര്ച്ചതന്നെയല്ലെ ജെറി ഞാന്‍ പറഞ്ഞ ആ ചീഞ്ഞമണം.. അതുകൊണ്ടാണ് താങ്കള്‍ ഇപ്പോഴും മൌഡ്യണ്റ്റെ മാനറിസങ്ങള്‍ തുടരുന്നതെന്ന് പറഞ്ഞു വന്നതു..

മനസ്സിലെ പൈങ്കിളി ചിറകടിപ്പിച്ച് എന്തൊക്കെയോ വിളമ്പിയാല്‍ ഉറയ്ക്കാത്ത ബുദ്ധി വെളിയില്‍ തള്ളിവരുന്നതു പലരും കാണുമെന്ന ഉളുപ്പുപോലുമില്ലെങ്കില് M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-40899258076253799972010-02-28T12:43:34.091+04:002010-02-28T12:43:34.091+04:00ഈ ഒരവസ്തയില് ഈ പോസ്റ്റ് ഡിലീറ്റ് ചെയുകയാണു ഭേദമ...ഈ ഒരവസ്തയില് ഈ പോസ്റ്റ് ഡിലീറ്റ് ചെയുകയാണു ഭേദമെന്ന് എനിക്കും തോന്നുന്നു. ഹുസൈണ്റ്റെ പേരില്‍ ഞാന്‍ വിലപിക്കുന്നു എന്നൊക്കെയുള്ള മൌഢ്യമനസ്സിലാക്കലുകള് വരുന്ന സ്ഥിതിക്ക് ഞാന്‍ സ്വയം പഴിക്കുകയല്ലാതെ എന്തു ചെയ്യും .. !!!!

എന്ത് ചെയ്യാനാ മാഷെ ...ഞാന്‍ ഭാഷ പഠിച്ചത് താങ്ങളെ പോലെ മനുഷ്യനെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ചു ആനന്ദം കണ്ടെത്താന്‍ അല്ല ...!!!
<br /Jerryhttps://www.blogger.com/profile/12128204393039918829noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-6595284701352349972010-02-28T12:30:27.934+04:002010-02-28T12:30:27.934+04:00ജെറിക്കങ്ങ് എല്ലാം മനസ്സിലായത് പോലുണ്ടല്ലോ..
ഈ...ജെറിക്കങ്ങ് എല്ലാം മനസ്സിലായത് പോലുണ്ടല്ലോ..

ഈ പോസ്റ്റ് പറയുന്നതു എന്ത് എന്ന് വല്ല നിശ്ചയവും ഉണ്ട് എന്ന് അറിഞ്ഞു തന്നെയണോ വല്ലതും പറഞ്ഞു കൊണ്ടിരിക്കുന്നതു.

താങ്കളുടെ ആദ്യത്തെ കമണ്റ്റിലെ കല്ലുകടി അവഗണിച്ചതിലാണു താങ്കള്‍ പരപരാന്ന് പറഞ്ഞുകൊണ്ടിരിക്കുന്നെതെന്ന് തോന്നുന്നു..

ഭാഗവത് പറഞ്ഞ ആവിഷ്കാര സ്വാതന്ത്യ്രത്തിണ്റ്റെ പരിധി അവര്‍ തന്നെ ലംഘിക്കുന്ന M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-11076798217460766562010-02-28T11:59:54.931+04:002010-02-28T11:59:54.931+04:00ഇസ്ളാമിനെയും ഹിന്ദൂയിസത്തെയും താങ്കളും രണ്ട് തെറി...ഇസ്ളാമിനെയും ഹിന്ദൂയിസത്തെയും താങ്കളും രണ്ട് തെറി വിളിക്കൂ.. താങ്കളുടെ ആ വീഷ്കാര സ്വാതന്ത്യ്രം സംരക്ഷിക്കപ്പെടട്ടെ .. !!

അങ്ങിനെ ചെയ്താല്‍ താങ്ങളെ പോലുള്ള മനുഷ്യരെ തമ്മില്‍ മതത്തിന്റെ പേരില്‍ തമ്മില്‍ അടിപ്പിക്കാന്‍ നടക്കുന്ന മത തീവ്ര വാദികളും ഞാനും തമ്മില്‍ പിന്നെ എന്ത് വ്യത്യാസം .....!!!!

അത്തരം വേലകള്‍ താങ്ങളെ പോലെ ഉള്ളവരുടെ കുത്തക അല്ലെ....<br /Jerryhttps://www.blogger.com/profile/12128204393039918829noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-28683252933067513142010-02-28T11:57:23.490+04:002010-02-28T11:57:23.490+04:00സഹോദരാ... ഞാനിവിടെ ഹുസൈനെ അവിഷ്കാര സ്വാതന്ത്യ്രത്ത...സഹോദരാ... ഞാനിവിടെ ഹുസൈനെ അവിഷ്കാര സ്വാതന്ത്യ്രത്തിണ്റ്റെ ഇരയെന്നൊന്നും നമ്പരുകളിറക്കിയില്ലല്ലോ.

അപ്പോള്‍ മോഹന്‍ ഭാഗവതിന്റെ ആവിഷ്കാര സ്വാതന്ത്ര്യ നിയന്ത്രണ അവകാശത്തെ തസ്ലിമ നസ്രിന്റെയും ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് ന്റെയും ചരിത്രം മുന്‍നിര്‍ത്തി താങ്ങള്ക്ക് തന്നെ ന്യായീകരിക്കാവുന്നത്തെ ഉള്ളൂ ...

എന്നാല്‍ പിന്നെ ഈ പോസ്റ്റ് അങ്ങോട്ട് ഡിലീറ്റ് ചെയ്യരുതോ .Jerryhttps://www.blogger.com/profile/12128204393039918829noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-73064911775111428072010-02-28T10:42:20.686+04:002010-02-28T10:42:20.686+04:00ജെറി..
ജീര്‍ണ്ണിച്ച ചില വാക്കുകല്കൊണ്ട് അഭിസംബ...ജെറി..

ജീര്‍ണ്ണിച്ച ചില വാക്കുകല്കൊണ്ട് അഭിസംബോദന ചെയ്താല്‍ "അങ്ങ്" താങ്കള്‍ മതേതരനായി എന്ന് തെറ്റിധരിച്ചതാണോ...

സഹോദരാ... ഞാനിവിടെ ഹുസൈനെ അവിഷ്കാര സ്വാതന്ത്യ്രത്തിണ്റ്റെ ഇരയെന്നൊന്നും നമ്പരുകളിറക്കിയില്ലല്ലോ.

അപ്പോല്‍ താങ്കള്‍ ഇവിടെ ഇറക്കിയ അക്ഷരങ്ങളുടെ ഭാവി താങ്കളെ നോക്കി പല്ലിളിക്കുകയല്ലാതെ മറ്റെന്താണു ..

ഇസ്ളാമിനെയും M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-73143404735394712952010-02-28T10:15:41.312+04:002010-02-28T10:15:41.312+04:00പക്ഷേ ഒരുവശത്ത്, ഈ പറയുന്ന ഭാഗവതും പരിധിലംഘനങ്ങളു...പക്ഷേ ഒരുവശത്ത്, ഈ പറയുന്ന ഭാഗവതും പരിധിലംഘനങ്ങളുടെ ഉപാസകനാണു, വൃണപ്പെടുന്നതു മറ്റുമതങ്ങളുടെ വികാരമാണെങ്കില്‍.. അവിടെയാണു പ്രശ്നം.

സുഹൃത്തെ ..എത്ര വ്യക്തം ആയി താങ്കളുടെ ഉള്ളിലെ മത തീവ്ര വാദി പുറത്തു ചാടുന്നു എന്ന് നോക്കൂ...

തസ്ലിമ യെ താങ്ങള് തെറി വിളിക്കുന്നതും ഹുസൈനെ മോഹന്‍ ഭഗവത് തെറി വിളിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം പേരില്‍ അല്ലാതെ എന്താണ് Jerryhttps://www.blogger.com/profile/12128204393039918829noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-80083863033400674932010-02-28T09:15:43.515+04:002010-02-28T09:15:43.515+04:00ജെറി ,
ആവിഷ്കാര സ്വാതന്ത്ര്യമെന്നതു ഭാഗവത് പറഞ്...ജെറി ,

ആവിഷ്കാര സ്വാതന്ത്ര്യമെന്നതു ഭാഗവത് പറഞ്ഞതാണു ശരി.

ഹുസൈനെ ന്യായീകരിക്കേണ്ട കാര്യമൊന്നുമെനിക്കില്ല. അദ്ധേഹം ഇസ്ളാമിണ്റ്റെ മൌലികതക്ക് വേണ്ടി നിലകൊണ്ട ആളല്ല. മറിച്ച് അദ്ധേഹത്തിണ്റ്റെ ഊര്‍ജം മുഴുവന്‍ കലക്ക് വേണ്ടി സംഭരിച്ചതു ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്നു തന്നെയാണു. അദ്ധേഹം ഹിന്ദു വിരോധിയാണെന്നും കരുതുന്നില്ല.

തസ്ളീമക്ക് കാണുന്നിടത്തൊക്കെ കയറിക്കൂടി M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-18458253593779116652010-02-28T08:56:55.548+04:002010-02-28T08:56:55.548+04:00സുശീല്‍ കുമാര്‍,
ഇസ്ളാമിണ്റ്റെ ഭീകരത എന്നു പറയുന്...സുശീല്‍ കുമാര്‍,

ഇസ്ളാമിണ്റ്റെ ഭീകരത എന്നു പറയുന്നിടത്താണു നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന ചുഴിവ്യൂഹങ്ങളുടെ അന്ധാളിപ്പ് അവസാനിക്കാത്തത്.

RSS-ഉം ഹിന്ദുമതത്തില്‍ നിന്നാണു ഭീകരതക്കുള്ള ഊര്‍ജം സംഭരിക്കുന്നത് എന്ന് പറഞ്ഞാല്‍ അതെത്ര ശരിയാകും. ??M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-41464117802524681322010-02-28T08:52:29.241+04:002010-02-28T08:52:29.241+04:00സത,
അണ്ണാന് കുഞ്ഞും തന്നാലായത് ചെയ്യാതെ പോകുന്...സത,

അണ്ണാന് കുഞ്ഞും തന്നാലായത് ചെയ്യാതെ പോകുന്നതാണു ഇന്ത്യന്‍ ദുരന്തം.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-36448783883514724702010-02-28T08:50:30.563+04:002010-02-28T08:50:30.563+04:00Neelanjana..
ഇതു എഴുതാനുണ്ടായ സാഹചര്യം, സംഘപരിവാര...Neelanjana..

ഇതു എഴുതാനുണ്ടായ സാഹചര്യം, സംഘപരിവാര്‍ ഹിന്ദുവിണ്റ്റെ മേല്‍ വിലാസമണിഞ്ഞ് കാട്ടിക്കൂട്ടുന്ന കാര്‍മേഘ യുദ്ധങ്ങളുടെ പകിടകളിയാണു. ഇതൊരു മറഞ്ഞിരുന്നു ചെയ്യുന്ന ഭീകര സംഘടയുടെ വിടുവായത്തമല്ല. മറിച്ച് അഭ്യസ്ത വിദ്യര്പോലും വീണുപോയ കെണി സംവിധാനമായ സംഘപരിവാറിണ്റ്റെ നിരന്തര പേക്കൂത്തുകളുടെ തട്ടിപ്പുകളെ ഉണര്‍ത്താനാണു.

ഒരാളും കരുതുന്നില്ല ഹിന്ദു തീവ്രവാദിയാണെന്ന്, പക്ഷേ M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-77405060432720445872010-02-28T08:41:25.371+04:002010-02-28T08:41:25.371+04:00M F ഹുസ്സ്യന് വിഷയത്തില്‍ താങ്ങള് പ്രതികരിക്കുന്...M F ഹുസ്സ്യന് വിഷയത്തില്‍ താങ്ങള് പ്രതികരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആവിഷ്കാര സ്വാതന്ത്യം തടയപ്പെടുന്നതില്‍ ഉള്ള വിഷമം കൊണ്ടാണോ അതോ മൂപ്പര് ഒരു മുസ്ലിം നാമ ധാരി ആയതു കൊട് ഇരയുടെ വേഷം കെട്ടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം ആണോ എന്ന് സംശയിച്ചു പോകുക ആണ് ...!!!!

കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സംഘ പരിവാര്‍ യഥാര്‍ത്ഥത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ഇസ്ലാമിന്റെ Jerryhttps://www.blogger.com/profile/12128204393039918829noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-38631493366599932612010-02-28T07:39:05.268+04:002010-02-28T07:39:05.268+04:00'പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ് ' തീ...'പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ് ' തീവ്രവാദം ഏത് മതത്തിന്റേതായാലും അത് കണ്ണ് തുറന്നു കാണണം. RSS ന്റെ തനിനിറം വ്യക്തമാക്കിയതിന് അഭിനന്ദനം. ഇസ്ലാമിന്റെ തീവ്രവാദം ഇതിനെക്കാളും ഭീകരം. ഒരിടത്ത് ഇര എം എഫ് ഹുസ്സൈനെങ്കില് മറുവശത്ത് തസ്ലീമയാണെന്നു മാത്രം. മറുപടി മാനവികതയും മത നിരപേക്ഷതയും മാത്രം.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-81423951565145478862010-02-27T22:30:04.647+04:002010-02-27T22:30:04.647+04:00ബക്കറിന് സംഘം ശക്തി പ്രാപിക്കുന്നത് സഹിക്കുന്നില്ല...ബക്കറിന് സംഘം ശക്തി പ്രാപിക്കുന്നത് സഹിക്കുന്നില്ല അല്ലെ? നിങ്ങള്‍ എന്തെല്ലാം കഥകള്‍ മെനഞ്ഞാലും സത്യം എന്നായാലും ജനം തിരിച്ചറിയും സുഹൃത്തേ.. തീവ്രവാദികള്‍ക്ക് ആര് എസ് എസ്സിനെ ഇല്ലാതാക്കിയേ മതിയാവൂ.. ലോകത്തിലെ ഏതു തീവ്രവാദ സംഘടനക്കും അതൊട്ട് സാധിക്കാനും പോകുന്നില്ല.. പിന്നെ, അണ്ണാന് കുഞ്ഞിനും തന്നാലായത്.. അല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-1636966279106531252010-02-27T17:08:38.149+04:002010-02-27T17:08:38.149+04:00കഷ്ടം!. ഇതു പോലെ മുസ്ലീം തീവ്രവാദത്തിന്റെ കഥകളും, ...കഷ്ടം!. ഇതു പോലെ മുസ്ലീം തീവ്രവാദത്തിന്റെ കഥകളും, മുസ്ലീം തീവ്രവാദ സംഘടനകളെക്കുറിച്ചും പറയാനുണ്ടാകും. മതഭ്രാന്തന്മാരുടെ ജല്പനങ്ങളില് നിന്ന് ഉറവെടുക്കുന്ന തീവ്രവാദം പ്രോത്സാഹിക്കപ്പെടരുത്. ഇവിടെ താങ്കള്‍ ഹിന്ദുതീവ്രവാദം എടുത്തെടുത്ത് പറയുമ്പോള്‍ മുറിവേല്‍ക്കുന്നത് ഹിന്ദു വിശ്വാസികള്‍ക്കാണ്, അയാള്‍ ഒരു തീവ്രവാദിയല്ലെങ്കില്പ്പോലും. ഒരു ഹിന്ദു ഇതിനെ എതിര്‍ക്കാന്‍ മുന്നോട്ട് വരുമ്പോള്‍ അവിടെ Neelanjanahttps://www.blogger.com/profile/18288898081213143065noreply@blogger.com