tag:blogger.com,1999:blog-1168762909287211727.post380669281759198155..comments2023-08-21T18:35:08.773+04:00Comments on ദര്‍ശനം :: യുക്തിവാദികളുടെ ശവസംസ്കാരം..M.A Bakarhttp://www.blogger.com/profile/03468926503207693275noreply@blogger.comBlogger15125tag:blogger.com,1999:blog-1168762909287211727.post-62292575764065584222011-03-18T09:44:22.165+04:002011-03-18T09:44:22.165+04:00സായിവേ ശവസംസ്കാരവും നടന്നോ..?സായിവേ ശവസംസ്കാരവും നടന്നോ..?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-92069797976555461962010-12-28T22:03:36.747+04:002010-12-28T22:03:36.747+04:00my sincere thanks to everyone..my sincere thanks to everyone..M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-30474637990071692582010-12-28T22:00:31.072+04:002010-12-28T22:00:31.072+04:00arun said ... { പിന്നെ യുക്തി വാദി ആണ് എന്ന് ആഗ്ര...arun said ... { പിന്നെ യുക്തി വാദി ആണ് എന്ന് ആഗ്രഹിച്ചു അത്ന മനസിലാക്കാതെ നടക്കുന്നവര്‍ ധാരാളം ഉണ്ട്.പാവങ്ങള്‍ അവര്‍ ചെയുന്നതെന്തെന്നു അവര്‍ അറിയുന്നില്ല........  }

well said ..M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-64390145540187300902010-12-28T20:30:56.052+04:002010-12-28T20:30:56.052+04:00ബകര്‍, യുക്തിവാദി സംഘം,അങ്ങനെ ഉള്ള മറ്റു സംഘടനകള്‍...ബകര്‍, യുക്തിവാദി സംഘം,അങ്ങനെ ഉള്ള മറ്റു സംഘടനകള്‍ അല്ലാതെ യുക്തിവാദി കല് ക്ക് പ്രതേകിച്ചു ഒരു സാമുദായിക സംഘടനകള്‍ ഒന്നും ഇല്ല.സ്വന്തം സമുദായം ഉണ്ടാക്കി രാഷ്ട്രീയ/അധികാര അധീശ്വതം ഉണ്ടാകുകയോ അതിലൂടെ സ്വന്തം അജണ്ട നടപ്പിലാകാനോ യുക്തിവാദികള്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ഒരു ഉദ്ദേശം യുക്തിവാധികക്ക് ഇല്ല. കാരണം അങ്ങനെ ആകുമ്പോള്‍ അത് യുക്തിവാദം അല്ല അധികാര കൊതി ആണ്. ഒരാള്‍ ദൈവവിശ്വാസി ആകാനോ നിരീശ്വര Unknownhttps://www.blogger.com/profile/00629992931935628709noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-73990456187031443382010-12-23T10:35:24.184+04:002010-12-23T10:35:24.184+04:00'Singing Mouse' Created: Mice That Tweet L...'Singing Mouse' Created: Mice That Tweet Like Birds Produced By Scientists''
http://www.huffingtonpost.com/2010/12/22/singing-mouse-mice_n_799839.html
സൃഷ്ടിവാദികള്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-25052757731652895772010-12-22T08:06:16.859+04:002010-12-22T08:06:16.859+04:00എന്തായാലും ആ ബ്രൈറ്റ് സാറു ബുദ്ധിയുള്ളയാളാ.. കൊള്...എന്തായാലും ആ ബ്രൈറ്റ് സാറു ബുദ്ധിയുള്ളയാളാ.. കൊള്ളുമെന്നു കണ്ടാല്‍ തടി ഊരാനുള്ള വിദ്യയൊക്കെ നന്നായറിയാം. പുള്ളിയിപ്പോള്‍ വിഗ്നേശ്വരനെ കളിയാക്കുന്നതാണോ അതോ ഉള്ളില്‍ വണങ്ങുന്നതാണോ എന്നു തീര്‍ച്ചയില്ലാത്ത ഒരു പോസ്റ്റുമായി ഇറങ്ങിയിട്ടുണ്ടു. ആ സൂരജണ്ണനെതിരെ ശത്രു സംഹാര പൂജ നടത്തിയതായി ബ്രൈറ്റണ്ണണ്റ്റെ അടുപ്പമുള്ളഅപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-85330362456478299262010-12-22T08:01:11.074+04:002010-12-22T08:01:11.074+04:00ആ സുശീലന് സാറു ഇപ്പോല്‍ രാത്രി ഇടക്കിടക്ക് ഞെട്ട...ആ സുശീലന് സാറു ഇപ്പോല്‍ രാത്രി ഇടക്കിടക്ക് ഞെട്ടിയുണരുന്നുവത്രെ. കണ്ണടച്ചാല്‍ ഹുസൈന് സാറിണ്റ്റെ പോസ്റ്റുകള്‍ ചുറ്റും കൂടി തെയ്യമാടുന്നെന്നാണു നാട്ടില്‍ കേട്ടതു. ഏതെങ്കിലും അമ്പലത്തിലോ സായിമഠത്തിലോ പുള്ളിയെ കയ്യില്‍ ഏലസ്സുമായി കണ്ടുമുട്ടിയാല്‍ ആരും അമ്പരക്കരതു.

ആ ജബ്ബറണ്ണനെ പോലെ ആരോ ഒരാല് കടുവാ പള്ളിയില്‍ കാണിക്കയിട്ടു കയ്യില്‍ മന്ത്രിച്ച ഉറുക്കും കെട്ടി നബീസത്ത് മാലയോതി റാത്തീബു അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-42382706941443973332010-12-22T07:56:18.942+04:002010-12-22T07:56:18.942+04:00ദോ അപ്പുറത്തു ഒരു സീകേബി അണ്ണന് എന്തൊരൊക്കെയോ എഴു...ദോ അപ്പുറത്തു ഒരു സീകേബി അണ്ണന് എന്തൊരൊക്കെയോ എഴുതി തള്ളി ഒരു സാമൂഹ്യ വിപ്ളവം ഉണ്ടാക്കിക്കളയാം എന്ന ദുര്യോഗത്തിലാണു. ആ അണ്ണണ്റ്റെ വിചാരം ആ അണ്ണനല്ലാതെ മറ്റെല്ലാരും അപ്പൊകലിപ്തോhttps://www.blogger.com/profile/09826882090291290398noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-9542444042889185332010-12-21T18:11:14.877+04:002010-12-21T18:11:14.877+04:00<><> ബ്ളോഗ് ലോകത്തുള്ള കേരളത്തിലെ അഹന...<><> ബ്ളോഗ് ലോകത്തുള്ള കേരളത്തിലെ അഹന്തയുടെ പരിണാമവാദികളായ യുക്തിവാദികള്‍ എല്ലാം തികഞ്ഞവരും ഇനി ഒന്നും തികക്കാനില്ലാത്തവരുമായതിനാല്‍ അവരെക്കുറിച്ച് കൂടുതല്‍ പറയാനില്ല. പ്രത്വേകിച്ച് അവരുടെ ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍.. <><>

ബക്കര്‍, നിങ്ങള്‍ വായിച്ച ലേഖനങ്ങളുടെ ചര്‍ച്ച കൂടി നിരീക്ഷിച്ച ശേഷം ആണോ ഈ അഭിപ്രായം പ്രകടിപ്പിച്ചത്? അപ്പൂട്ടന്റെ സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-65631248408193730932010-12-21T17:18:55.350+04:002010-12-21T17:18:55.350+04:00ബ്ലോഗിലെ മത പോസ്റ്റുകളുടെ പോക്ക് കാണാന്‍ നല്ല രസമാ...ബ്ലോഗിലെ മത പോസ്റ്റുകളുടെ പോക്ക് കാണാന്‍ നല്ല രസമാണ്. ആദ്യം ഹിന്ദു “സംവാദ”മായിരുന്നു. പതുക്കെ “സംവാദം” ക്രിസ്ത്യാനികള്‍ക്കിടയിലെ “ഗ്രൂപ്പുകള്‍” തമ്മിലായി. അത് ക്രി-മു “സംവാദം” ആയി മാറി. പല “അവതാരങ്ങളും” ഉദയം ചെയ്യുന്നത് കാണുവാന്‍ ബ്ലോഗര്‍മാര്‍ക്ക് കഴിഞ്ഞു.

ഇത് എങ്ങും എത്താതെ ഇരിക്കുന്ന സമയത്ത് അതാ ക്രി/മു-യു “സംവാദം”. അതും ഏതാണ്ട് “ചാപിള്ളയാക്കി” എന്ന് ഹുസൈന് അനുകൂലികള്‍ “Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-13978870939858358062010-12-21T17:16:26.522+04:002010-12-21T17:16:26.522+04:00ha ha....I don't think Mr. MA Baker read and u...ha ha....I don't think Mr. MA Baker read and understood all comments in Mr. Hussain's or Appoottan's blog....നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-31656924210368014172010-12-21T13:24:09.460+04:002010-12-21T13:24:09.460+04:00:):)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-15437651166617452252010-12-21T13:12:53.786+04:002010-12-21T13:12:53.786+04:00{{ Mr. N.M ഹുസൈന്റെ വരവോടെ ഗോപുരങ്ങള്‍ പണിത് പരിണ...{{ Mr. N.M ഹുസൈന്റെ വരവോടെ ഗോപുരങ്ങള്‍ പണിത് പരിണാമവാദത്തിന്റെ (ഹുസൈന് സാബിന്റെ പ്രയോഗമനുസരിച്ച് toworing authority) ആയി സ്വയം മദിച്ചിരുന്ന 'ശാസ്ത്രജ്ഞരും' ഫാസിസ്റ്റ് യുക്തിവാദികളും ഒളിയിടങ്ങളിലേക്ക് വലിയുകയും ചിലര്‍ മത്തിക്കച്ചവടത്തിന്റെ കച്ചവടശാസ്ത്രം പതിട്ടാം അടവായി സ്വീകരിക്കുകയും ചെയ്തു. }}

മലയാളം ബ്ലോഗിങ്ങ് ചരിത്രത്തെ നമുക്ക് രണ്ടായി തിരിക്കാം. ഹുസൈന്റെ വരവിനു P. M. Pathrosehttps://www.blogger.com/profile/05587820408662098264noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-25636183689421446082010-12-21T12:24:56.434+04:002010-12-21T12:24:56.434+04:00"സദ്ദാം ഹുസൈനെ കരുണാമയനായ 'അല്ലാഹു' എ..."സദ്ദാം ഹുസൈനെ കരുണാമയനായ 'അല്ലാഹു' എന്തുകൊണ്ട് രക്ഷിച്ചില്ല എന്നാണ്" ചോദ്യമെന്കില്‍, യുക്തിവാദികളുടെ 'യുക്തി' എന്തുകൊണ്ട് അവരെ രക്ഷിക്കുന്നില്ല എന്നും ചോദിക്കാം.
(നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സംസ്കാരമാല്ല ,ശവസംസ്കാരം ആണ് നടക്കുന്നത് എന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-38472229515209316142010-12-21T10:04:48.894+04:002010-12-21T10:04:48.894+04:00യുക്തിവാദികൾ മാന്യമായ ഒരു സംവാദ സംസ്കാരത്തിലേക്ക് ...യുക്തിവാദികൾ മാന്യമായ ഒരു സംവാദ സംസ്കാരത്തിലേക്ക് തിരിച്ച് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം...ഒരു കാര്യത്തെ കുറീച്ച് രണ്ട് ആംഗിളുകളിൽ നിന്നുള്ള മാന്യമായ ഒരു സംവാദം എന്തു കൊണ്ടും വിജ്ഞാന പ്രദമായിരിക്കും.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.com