tag:blogger.com,1999:blog-1168762909287211727.post6807032534174741450..comments2023-08-21T18:35:08.773+04:00Comments on ദര്‍ശനം :: കുരങ്ങന് 'വിധി'യായിരിക്കുമോ അതും..M.A Bakarhttp://www.blogger.com/profile/03468926503207693275noreply@blogger.comBlogger76125tag:blogger.com,1999:blog-1168762909287211727.post-75703923208891151402010-11-08T12:38:21.285+04:002010-11-08T12:38:21.285+04:00ഫൈസാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന ഭൂ...ഫൈസാബാദ്: അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിക്കു സമീപം സര്‍വമത സൌഹാര്ദ കേന്ദ്രം വരുന്നു. ഏഴുനിലകളുള്ള കേന്ദ്രത്തില്‍ ഹൈന്ദവക്ഷേത്രം, മസ്ജിദ്, ബുദ്ധകേന്ദ്രം, ഗുരുദ്വാര, ജൈനക്ഷേത്രം, ചര്‍ച്ച് എന്നിവയ്ക്കു പുറമെ മത പാര്ലമെന്റുമുണ്ടാവും. സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്നിവേശ്, അസ്ഗര്‍ അലി എന്‍ജിനീയര്‍, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് തുടങ്ങിയവരുടെ പിന്തുണയോടെ സരയൂ M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-83810803796599812442010-10-01T09:27:12.329+04:002010-10-01T09:27:12.329+04:00കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്ക...കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-55284527214484081342010-09-30T21:30:37.569+04:002010-09-30T21:30:37.569+04:00കുരങ്ങനും കഴുകനുമൊന്നുമല്ല മലക്ക് ആണെന്നു തോന്നുന്...കുരങ്ങനും കഴുകനുമൊന്നുമല്ല മലക്ക് ആണെന്നു തോന്നുന്നു ഇത്തവണ വന്നത്. എന്തരായാലും മൂ..മൂ..മൂഢന്മാരാക്കി കളഞ്ഞ വിധിയായിപ്പോയി അല്ലേ അബൂബക്കര്‍ സാഹിബേ?ചക്രവര്‍ത്തി ശശിhttps://www.blogger.com/profile/07326055640662772989noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-24579356889355198712010-09-30T14:42:13.264+04:002010-09-30T14:42:13.264+04:00Tension in Tweets
--------------------------------...Tension in Tweets

>> Ayodhya verdict after 4 pm.
>> decision reading is in progress in Respected Allahabad high court lucknow bench now
>> media to get a copy of verdict shortly
>> Hundreds of scribes gather outside court .
>> Mohan Bhagwat to address media 5:30

>&M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-60268949191083905652010-09-29T08:59:26.743+04:002010-09-29T08:59:26.743+04:00അന്ന് കാണിച്ച ഭീകരതകള്‍ ഭീകരതകളായിരുന്നില്ലെന്നും ...അന്ന് കാണിച്ച ഭീകരതകള്‍ ഭീകരതകളായിരുന്നില്ലെന്നും അതൊക്കെ സ്വാതന്ത്ര്യ കലാപവും , സമ്പത്ത് കൊള്ളയടിക്കലുമായിരുന്നെന്നും അതിലൊന്നും മതത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ നടന്നിട്ടേയില്ലെന്നും വാദിച്ചാല്‍ മറ്റുള്ളവര്‍ക്ക് അതിനെ സംശയത്തോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ .അന്നു നടന്നത് ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്നും അതിനു മറ്റു പല ന്യായീകരണങ്ങള്‍ ഉണ്ടാകുമെന്നും ഭയപ്പെടുന്നതില്‍ തെറ്റ് പറയാനാകുമോ (വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-62996313391207326382010-09-29T08:57:29.914+04:002010-09-29T08:57:29.914+04:00അധിനിവേശ ആക്രമണകാരികള്‍ മത ഭ്രാന്തിന്റെ പേരില്‍ ഒന...അധിനിവേശ ആക്രമണകാരികള്‍ മത ഭ്രാന്തിന്റെ പേരില്‍ ഒന്നും ചെയ്തില്ലെന്നേ ബക്കറേ പോലുള്ളവര്‍ പറയൂ.ചരിത്രം അതല്ല പറയുന്നതെങ്കിലും

ഒരു സുരേഷോ ജോസഫോ റഫീക്കോ അമ്പലത്തിലെ പഞ്ചലോഹ വിഗ്രഹം കട്ടാല്‍ അതിനു മോഷണം എന്നേ പറയുള്ളൂ.

പക്ഷേ ഒരു ക്ഷെത്രം ആക്രമിച്ചു അതിന്റെ മുകളില്‍ പള്ളി പണിയുക , ക്ഷേത്രത്തിലെ വിഗ്രഹം അടിച്ചുടച്ച് പള്ളിയുടെ ചവിട്ടു പടിയായി ഉപയോഗിക്കുക, വിഗ്രഹത്തില്‍ പശുവിന്റെ വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-46849044474197070192010-09-28T11:09:28.134+04:002010-09-28T11:09:28.134+04:00യരലവ..
താങ്കളുടെ കമണ്റ്റ് കാണാതിരുന്നതല്ല. ചിലര...യരലവ..

താങ്കളുടെ കമണ്റ്റ് കാണാതിരുന്നതല്ല. ചിലരോഗങ്ങള്‍ക്ക് മരുന്നുണ്ടാവില്ല. എന്നെക്കൊണ്ട് ചികിത്സിച്ചുമാറ്റാവുന്ന രോഗമല്ല നിങ്ങളുടേത്. മറുപടിനല്കണ്ട എന്നുകരുതിയതാണ്. നിങ്ങളെ പോലെ ചിന്തിക്കുന്നവര്‍ ധാരാളമുള്ളതിനാല്‍ അവര്ക്കുംകൂടിയാണ് എഴുതുന്നത്.

ഒരുകത്തില്‍ നിന്ന് തുടങ്ങാം. ഈ കത്ത് ബാബര്‍ തന്റെ മകനായ ഹുമയൂണിന് മരിക്കുന്നതിനു മുമ്പെഴുതിയ വസ്യത്താണ്.
<brM.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-9307016875262081092010-09-28T10:35:52.031+04:002010-09-28T10:35:52.031+04:00അയോധ്യയെയും ബാബരിയെയും പറയുമ്പോല്‍ കുറിച്ച് പറയുമ...അയോധ്യയെയും ബാബരിയെയും പറയുമ്പോല്‍ കുറിച്ച് പറയുമ്പോല്‍ ഞാന്‍ ജാതി എന്തിനു പറയുന്നു എന്നതിന് മുന്‍ കമണ്റ്റില്‍ മറുപടിതന്നിരുന്നു. ആര്.എസ്സ്.എസ്സിനാല്‍ ദുസ്സ്വാധീനത്തിനു വിധേയരായവരൊഴിച്ച് ഭൂരിഭാഗം പിന്നോക്ക ഹിന്ദു വിഭാഗങ്ങളും സവര്‍ണ്ണന്റെ കര്സ്സേവക്കും അമ്പലം പണിയലിനും എതിരാണെന്നതിന് തെളിവെവിടെയെന്നാണെങ്കില് (times of india, 10.3.2002)- യില്‍ വന്ന ഈ ഭാഗം കാണുക.

LUCKNOW: TheM.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-53142944716393859832010-09-28T10:35:36.188+04:002010-09-28T10:35:36.188+04:00നകുലന്..
താങ്കള്‍ സമ്മതിക്കുന്നതുപോലെ ഇവിടെ ജാത...നകുലന്..

താങ്കള്‍ സമ്മതിക്കുന്നതുപോലെ ഇവിടെ ജാതിസങ്കേതങ്ങളും അതിന്റെ കെടുതികളും ഇന്നുള്ളതുപോലെ അന്നും ഉണ്ടായിരുന്നുവെന്നും അത് രാമായണത്തിലും പ്രതിഭലിച്ചിരുന്നു എന്നുമാണ് ഞാന്‍ പറഞ്ഞുവച്ചത്. രാമന് ആര്യ ദൈവമാണെന്ന് പറയുന്നത് ഞാനല്ല ഹിന്ദുത്വക്കാരാണ്.

പ്രവീണിനു നല്കിയ മറുപടിയില്‍ ശംബൂക വധം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണോ അതിനെ മൂലത്തില്‍ ഉണ്ടായിരുന്നതാണോ എന്നM.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-43300830761062631722010-09-27T14:33:26.992+04:002010-09-27T14:33:26.992+04:00പ്രിയപ്പെട്ട ബക്കർ,
പിന്നാലെ ഓടി വരുന്നതിനു മാപ്പ...പ്രിയപ്പെട്ട ബക്കർ,
പിന്നാലെ ഓടി വരുന്നതിനു മാപ്പ്.
ഒരു മിനുട്ട് - ജംബൂകൻ - ബക്കർജി...ജംബൂകൻ...

ജാതിയെ പരാമർശിച്ചു വന്ന സൂചനകൾ “സംഘപരിവാറുകാരിൽ” പിരിമുറുക്കം ഉണ്ടാക്കിയെന്നൊക്കെ താങ്കൾ അവകാശപ്പെട്ടതു ശ്രദ്ധിച്ചു. അത് - താങ്കളുടെ പിരിയുടെ മുറുക്കത്തെ സംബന്ധിച്ചു സംശയം തോന്നാനാണ് ഇടയാക്കിയതെങ്കിലും, തുറന്നു ചോദിച്ചാൽ വ്യക്തിഹത്യയാകുമോ എന്നു ഭയന്നു ചോദിക്കുന്നില്ല.
Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-2668408477075820432010-09-26T11:07:43.830+04:002010-09-26T11:07:43.830+04:00ഇതു അങ്കെ പോട്ടത്. ഇങ്കെയും ഇരുക്കട്ടും ...
സവ...ഇതു അങ്കെ പോട്ടത്. ഇങ്കെയും ഇരുക്കട്ടും ...

സവര്‍ണ്ണണ്റ്റെ നായ ശൂദ്രയായ ഒരു സ്ത്രീ നല്കിയ ഭക്ഷണം കഴിച്ചതിണ്റ്റെ പേരില്‍ ആ നായയെയും ആ സ്ത്രീയെയും ഗ്രാമത്തിന്നും നാടുകടത്തുകയും 15000 രൂപ ആ സ്ത്രീക്ക് പിഴയിടുകയും ചെയ്ത വാര്‍ത്ത വേദകാലത്തിലേതല്ല. രണ്ടുനാള്‍ മുന്‍പ് ഭോപ്പാലില്‍ സംഭവിച്ചതാണ്.
<അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-54172624028769636432010-09-26T10:46:26.175+04:002010-09-26T10:46:26.175+04:00ബക്കറും പുലരിയുമൊന്നും എന്റെ ഒരു ചോദ്യത്തിനുത്തരം ...ബക്കറും പുലരിയുമൊന്നും എന്റെ ഒരു ചോദ്യത്തിനുത്തരം പറഞ്ഞു കണ്ടില്ല. കണ്ടുകാണില്ല, ഒന്നുകൂടി ചോദിക്കാം.

ബക്കറേ, രാമായണം എഴുതിയത് വാല്മീകിയാണെന്നാണു ഹിന്ദുക്കളുടെ വിശ്വാസം. വാല്മീകിയാകുന്നതിനുമുമ്പ് അയാള്‍ രത്നാകരനെന്ന കൊള്ളക്കാരനായിരുന്നു. അയാള്‍ വാല്മീകിയെന്ന സന്യാസിയായതിന്റെ പിന്നിലൊരു കഥയുണ്ട്. ചുരുക്കിപ്പറയാം.

ഒരു ദിവസം പതിവുപോലെ വഴിയാത്രക്കാരെ അസ്തലവിസ്തhttps://www.blogger.com/profile/01905677508664573554noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-10165355214089976542010-09-25T21:59:35.817+04:002010-09-25T21:59:35.817+04:00ഇന്ന് വലിയ ജാതിവിരുദ്ധ-വര്ണ്ണവിരുദ്ധ സര്‍ക്കസ്സു...ഇന്ന് വലിയ ജാതിവിരുദ്ധ-വര്ണ്ണവിരുദ്ധ സര്‍ക്കസ്സുകളും അധരവൃഥാവ്യായാമങ്ങളും നടത്തുന്ന RSS അനുഭാവികള്‍ക്ക് , ഇരകളുടെ സഹാനുഭൂതിയിലൂടെ സവര്‍ണ്ണനു എങ്ങനെ സൌഖ്യമായിരിക്കാമെന്നും പറഞ്ഞുകൊടുത്തത് മറ്റാരുമല്ല, സവര്‍ക്കര്‍ തന്നെ : "അസ്പൃഷ്യരെ കൂടെക്കൂട്ടിയില്ലെങ്കില്‍ അവര്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് വലിയപ്രശ്നമാവും" - സവര്‍ക്കര്‍ വി. ഡി, ഹിന്ദുത്വ കെ പഞ്ച് പ്രാണ്‍, 1996, പേജ് 45<br M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-20607419841275609952010-09-25T21:58:41.402+04:002010-09-25T21:58:41.402+04:00പ്രിയ നകുലന്..
"നിങ്ങളുടെ കമണ്റ്റുകാണുമ്പോല...പ്രിയ നകുലന്..

"നിങ്ങളുടെ കമണ്റ്റുകാണുമ്പോല് പലപ്പോഴും ഞാന്‍ വിഷമിക്കാറുണ്ട്. അതു താങ്കളോടുള്ള സഹതാപംകൊണ്ടാണോ എന്നുകൂടി എനിക്കനുഭവപ്പെടാറുണ്ട്."
ഇപ്പോല്‍ ഇത്രയുംമാത്രം കമണ്റ്റാക്കിയാല് മതിയെന്നു കരുതിയതാണ്.

പക്ഷേ പലവിഷയവും, ഞാന്‍ "പലായനം" ചെയ്ത പഴയകാര്യങ്ങള്‍ ഉള്‍പ്പെടെ, താങ്കള്‍ വിസ്തരിക്കുകയും ഈ പോസ്റ്റില്‍ ജാതിയെ പരാമര്‍ഷിച്ച് വന്ന M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-54343018996809103502010-09-25T12:36:03.095+04:002010-09-25T12:36:03.095+04:00കുഴിച്ചു നോക്കാതെ തന്നെ നിഷ്പക്ഷനായ ആര്‍ക്കും വ്യക...കുഴിച്ചു നോക്കാതെ തന്നെ നിഷ്പക്ഷനായ ആര്‍ക്കും വ്യക്തമാകുന്ന ചിലതുണ്ട്.

തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഞ്ചാറ് വര്‍ഷം ഞാന്‍ വാരാണസിയില്‍ ഉണ്ടായിരുന്നൂ. കാശിയിലെ ഇപ്പോഴത്തെ വിശ്വനാഥ ക്ഷേത്രത്തിനു (ഗ്യാന്‍വാപി) സമാന്തരമായി ഒരു വലിയ മസ്ജിദ് ഉണ്ട്. ഗ്യാന്‍വാപിക്കും ചുറ്റും താമസിക്കുന്നത് പണ്ടേ എന്നറിയപ്പെടുന്ന ബ്രാഹ്മണര്‍ ആണ്. മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്നത് റോഡിനു മറുഭാഗത്ത് Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-41351653373080290932010-09-25T12:31:39.764+04:002010-09-25T12:31:39.764+04:00സ്വാതന്ത്ര്യത്തിനു ശേഷം പ്രദേശത്തെ മുസ്ലിംകള് കൂട...സ്വാതന്ത്ര്യത്തിനു ശേഷം പ്രദേശത്തെ മുസ്ലിംകള് കൂട്ടമായി പാകിസ്ഥാനിലേക്ക് പാലായനം ചെയ്തപ്പോള്‍ ഇവിടം മുസ്ലിംകളുടെ എണ്ണം കുറഞ്ഞു ..എന്നാല്‍ ബാബരി പള്ളിയില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ടിച്ചിരുന്ന ഇമാം അവിടം വിട്ട് പോയില്ല .ആയിടക്കു നിരവധി സന്ന്യാസിമാര്‍ ഇവിടേയ്ക്ക് കുടിയേറി .അവര്‍ മെല്ലെ മെല്ലെ പള്ളിക്കകത്തെക്ക് കടക്കാന്‍ ശ്രമിച്ചു .
ആള്‍പാര്‍പ്പില്ലാത്ത സമീപത്തെ വീടുകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-22026229158546249302010-09-25T12:30:58.104+04:002010-09-25T12:30:58.104+04:00ബാബരി വിഷയത്തില്‍ മാന്യമായ തീരുമാനം ,എടുക്കാന്‍ ...ബാബരി വിഷയത്തില്‍ മാന്യമായ തീരുമാനം ,എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനാണ് .രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ മുസ്ലിംകള് എതിര്‍ക്കില്ല .
അത് ബാബരിയുടെ ഗ്രൗണ്ടില്‍ തന്നെ ആയാല്‍ പോലും .
ഒരാഴ്ച മുമ്പ് യു പിയിലെ തന്നെ മയിന്‍പുരി ജില്ലയിലുള്ള ശിത്ലാ ദേവി ക്ഷേത്രത്തിലെ വിഗ്രഹം ഒരു മുസ്ലിമിന്റെ വീട്ടിലെ ആട് കയറി വൃത്തികേടാക്കി .അതിന് പ്രായശ്ചിത്തമായി ഗ്രാമത്തിലെAnonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-44353082687392879912010-09-25T12:29:06.008+04:002010-09-25T12:29:06.008+04:00ഇപ്പോള്‍ ഒരു വിധിയെ ചൊല്ലി എല്ലാവരും കൂടി
പേടിപ്പ...ഇപ്പോള്‍ ഒരു വിധിയെ ചൊല്ലി എല്ലാവരും കൂടി
പേടിപ്പിക്കുകയണ്.ജനങ്ങളെയാകെ പേടിപ്പിചിരുത്തി ഭരിച്ചു സുഖിക്കാന്‍ നല്ല എളുപ്പവുമാണ്.അല്ലെങ്കിലും ബാബരി- രാമജന്മ ഭൂമി പ്രശ്നത്തില്‍ ആര്‍ക്കാണ് താല്പര്യമുള്ളത്.? വിധി എതിരായി വരുന്നവര്‍ ഹൈക്കോടതി വിട്ട് സുപ്രീം കോടതിയില്‍ പോകണം..പിന്നെ എന്തിനാണീ വഴക്ക്..? ഇത് ചിലരുടെയൊക്കെ വഴറ്റിപിഴപ്പിനുള്ളതാണ്..കോടതി വിധിച്ചത് കൊണ്ടോ..ജനം ഹാളിലകിയത് കൊണ്ടോ Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-24958062969234676012010-09-25T12:08:02.327+04:002010-09-25T12:08:02.327+04:00ഹഹഹ....
പുലരീ,
എപ്പോഴെല്ലാം അയോധ്യാ വിഷയം ചര്ച്ചയ...ഹഹഹ....
പുലരീ,
എപ്പോഴെല്ലാം അയോധ്യാ വിഷയം ചര്‍ച്ചയ്ക്കു വരുന്നുവോ, അപ്പോഴെല്ലാം ഒളിച്ചോടാന്‍ മുസ്ലീങ്ങള്‍ എടുക്കുന്ന സ്ഥിരം നിലപാടിലേക്ക് താങ്കളും വരുന്നു.

താങ്കള്‍ക്കു കേള്‍വികുറവ് ഉള്ളതിനാവും സത ചോദിച്ച ചോദ്യം താങ്കള്‍ വേറെ എങ്ങിനെയൊക്കെയോ ആണ് കേട്ടത്. അത് ഞാന്‍ ഒന്ന് കൂടി ചോദിക്കുകയാണ്.

{ കുറഞ്ഞ പക്ഷം അത് കുഴിച്ചു നോക്കി, ക്ഷേത്രങ്ങളുടെ മുകളില്‍ നിരഞ്ജന്https://www.blogger.com/profile/15818354658866676430noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-41810902247195342142010-09-25T12:04:14.956+04:002010-09-25T12:04:14.956+04:00This comment has been removed by the author.നിരഞ്ജന്https://www.blogger.com/profile/15818354658866676430noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-26240252261088307332010-09-25T12:03:14.265+04:002010-09-25T12:03:14.265+04:00പുലരി,
അത്തരത്തില്‍ ഒരു ചോദ്യവും സത ചോദിച്ചില്ലല്...പുലരി,

അത്തരത്തില്‍ ഒരു ചോദ്യവും സത ചോദിച്ചില്ലല്ലോ..(ശ്രീ രാമന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നെങ്കില്‍ കൂടി പുലരി അവിടം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം എന്ന് പറയില്ല എന്നറിയാം..)

ആ തര്‍ക്കമന്ദിരത്തിന്റെ വിശ്വാസ്യ പ്രാധാന്യവും അത് തകര്‍ത്ത ചരിത്രവും നിഷേധിക്കാന്‍ കഴിയുമോ എന്നല്ലേ ചോദിച്ചത്..

താങ്കളുടെ പരിമിതികള്‍ ചര്‍ച്ചയില്‍ വ്യക്തമാണെന്നതിനാല്‍ വെറുതെ സമയംAnonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-1032630594662479202010-09-25T12:02:33.875+04:002010-09-25T12:02:33.875+04:00This comment has been removed by the author.നിരഞ്ജന്https://www.blogger.com/profile/15818354658866676430noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-8902814154963316312010-09-25T08:35:39.343+04:002010-09-25T08:35:39.343+04:00ക്ഷമിക്കുക . സംസം എന്നാണെന്നെനിക്കറിയാം . അല്പം തി...ക്ഷമിക്കുക . സംസം എന്നാണെന്നെനിക്കറിയാം . അല്പം തിടുക്കത്തിലായിരുന്നതു കൊണ്ട് മംഗ്ലീഷ് അടിച്ചതിലെ പിഴവാണ്.വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-80987788690791150282010-09-25T08:33:07.078+04:002010-09-25T08:33:07.078+04:00ഷബാനു കേസും, അതുമായി ബന്ധപ്പെടുത്തിയും അല്ലാതെയും ...ഷബാനു കേസും, അതുമായി ബന്ധപ്പെടുത്തിയും അല്ലാതെയും പൊതുസിവില്‍കോഡ് വാദവുമൊക്കെ അവിടെ നില്ക്കട്ടെ

നിന്നോട്ടെ . എനിക്കശേഷം പരിഭവമില്ല . താങ്കള്‍ പറഞ്ഞതിനു മറുപടി തന്നു എന്നു മാത്രം . സുപ്രീം കോടതി വിധി മാനിക്കുമെന്നൊക്കെ പറയുന്നതു കേട്ടപ്പോള്‍ പഴയ ഒരു സുപ്രീം കോടതി വിധി പറഞ്ഞെന്നേ ഉള്ളൂ .വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-653590715141178912010-09-25T08:29:33.815+04:002010-09-25T08:29:33.815+04:00പുലരീ . താങ്കള്‍ പറഞ്ഞല്ലോ ഉത്തര്പ്രദേസിലെയും ഫൈസ...പുലരീ . താങ്കള്‍ പറഞ്ഞല്ലോ ഉത്തര്പ്രദേസിലെയും ഫൈസാബാദിലേയും കാര്യം . അപ്പോള്‍ രാമ ക്ഷെത്ര പ്രക്ഷോഭ സമയത്ത് ഉത്തര്‍ പ്രദേശിലെ 85 ഇല് അന്‍പതിലധികം സീറ്റ് ബി ജെ പി നേടിയിരുന്നു. അപ്പോള്‍ താങ്കള്‍ നേരത്തെ പറഞ്ഞ കാര്യം ഇതുമായി ചേര്‍ത്തു വായിച്ചാല്‍ എന്താണു വിശകലനം വരുക ??

പിന്നെ വിശ്വാസത്തിന്റെ പേരിലെ തെളിവിന്റെ കാര്യത്തില്‍ പല ചോദ്യങ്ങള്‍ക്കും പലര്‍ക്കും ഉത്തരമുണ്ടാകില്ല്ല പുലരീ . അത് വായുജിത്https://www.blogger.com/profile/15856121668644458557noreply@blogger.com