tag:blogger.com,1999:blog-1168762909287211727.post5192428726889685259..comments2023-08-21T18:35:08.773+04:00Comments on ദര്‍ശനം :: മുടിയുടെ പള്ളിയും വാഴക്കുലയുടെ പള്ളിയുംM.A Bakarhttp://www.blogger.com/profile/03468926503207693275noreply@blogger.comBlogger17125tag:blogger.com,1999:blog-1168762909287211727.post-29016724856847728542011-06-28T13:50:53.940+04:002011-06-28T13:50:53.940+04:00പ്രവാചകരുടെ തിരു കേശം എന്നാല്‍ അവിടുത്തെ ശരീരത്തിന...പ്രവാചകരുടെ തിരു കേശം എന്നാല്‍ അവിടുത്തെ ശരീരത്തിന്റെ ഭാഗമാണ്. അത് അവിടുന്നു ഇഷ്ടപ്പെടുന്നവരുടെ കൈകളില്‍ മാത്രമേ എത്തിച്ചേരുകയുള്ളൂ. മാത്രമല്ല അതു കൈവശം വെക്കുന്ന ആള്‍ക്ക് പ്രവാചകരുടെ നിര്‍ദ്ദേശം ഉണ്ടാകുമ്പോള്‍ മാത്രമാണ് മറ്റൊരാള്‍ക്ക് അതു കൈമാറുക. അത്തരത്തില്‍ ഒരു സ്വപ്ന ദര്‍ശനത്തിലൂടെ പ്രവാചകര്‍ (സ) എന്നോട് ഈ തിരു കേശം ശൈഖ് അബൂബക്കറിനു (കാന്തപുരം ഉസ്താദിനെ അറബികള്‍ വിളിക്കുന്ന പേര്) MA-ARIFATHhttps://www.blogger.com/profile/08521608384324640491noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-4779604323661431442011-03-27T18:20:59.017+04:002011-03-27T18:20:59.017+04:00പണ്ട് ആര്.എസ്സ്.എസ്സ്-നെ കുറിച്ച് ജവഹര്‍ലാല്‍...പണ്ട് ആര്.എസ്സ്.എസ്സ്-നെ കുറിച്ച് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത് "അവര്‍ ദേശസ്നേഹം എടുത്തണിഞ്ഞ് രാജ്യത്തെ തകര്‍ക്കാന്‍ വരും എന്നാണ്." അതു സത്യമായി തീര്‍ന്നു. ഇന്ന് കാന്തപുരം കൂട്ടര് പ്രവാചക സ്നേഹവും മദ്ഹും ഓതി പ്രവാചകനെ തന്നെ വില്പനക്ക് വച്ചിരിക്കുന്നു."
അടിവരയിടേണ്ട വാക്ക്.
വിഷയം നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-76551024663788806702011-02-28T14:14:50.780+04:002011-02-28T14:14:50.780+04:00ലാദനൊക്കെ ഔട്ട് ആയില്ലെ Doodu .. വേറെ പുതിയ ആരെയെ...ലാദനൊക്കെ ഔട്ട് ആയില്ലെ Doodu .. വേറെ പുതിയ ആരെയെങ്കിലും നമുക്ക് നോക്കാം. ഡൂഡൂ കൂടെ ഉണ്ടാവണം.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-78426077263535943392011-02-28T13:50:37.212+04:002011-02-28T13:50:37.212+04:00ബക്കര്‍ പറഞ്ഞു : "കൈവെട്ടേണ്ടത് ഇതരമതസ്തര്‍ ...ബക്കര്‍ പറഞ്ഞു : "കൈവെട്ടേണ്ടത് ഇതരമതസ്തര്‍ വെറുപ്പുകൊണ്ട് ഇസ്ളാമിനെ അവഹേളിക്കുമ്പോഴല്ല. മതത്തിനകത്തുള്ളവര്‍ പ്രവാചകനെ കച്ചവടത്തിന് വയ്ക്കുമ്പോഴാണ്"
ചില്ലിട്ടു വെയ്ക്കേണ്ട വാക്കുകള്‍ . എന്തായാലും കൈ വെട്ടണം അല്ലേ ബക്കറെ. ശരിക്കും ലാദന്റെ അനുയായി തന്നെ നീ.Dr.Dooduhttps://www.blogger.com/profile/16977739205126850412noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-52985750728738682082011-02-27T13:12:00.408+04:002011-02-27T13:12:00.408+04:00മുക്കുവാ.. വാതുറക്കുമ്പോല് പല്ലു തേച്ചോ എന്നുറപ്പ...മുക്കുവാ.. വാതുറക്കുമ്പോല് പല്ലു തേച്ചോ എന്നുറപ്പുവരുത്തുക.. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നത് ശരിയല്ല. :)M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-13007828627085374592011-02-27T13:08:21.534+04:002011-02-27T13:08:21.534+04:00ബഹുദൈവവിശ്വാസത്തിന്റെ മൂല ലക്ഷ്യം സാമ്പത്തികമാണെന്...ബഹുദൈവവിശ്വാസത്തിന്റെ മൂല ലക്ഷ്യം സാമ്പത്തികമാണെന്ന് പണ്ട് അലി ശരീഅത്തി നിരീക്ഷിച്ചിട്ടുണ്ട്. അതിത്രപെട്ടെന്ന് ഇസ്ളാമില്‍ പ്രവാചക സ്നേഹം തുളുമ്പി പടര്‍ന്ന് പിടിക്കപ്പെടുമെന്ന് അദ്ധേഹം പോലും നിനച്ചിരിക്കാന്‍ സാധ്യതയില്ല.
കൈവെട്ടേണ്ടത് ഇതരമതസ്തര്‍ വെറുപ്പുകൊണ്ട് ഇസ്ളാമിനെ അവഹേളിക്കുമ്പോഴല്ല. മതത്തിനകത്തുള്ളവര്‍ പ്രവാചകനെ കച്ചവടത്തിന് വയ്ക്കുമ്പോഴാണ്. പക്ഷേ ഈ കച്ചവടവാണിഭക്കാര്M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-64393094480953269942011-02-26T17:49:35.658+04:002011-02-26T17:49:35.658+04:00കുറാൻ തന്നെ ഒരു തട്ടിപ്പല്ലേ അത് സമ്മതിക്കാത്തവൻ ഇ...കുറാൻ തന്നെ ഒരു തട്ടിപ്പല്ലേ അത് സമ്മതിക്കാത്തവൻ ഇത് തട്ടിപ്പാണെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല്!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-32171743612256903632011-02-25T22:31:03.339+04:002011-02-25T22:31:03.339+04:00പ്രതിഷേധിക്കുക, ശക്തിയായി പ്രതിഷേധിക്കുക ഈ അന്ധവി...പ്രതിഷേധിക്കുക, ശക്തിയായി പ്രതിഷേധിക്കുക ഈ അന്ധവിശ്വാസം വളര്‍ത്തലിനെതിരെ, പാവപ്പെട്ട വിശ്വാസികളുടെ അജ്ഞത മുതലെടുത്ത് പൈസ്സാ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാതി മത വ്യത്യാസം മാറ്റിവെച്ച് പ്രതിഷേധിക്കുക.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-64373381491499446282011-02-25T03:53:54.798+04:002011-02-25T03:53:54.798+04:00എന്റെ പള്ളീ! ഇങ്ങിനെയും തട്ടിപ്പ് നടത്തുവാന്‍ ചില...എന്റെ പള്ളീ! ഇങ്ങിനെയും തട്ടിപ്പ് നടത്തുവാന്‍ ചിലര്‍ കേരളത്തിലും പദ്ധതിയിടുന്നുണ്ടോ ?
നല്ല ലേഖനം .ആശംസകള്‍ .സത്യമേവജയതേhttps://www.blogger.com/profile/00315993054599591043noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-87168498276099940602011-02-24T20:06:28.129+04:002011-02-24T20:06:28.129+04:00പ്രവാചകന്റെതെന്നു പറയുന്ന മുടി സൂക്ഷിക്കാന്‍ അറുപത...പ്രവാചകന്റെതെന്നു പറയുന്ന മുടി സൂക്ഷിക്കാന്‍ അറുപതു കോടിയുടെ പള്ളി....കൊള്ളാം..
ആ മുടി മുക്കിയ വെള്ളത്തിനായി വലിയ ജനത്തിരക്കുമാണ്. കുറേക്കാലം മുമ്പ് ഒറിജിനല്‍ മുടി മുക്കിയ വെള്ളം തന്റെ കയ്യിലുണ്ടെന്നും ഒരു കുപ്പിക്ക് ഇരുപത്തയ്യായിരം രൂപ വെച്ച് തന്നാല്‍ അത് നല്‍കാമെന്നും മറ്റൊരു മുസ്ലിം സംഘടന നേതാവിന്റെ പ്രസംഗവും യൂടൂബില്‍ കണ്ടു.!
ഈ അറുപതു കോടിയുടെ 'വ്യാവസായിക പദ്ധതി&#Beemapally / ബീമാപള്ളിhttps://www.blogger.com/profile/16449811276221974607noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-46507189821435583682011-02-24T16:30:04.765+04:002011-02-24T16:30:04.765+04:00ഈ ഇസ്ലാമിലെ ബിംബാരാധനാവിശ്വാസികൾ ഞമ്മടെ കൂട്ടത്തി...ഈ ഇസ്ലാമിലെ ബിംബാരാധനാവിശ്വാസികൾ ഞമ്മടെ കൂട്ടത്തിലേക്ക് പോരുന്നോ? ഇവിടെ എല്ലാ കല്ല് കരട് കാഞ്ഞിരക്കുറ്റിയെയും ആരാധിക്കാം. വരുന്നോ ?പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-9993226416220393782011-02-24T16:21:40.276+04:002011-02-24T16:21:40.276+04:00മുടിയുടെ മറവിൽ മടിശ്ശീലവീർപ്പിക്കാനുള്ള ശ്രമം പ്രബ...മുടിയുടെ മറവിൽ മടിശ്ശീലവീർപ്പിക്കാനുള്ള ശ്രമം പ്രബുദ്ധമായ സമുദായം തിരിച്ചറിയും. ഇൻശാ അല്ലാഹ്.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-62518230413377821582011-02-24T12:56:29.293+04:002011-02-24T12:56:29.293+04:00കേരളത്തിൽ ആദ്യം പള്ളിയുണ്ടായിരുന്ന മഹല്ലുകളിൽ ഭിന്...കേരളത്തിൽ ആദ്യം പള്ളിയുണ്ടായിരുന്ന മഹല്ലുകളിൽ ഭിന്നിപ്പിന്റെ പള്ളികൾ ഉണ്ടാക്കിയ മുജാഹിദ് ജമാദികൾ ആദ്യം ആ പള്ളി(?)കൾ പൊളിച്ച് കളയൂക. എന്നിട്ട് ബാക്കി പോരെ
മയ്യിത്ത് കുളിപ്പിച്ച വെള്ളം കുടിച്ച് ബർക്കത്തെടുക്കുന്ന മുജാഹിദിന്
കൈ മുത്തൽ ഹറാം :) :) :)
ഒരു വിദ്വാന് പറഞ്ഞത് "ഇനി അത് റസൂല്‍ തങ്ങളുടെ തിരു കേഷമാല്ലെങ്കില് തന്നെ ഞങ്ങള്‍ അത് അങ്ങനെയാണ് എന്ന് വിശ്വസിക്കുന്നത്,തുര്‍കി...https://www.blogger.com/profile/10837221569619967055noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-18425878219058031232011-02-24T11:50:24.544+04:002011-02-24T11:50:24.544+04:00തമിഴ്നാട്ടില്‍ നിന്ന് വരുന്ന വിശാസികള്‍ പള്ളിയെകുറ...തമിഴ്നാട്ടില്‍ നിന്ന് വരുന്ന വിശാസികള്‍ പള്ളിയെകുറിച് എങ്ങിനെയന്നു വഴി ചോദിക്കുവ്വാ ????Kannapihttps://www.blogger.com/profile/08826915573235739779noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-39870815417836731092011-02-24T10:44:10.045+04:002011-02-24T10:44:10.045+04:00waah .. waah...waah .. waah...Ismailhttps://www.blogger.com/profile/00864718829893823491noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-54939831471110340262011-02-24T09:18:49.030+04:002011-02-24T09:18:49.030+04:00പ്രാചകന്‍ മുത്തിയത് മുത്തല് ബറക്കത്തെടുക്കലാണെന്...പ്രാചകന്‍ മുത്തിയത് മുത്തല് ബറക്കത്തെടുക്കലാണെന്നും (അതില്‍ ഒരു തര്‍ക്കവുമില്ല) അതിനാല്‍ പ്രവാചകന്റെ മുടിയേന്തിയ (കാന്തപുരത്തിന്റെ) കരം ചുമ്പിക്കലും ബറക്കത്തെന്നാണ് ഒരു വിദ്വാന് പറഞ്ഞുവയ്ക്കുന്നത്. അങ്ങനെയാണെങ്കില്‍ വടക്കന്മാരുടെ ഊഹമനുസരിച്ച് ഇസ്ളാമിയത്ത് കുറഞ്ഞ തെക്കന്മാര്ക്ക് കോഴിക്കൊടുവരെ വന്ന് ഉസ്താദിന്റെ കൈമുത്താന്‍ പ്രയാസമായതിനാല്‍ ആ കൈമുത്തിയ ഓ.രാജഗോപാലിന്റെ (ബി.ജെ.പി നേതാവ്) M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.com