tag:blogger.com,1999:blog-1168762909287211727.post127446995666322930..comments2023-08-21T18:35:08.773+04:00Comments on ദര്‍ശനം :: അഫ്സല് ഗുരു : ഇനി തൂക്കാം- 3M.A Bakarhttp://www.blogger.com/profile/03468926503207693275noreply@blogger.comBlogger10125tag:blogger.com,1999:blog-1168762909287211727.post-87940595343635257902010-08-17T19:24:31.663+04:002010-08-17T19:24:31.663+04:00താങ്കളുടെ പോസ്റ്റിന് ആധാരമായ "അഫ്സല് ഗുരു - ...താങ്കളുടെ പോസ്റ്റിന് ആധാരമായ "അഫ്സല് ഗുരു - വിധി വിചാരണ ചെയ്യപ്പെടുന്നു" എന്ന പുസ്തകം അരുന്ധതി റോയി, പ്രശാന്ത് ഭൂഷന് പോലെയുള്ളവര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് എന്ന് സൂചിപ്പിക്കാമായിരുന്നു. മാത്രമല്ല അരുന്ധതി റോയിയെ പോലെയുള്ളവര്‍, ടി വി അഭിമുഖങ്ങളിലും, മറ്റു ലേഖനങ്ങളിലും ആവര്‍ത്തിച്ച് പറഞ്ഞ കാര്യം കൂടിയാണ് ഇത്. ഇത് തെന്നെയും സുപ്രീം കോടതി വിധി വിശകലനം ചെയ്തുകൊകൊണ്ടാണ് അവര്‍ Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-20445741768953115632010-07-26T23:17:55.858+04:002010-07-26T23:17:55.858+04:00Dear Bakkar,
I have one suggestion for you, bette...Dear Bakkar,
I have one suggestion for you, better make Afsal guru or Kasab as father of our nation,,, then you will get peace... What about Moududi and Haafiz Zaid ?Philiphttps://www.blogger.com/profile/00235975629514120513noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-91086538410462321402010-06-15T15:13:08.268+04:002010-06-15T15:13:08.268+04:00എന്തു വിശ്വസിക്കും?
എന്തു വിശ്വസിക്കാതിരിക്കും?
അ...എന്തു വിശ്വസിക്കും?
എന്തു വിശ്വസിക്കാതിരിക്കും?

അഫ്സല് ഗുരു നിരപരാധിയാണെങ്കില്‍ ദൈവം കാക്കട്ടെ എന്നെ പറയാനുള്ളൂ....Unknownhttps://www.blogger.com/profile/09941695889359972440noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-9323404549511565082010-06-15T07:46:42.485+04:002010-06-15T07:46:42.485+04:00ഷിബു ചേക്കുളത്ത് ഒന്നാംതരം മത തീവ്രവാദിയാണല്ലോ. അ...ഷിബു ചേക്കുളത്ത് ഒന്നാംതരം മത തീവ്രവാദിയാണല്ലോ. അതില്‍ ഒരു സംശയം പോലുമില്ല. ഷിബുവിനെയും ചേറ്ത്ത് തൂക്കാം. അതാണ് അതിണ്റ്റെ ശരി.M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-64758375078915392802010-06-15T00:38:48.897+04:002010-06-15T00:38:48.897+04:00കൂതറ മാപ്ളയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക...കൂതറ മാപ്ളയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. നാടിണ്റ്റെ ശാപമായ മതതീവ്രവാദികളായ പിശാചുക്കളെത്തന്നെയണു തൂക്കിലേറ്റേണ്ടത്.ഷിബു ചേക്കുളത്ത്https://www.blogger.com/profile/15141603997960950496noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-73261489923489403152010-06-14T15:18:20.557+04:002010-06-14T15:18:20.557+04:00കൂതറമാപ്ള..
ഒരു രാജ്യത്തെ മുഴുവന്‍ ഒറ്റി ഊറ്റി ച...കൂതറമാപ്ള..

ഒരു രാജ്യത്തെ മുഴുവന്‍ ഒറ്റി ഊറ്റി ചണ്ടിയാക്കി മാറ്റുന്ന സംഘാപരിവാരങ്ങളെ നിങ്ങള്‍ എന്തു വിളിക്കും. രാജ്യ സ്നേഹികളേന്നോ .. ?

മുന്‍പ് എഴുതിയ ഒരു ഉദ്ദരണി . അതിവിടെയും കിടക്കട്ടെ.

(മുംബൈ ഭീകര വിരുദ്ധസെല്ലിലെ ഒരു ഉദ്യോഗസ്തനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു : )

"..ഇന്ത്യയില്‍ അടുത്തകാലത്ത് നടന്ന മുഴുവന്‍ സ്പോടനങ്ങളിലും ഹിന്ദു M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-22263539542370784362010-06-14T15:09:32.152+04:002010-06-14T15:09:32.152+04:00Koothara Maple paranjathu sathyam.Koothara Maple paranjathu sathyam.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-83989581066873202122010-06-14T14:43:46.251+04:002010-06-14T14:43:46.251+04:00വായിച്ചുമരവിച്ചുവായിച്ചുമരവിച്ചുMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-70016312535988692472010-06-14T13:49:55.581+04:002010-06-14T13:49:55.581+04:00"ഇവിടെ തൂക്കിലിടേണ്ടത് അഫ്സല് ഗുരുവിനെ തന്ന..."ഇവിടെ തൂക്കിലിടേണ്ടത് അഫ്സല് ഗുരുവിനെ തന്നെയാണോ .. ??? ."

തീര്‍ച്ചയായും അല്ല ബക്കറേ... അഫ്സലൊക്കെ എന്തു പിഴച്ചു! തൂക്കിലിടേണ്ടത് സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയ്ക്കുള്ളില്‍ വിഘടനവാദപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അതിന് ഒത്താശ ചെയ്യുകയും ചയ്യുന്ന പിശാചുക്കളെത്തന്നെയാണ്.Ωhttps://www.blogger.com/profile/10206107571901131807noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-33810144170030870922010-06-14T10:03:36.595+04:002010-06-14T10:03:36.595+04:00അപരാധിയോ നിരപരാധിയൊ എന്നറിയാത്ത നേരിയ നൂല്പാലത്തില...അപരാധിയോ നിരപരാധിയൊ എന്നറിയാത്ത നേരിയ നൂല്പാലത്തിലുള്ളവര് പോലും തൂക്കപ്പെടട്ടെ. രാണ്ടായിരവും മുവ്വായിരവും ആളുകളെ കൊന്നവര്‍ക്ക് അധികാരത്തിന്റെ പട്ടും വളയും നല്‍കാം. 25000 നിരപരാധികളെ കൊന്നവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി വിടാം. പിന്നെ അവരെ വിചാരണ പോലും ചെയ്യേണ്ടതില്ലെന്ന വല്ല്യേട്ടന്റെ തിട്ടൂരത്തില്‍ നമുക്ക് തല താഴ്ത്താം.
അവസാന വിധിയിലെ ശരി തെറ്റുകള്‍ പരലോകത്തിലേക്ക് മാറ്റിshahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.com