tag:blogger.com,1999:blog-1168762909287211727.post5792362238795153065..comments2023-08-21T18:35:08.773+04:00Comments on ദര്‍ശനം :: ചങ്ങലകള്‍ക്ക് ഭ്രാന്ത് പിടിക്കുന്നു ..M.A Bakarhttp://www.blogger.com/profile/03468926503207693275noreply@blogger.comBlogger1125tag:blogger.com,1999:blog-1168762909287211727.post-87149297789272429772008-11-13T08:10:00.000+04:002008-11-13T08:10:00.000+04:00പച്ചപ്പരമാര്‍ത്ഥം. ദൈവം അഥവാ നന്മ അത് അവനവന് തന...പച്ചപ്പരമാര്‍ത്ഥം. <BR/><BR/>ദൈവം അഥവാ നന്മ അത് അവനവന് തന്നെയാണ്. ചില മുല്ലമാരെയും സ്വാമിമാരെയും ബിഷപ്പുമാരെയും ഒന്നും നോക്കാതെ, അവനവന് നന്മ ചിന്തിക്കുക എന്ന മാര്‍ഗ്ഗമേയുള്ളൂ. അവനവന്റെ അന്ത:കരണം തന്നെയാണ് അവനവന്റെ മാതൃകയും ഗുരുവും നായകനും ദൈവവും. വേറെ ആരെയും അതിന് ആശ്രയിക്കേണ്ട ആവശ്യമില്ല, അത് വഴിതെറ്റിക്കുകയുള്ളൂ. <BR/><BR/>എന്തായാലും ഒരു കാര്യം ഉറപ്പാണ്, താങ്കളുടെ കാലില്‍ ചങ്ങല ഇല്ല Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.com