tag:blogger.com,1999:blog-1168762909287211727.post112047423794981605..comments2023-08-21T18:35:08.773+04:00Comments on ദര്‍ശനം :: ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : 'സംഘ'പരിണാമംM.A Bakarhttp://www.blogger.com/profile/03468926503207693275noreply@blogger.comBlogger63125tag:blogger.com,1999:blog-1168762909287211727.post-51076379553276327112009-08-12T10:30:40.322+04:002009-08-12T10:30:40.322+04:00ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന് ഉ...ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന് ഉണ്ടായിരിക്കണം
ഇതില്‍ തര്‍ക്കമുണ്ടോ ? എന്തായാലും എന്റെ ബ്ലോഗിലേക്ക് സ്വാഗതം എന്നിട്ട് നമുക്ക് അറിവിന്റെ മാര്‍ഗത്തില്‍ തര്ക്കിക്കാംഅഭിലാഷ് ആര്യhttps://www.blogger.com/profile/14755204777982788572noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-46776331445434555742009-05-23T01:18:28.196+04:002009-05-23T01:18:28.196+04:00പ്രിയ ബക്കര്‍,
എന്റെ ചില തോന്നലുകള്‍.വായിക്കുമല്ല...പ്രിയ ബക്കര്‍,

എന്റെ ചില തോന്നലുകള്‍.വായിക്കുമല്ലോ...

http://bhaaratheeyan.blogspot.com/2009/05/blog-post.html

സ്നേഹപൂര്‍വം.ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-16509091630547242032009-05-20T19:06:37.181+04:002009-05-20T19:06:37.181+04:00പ്രിയ ബക്കര്‍,
എന്റെ അന്വേഷണത്തില്‍ ആര്യസമാജ് ഹൈന...പ്രിയ ബക്കര്‍,

എന്റെ അന്വേഷണത്തില്‍ ആര്യസമാജ് ഹൈന്ദവസമൂഹം ദര്‍ശിച്ച നവോത്ധാന പ്രസ്താനങ്ങളില്‍ പ്രതമഗണനീയമായ സ്താനം ഉള്ളവയില്‍ ഒന്നാണു.അതു പ്രധാനമായും പൊരുതിയതു ഹൈന്ദവസമൂഹത്തിലെ തന്നെ അനാചാരങ്ങളോടാണു.പിന്നെ ഇതര ഹൈന്ദവവിചാരധാരകളിലെ യുക്തിയില്ലായ്മയെ(അദ്ദേഹത്തിനു തോന്നിയതു)വിമര്‍ശിച്ച കൂട്ടത്തില്‍ മറ്റു മതവിശ്വാസങ്ങളിലെ ചിലതിനെയും അദ്ദേഹം വിമര്‍ശിച്ചു എന്നതും പിന്നെ
“Arya Samaj is a ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-3719834253966862032009-05-20T18:07:27.245+04:002009-05-20T18:07:27.245+04:00സത,
ഞാന്‍ അതു ആദ്യമെ ബക്കറിനോടു സൂചിപ്പിച്ചിരുന്ന...സത,

ഞാന്‍ അതു ആദ്യമെ ബക്കറിനോടു സൂചിപ്പിച്ചിരുന്നു.ലിങ്കുകളുടെ കാര്യത്തില്‍ ഒന്നില്‍ ഒരല്പം ബുധ്ധിമുട്ടുണ്ടു എന്നു.ബക്കറിന്റെ ചിന്തകള്‍ അവിടുന്നാണൊ രൂപപ്പെടുന്നതു എന്നും ചോദിച്ചിരുന്നു.ആ പിഡീഫില്‍ തന്നെ “ദേശീയതയില്‍” നാം വിശ്വസിക്കുന്നില്ല എന്നു പറയുന്നുണ്ടു.അതുകൊണ്ടാവും “ദേശീയത” ഉയര്‍ന്നു വരുന്ന എന്തിനേയും അവര്‍ എതിര്‍ക്കാന്‍ ഒരുങ്ങുന്നതു.പക്ഷെ എല്ലാ ദേശീയതയോടും ഇവര്‍ക്കു ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-51624561298847832972009-05-20T17:57:31.539+04:002009-05-20T17:57:31.539+04:00സത : “ദുഖകരം എന്ന് പറയട്ടെ, മുസ്ലിം നേതാക്കള്‍ വള...സത : “ദുഖകരം എന്ന് പറയട്ടെ, മുസ്ലിം നേതാക്കള്‍ വളരെ സങ്കുചിതമായി സമൂഹം എന്ന കാഴ്ചപ്പാടില്‍ നിന്നും അകന്നു, സ്വന്തം താല്പര്യങ്ങള് മാത്രം എന്നതില്‍ ഫോക്കസ് ചെയ്യുന്നു“.

ഇതുതന്നെയാണു ഹിന്ദുമതത്തിലെ ജാതിസംഘടനകളും,എല്ലാ സംഘടിത മത മേധാവിത്വവും ചെയ്യുന്നതു.എല്ലാത്തിനും,എല്ലാ വൈജാത്യങ്ങള്‍ക്കും അതീതമായി “ഭാരതം” എന്ന വികാരത്തെ കാണുന്നതു സ്വയംസേവകര്‍ മാത്രം.ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-1355729105963923322009-05-20T17:50:32.267+04:002009-05-20T17:50:32.267+04:00ഭാരതീയന്,
സുഹൃത്തേ.. താങ്കള്‍ പിന്നെയും ബക്കറിനെ ...ഭാരതീയന്,
സുഹൃത്തേ.. താങ്കള്‍ പിന്നെയും ബക്കറിനെ തെറ്റിധരിച്ചു!! കുറച്ചു ഞാനും.. അതുകൊണ്ട് ആ ലിങ്കുകള്‍ ഒക്കെ ഒന്ന് പരിശോധിച്ചു..
അപ്പോളല്ലേ ബക്കര്‍ സത്യത്തില്‍ ഏറ്റവും അവസാനത്തെ ലിങ്ക് മാത്രമാണ് വിമര്ശനംമായി അയച്ചിരിക്കുന്നത്.. അത് ജമാ ഇസ്ലാമിയുടെ വെബ് സൈറ്റില്‍ ഉള്ളത്..

പ്രിയ ബക്കര്‍,

ഇതിനേക്കാള്‍ കൂടുതല്‍ ഭാരതീയ സംസ്കാരത്തെ വൃത്തികേടാക്കി ചിത്രീകരിക്കാന്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-35639880637717350072009-05-20T17:37:35.667+04:002009-05-20T17:37:35.667+04:00ഹിന്ദുത്വവാദികള്‍ പ്രചോദനം ഉള്ക്കൊള്ളുന്നവയെപ്പറ്...ഹിന്ദുത്വവാദികള്‍ പ്രചോദനം ഉള്ക്കൊള്ളുന്നവയെപ്പറ്റി ബക്കര്‍ തന്ന ലിങ്കില്‍ തന്നെ ഉണ്ടു.
“He was the first man who gave the call for Swarajay in 1876 which was later furthered by Lokmanya Tilak.“
“Swami Dayanand Saraswati was the first to proclaim India for Indians [1] [2]. Lokmanya Tilak also said that Swami Dayanand was the first who proclaimed Swarajya for Bharat i.e.India“
“Oneഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-31538249579521215642009-05-20T17:37:14.430+04:002009-05-20T17:37:14.430+04:00ആര്യസങ്കല്പവും വാദവും ഒരു പ്രത്യേക വര്ഗത്തെക്കുറ...ആര്യസങ്കല്പവും വാദവും ഒരു പ്രത്യേക വര്‍ഗത്തെക്കുറിച്ചുള്ളതല്ല എന്നതു ഈ വാദഗതികളില്‍ നിന്നും മനസ്സിലാകുമല്ലോ.ഇതു മൌഡ്ഠ്യം ആണു എന്നു തെളിയിക്കാന്‍ ബക്കര്‍ തന്ന ലിങ്ക് ആണു രസം. ആര്യന്മാര് പുറത്തൂന്നു വന്നവരാണു എന്നു ഉറപ്പു പറയുന്നവരോടു വന്നതു എവിടുന്നാണു എന്നു ചോദിക്കുംബോല്‍ എട്ടു ദിക്കിലേക്കും കൈ ചൂണ്ടിക്കാണിക്കുന്ന അവസ്ത..! അതില്‍ ഉറപ്പില്ല..പക്ഷെ വന്നു എന്നു ഉറപ്പാണു.

ആധുനിക കാലത്തുഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-51219608258575383572009-05-20T17:36:50.285+04:002009-05-20T17:36:50.285+04:00“Swami Dayananda's creation, the Arya Samaj, is a ...“Swami Dayananda's creation, the Arya Samaj, is a unique contribution in Hinduism. The Arya Samaj unequivocally condemns idol-worship, animal sacrifices, ancestor worship, pilgrimages, priestcraft, offerings made in temples, the caste system, untouchability, child marriages and discrimination against women on the grounds that all these lacked Vedic sanction. The Arya Samaj discourages dogma and ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-18213746702552296012009-05-20T17:36:26.488+04:002009-05-20T17:36:26.488+04:00സംവാദങ്ങളില്‍ തോല്‍പ്പിച്ചു തന്റെ ആശയങ്ങള്‍ ബോദ്ധ്...സംവാദങ്ങളില്‍ തോല്‍പ്പിച്ചു തന്റെ ആശയങ്ങള്‍ ബോദ്ധ്യപ്പെടുത്തുക എന്ന “മൌലികവാദം” ആദ്യമായി ചെയ്തതു പാവം ദയാനന്ദ സ്വാമികള്‍

അല്ല.അതിനുമുന്നെ വന്ന പലരും ചെയ്തിട്ടുണ്ടു.ആദിശങ്കരന് അടക്കം.ബക്കറിന്റെ വാദം ശരിയാണേല് ലോകം ദര്‍ശിച്ച ഏറ്റവും വലിയ തത്വചിന്ത ആയ
“അദ്വൈതം” പറഞ്ഞ ആദിശങ്കരനും “മൌലികവാദി” തന്നെ ..!!!

“Far from borrowing concepts from other religions, as Raja Ram Mohanഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-16370217495953783412009-05-20T17:36:02.146+04:002009-05-20T17:36:02.146+04:00പ്രിയ ബക്കര്‍,
എന്റെ മറുവാദങ്ങള്‍ ഇതാ..
സ്വാമി ദ...പ്രിയ ബക്കര്‍,
എന്റെ മറുവാദങ്ങള്‍ ഇതാ..

സ്വാമി ദയാനന്ദിനാല് സ്താപിതമായ ആര്യസമാജം പലതുകൊണ്ടും വേറിട്ടു നിന്നിരുന്നു എന്നു ബക്കര്‍ തന്ന ലിങ്കുകളിലൂടെ കടന്നു പോകുംബോള്‍

മനസ്സിലാകും.ഉദാഹരണത്തിനു.
“Among Swami Dayananda's immense contributions is his championing of the equal rights of women - such as

their right to education and reading of Indian ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-61101697919525309922009-05-20T15:44:54.135+04:002009-05-20T15:44:54.135+04:00പ്രിയ ബക്കര്‍,
~~അന്നത്തെ എല്ലാ ഇന്ത്യക്കാരും ആര്യ...പ്രിയ ബക്കര്‍,
~~അന്നത്തെ എല്ലാ ഇന്ത്യക്കാരും ആര്യ സമാജക്കാരാണെന്നും താങ്കള്‍ വിശ്വസിക്കുന്നു.. ആര്യ സമാജത്തില്‍ നിന്നും ഊര്‍ജം കൊണ്ട ഇന്നത്തെ ഹിന്ദുത്വ വാദത്തെ കുറിച്ചു പറയുമ്പോള്‍ അതു ഹിന്ദുക്കളെ അമാന്യരാക്കുന്നു എന്നു വ്യാഖ്യാനിക്കപ്പെട്ടാല്‍ എനിക്കിവിടെ ഒന്നും ചെയ്യാനില്ല.. ~~

സഹോദരാ, ഞാന്‍ എങ്ങനെ വിശ്വസിക്കുന്നു എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ? ഞാന്‍ ആര്യ സമാജതെ കുറിച്ച് Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-75009314545139062612009-05-20T12:47:56.592+04:002009-05-20T12:47:56.592+04:00നന്ദി ഭാരതീയന്..
.................................നന്ദി ഭാരതീയന്..

സത..,

താങ്കള്‍ ഇതേവരെ ഹിന്ദുക്കളുടെ നേരെയുള്ള എണ്റ്റെ നിലപാടും ഹിന്ദുത്വക്കാരുടെ നേരെയുള്ള നിലപാടും മനസ്സിലാക്കുന്നില്ല എന്നാണു മനസ്സിലാവുന്നതു.. ഹിന്ദുത്വക്കാരല്ലാത്ത ഹിന്ദുക്കളെയും താങ്കള്‍ക്ക് മനസ്സിലാവുന്നില്ല. അതുകൊണ്ടാണു മുഗളന്മാരും മറ്റും അനുചിതമായി പരാമര്‍ശിച്ച് പോകുന്നതു...

അന്നത്തെ M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-57478311817546782572009-05-20T12:10:42.770+04:002009-05-20T12:10:42.770+04:00പ്രിയ ബക്കര്‍,
“ഒരു ടിപ്പിക്കല്‍ സംഘപരിവാര്‍ ഭര്...പ്രിയ ബക്കര്‍,

“ഒരു ടിപ്പിക്കല്‍ സംഘപരിവാര്‍ ഭര്‍ത്സനം” എന്ന നിലയില്‍ നിന്നു ഒരു ചര്‍ച്ച എന്ന നിലയിലേക്കു ബക്കറിന്റെ മറുപടികള്‍ വരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.(ഇടയ്ക്കിടയ്ക്കു ചില പല്ലവികള്‍ എനിക്കു ആവര്‍ത്തിക്കേണ്ടി വന്നിട്ടാണെങ്കിലും) .തന്ന ലിങ്കുകള്‍ക്കു നന്ദി.
വായിച്ചിട്ടു എന്റെ ധാരണകളില്‍ തെറ്റുണ്ടെകില്‍ തിരുത്തിക്കോളാം.ഇല്ലെങ്കില്‍ ഞാന്‍ മറുവാദങ്ങള്‍ ഉയര്‍ത്തും.അതല്ലെ ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-61585203683219419762009-05-20T11:30:11.996+04:002009-05-20T11:30:11.996+04:00ബക്കര്‍,
താങ്കള്‍ ആര്യ സമാജത്തിലെ കാര്യം കൂടുതല്‍...ബക്കര്‍,

താങ്കള്‍ ആര്യ സമാജത്തിലെ കാര്യം കൂടുതല്‍ സംസാരിക്കുന്നല്ലോ, അതിനു ഭാരതീയന് മറുപടി തരട്ടെ.. പക്ഷെ, താങ്കള്‍ ഇവിടെ എടുത്തു പ്രയോഗിക്കുന്ന, വിപത്തുകള്‍ ആയി കാണിക്കുന്ന പലതും ഏതു കാലഘട്ടത്തിലെ ആണ് എന്നും അവ സമൂഹത്തിലെ മറ്റു സമുദായങ്ങളെ എങ്ങനെ ബാധിച്ചിരുന്നു,ബാധിച്ചിട്ടുണ്ട് എന്നുമൊക്കെ പരിശോധിക്കണം. അല്ലാതെ, കുറെ ചരിത്രം പറഞ്ഞത് കൊണ്ട് വിശേഷം ഇല്ല. അങ്ങനെ വാദിക്കാന്‍ പോയാല്‍, Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-23218071644371776772009-05-20T11:14:33.599+04:002009-05-20T11:14:33.599+04:00ഭാരതീയന്,
താങ്കളുടെ ആല്മാര്ഥതയെ ഞാന്‍ അഭിനന്ദിക...ഭാരതീയന്,

താങ്കളുടെ ആല്മാര്ഥതയെ ഞാന്‍ അഭിനന്ദിക്കുന്നു, ആദരിക്കുന്നു. താങ്കള്‍ വളരെ വിലപ്പെട്ട കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്നും ഉണ്ട്. ഇവിടെ, മുസ്ലിം ജനത ദേശീയതയില്‍ നിന്നും അകന്നു നില്കാന് താല്പര്യപ്പെടുന്നു. ചില മതേതരം എന്ന് അവകാശപ്പെടുന്ന മുസ്ലിം പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ പോലും അവരെ ദേശീയതയില്‍ നിന്നും അകറ്റാന്‍ കൂട്ടുനില്‍ക്കുന്നു. ഒരു ഹിന്ദു സംഘടനകളും മുസ്ലിം വിഭാഗത്തെ Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-44929441231463454402009-05-20T10:52:37.669+04:002009-05-20T10:52:37.669+04:00പ്രിയ സധാരണ ഭാരതീയന്,
ഇടയ്ക്കിടക്ക് തികട്ടിവരു...പ്രിയ സധാരണ ഭാരതീയന്,

ഇടയ്ക്കിടക്ക് തികട്ടിവരുന്ന താങ്കളുടെ എല്ലാ പല്ലവികള്‍ക്കും മറുപടി പറഞ്ഞിരിക്കാനാവില്ല.

ഇവിടെ പ്രധാനമായും ആര്യസമാജിനെക്കുറിച്ഛും, അത് എങ്ങനെ ഹിന്ദുത്വക്കാര്‍ക്ക് പ്രജോദനമാതിനെക്കുറിച്ഛുമെല്ലാമാണു താങ്കല്‍ക്ക് കൂടുതലറിയേണ്ടതു..

ദയാനന്ദ് ഉയര്‍ത്തിപ്പിടിച്ച, ആര്യന്മാരെക്കുറിച്ഛും ആര്യാവര്‍ത്തത്തെ കുറിച്ചുമുള്ള മിഥ്യാ M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-67050695467725118712009-05-20T09:25:59.563+04:002009-05-20T09:25:59.563+04:00പ്രിയ ബക്കര്‍,
ഒരു ഡൌട്ട് കൂടി.ബക്കര്‍ എനിക്കു തന...പ്രിയ ബക്കര്‍,

ഒരു ഡൌട്ട് കൂടി.ബക്കര്‍ എനിക്കു തന്ന മറുപടിയിലെ ഒരു ഭാഗം താഴെ...

Bakkar Said<<<<<<<<<<<<<<<<<<<<
സധാരണ ഭാരതീയന്.

അടുത്ത അഞ്ചു വര്‍ഷം അനുഭവിക്കേന്ടി വരുന്നതു പ്രധാനമായും “ഹിന്ദുക്കള്‍” എന്നു പറയുന്ന “കാഫിറുകള്‍” അല്ലെ?

അതെ സഹോദരാ.. 13 ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-30173006629189316622009-05-20T09:01:21.222+04:002009-05-20T09:01:21.222+04:00പ്രിയ സത,
ചര്‍ച്ചയില്‍ നിന്നും പിന്മാറേണ്ട യാതൊരു...പ്രിയ സത,

ചര്‍ച്ചയില്‍ നിന്നും പിന്മാറേണ്ട യാതൊരു ആവശ്യവുമില്ല എന്നാണു എനിക്കു തോന്നുന്നതു.നകുലേട്ടന് സംഘത്തിന്റെ നിശബ്ദതയെപ്പറ്റി പറഞ്ഞ കമന്റിലെ മൂന്നാമത്തെ പോയിന്റ് വായിച്ചില്ലെ?
"മൂന്നാമതായി – ഇതിനെല്ലാമപ്പുറത്ത്, സംഘത്തിന്റെ പേരുപയോഗിച്ചുകൊണ്ട്, നാട്ടിൽ എന്തു നടന്നാലും അതു സംഘത്തിന്റെ തലയിൽ വച്ച്, സംഘത്തെ “പ്രതിരോധിക്കുന്നു”വെന്നൊക്കെയുള്ള പേരിൽ ന്യായീകരണം ചമച്ചുകൊണ്ട് പലരും ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-66762844123534662972009-05-19T21:23:00.000+04:002009-05-19T21:23:00.000+04:00ഭാരതീയന്,
താങ്കളുടെ അവസാന കമന്റിലെ കാര്യങ്ങള്‍ ന...ഭാരതീയന്,

താങ്കളുടെ അവസാന കമന്റിലെ കാര്യങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ പിന്മാറിയത്!

നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-1168762909287211727.post-3172074031246337992009-05-19T18:40:00.000+04:002009-05-19T18:40:00.000+04:00പ്രിയ ബക്കര്‍,
ഒരു കാര്യം കൂടി.
“പരിഷ്കരണ നിലപാട...പ്രിയ ബക്കര്‍,

ഒരു കാര്യം കൂടി.

“പരിഷ്കരണ നിലപാടുകളും മൌലികവാദവും താങ്കള്‍ക്ക് പരസ്പരം മനസ്സിലാവുന്നില്ലെങ്കില്‍ ഇത്തരത്തില്‍ നമുക്ക് തമാശിച്ഛിരിക്കാം.“.

ആര്യസമാജത്തിന്റെ കാര്യത്തിലെങ്കിലും ബക്കര്‍ ഈ “പരിഷ്കരണ നിലപാടുകളും മൌലികവാദവും” ഒന്നു ഇഴപിരിച്ചു കാണിക്കാമോ? അവര്‍ ഉയര്‍ത്തിപ്പിടിച്ച എന്തൊക്കെയാണു “പരിഷ്കരണ നിലപാടുകള്‍”, എന്തൊക്കെയാണു “മൌലികവാദം” എന്ന ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-81307046140017413412009-05-19T14:33:00.000+04:002009-05-19T14:33:00.000+04:00പ്രിയ ബക്കര്‍,
ഹൈന്ദവ സമൂഹം നേരിടുന്ന ആപത്തുകളെപ്...പ്രിയ ബക്കര്‍,

ഹൈന്ദവ സമൂഹം നേരിടുന്ന ആപത്തുകളെപ്പറ്റി തീരെ ബോധ്യം ഇല്ലാതെ ഇരിക്കുന്നതു ഹൈന്ദവസമൂഹത്തിനു തന്നെ.അതിനു കുറ്റം പറയേണ്ടതും അവരെതന്നെ.ഹൈന്ദവ സംസ്കാരവും ഹൈന്ദവ ദര്‍ശനങ്ങളും ഇല്ലാതായാല്‍ ഇല്ലാതാവുന്നതു ഭാരതം തന്നെയാവും.“ഹിന്ദുത്വക്കാര്‍” മാത്രമാണു അതിനെപ്പറ്റിയൊക്കെ ചിന്തിക്കുന്നതു.അല്ലാതെ ഇവിടുത്തെ “മതേതരര്‍” അല്ല.അതാണു ഞാന്‍ ഉദ്ദേശിച്ചതു.അല്ലാതെ ബക്കര്‍ പരിഹസിച്ചതുപോലെ
ഭാരതീയന്https://www.blogger.com/profile/13523632044714864876noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-42416903124632662872009-05-19T11:56:00.000+04:002009-05-19T11:56:00.000+04:00സധാരണ ഭാരതീയന്.

അടുത്ത അഞ്ചു വര്‍ഷ...സധാരണ ഭാരതീയന്.

അടുത്ത അഞ്ചു വര്‍ഷം അനുഭവിക്കേന്ടി വരുന്നതു പ്രധാനമായും “ഹിന്ദുക്കള്‍” എന്നു പറയുന്ന “കാഫിറുകള്‍” അല്ലെ?

അതെ സഹോദരാ.. 13 ശതമാനം വരുന്ന മുസ്ളിംകള്‍ മാത്രമാണല്ലോ വോട്ട് രേഖപ്പെടുത്തിയതു..

ഹിന്ദുക്കളെല്ലാം 'ഹിന്ദുത്വക്കാരെന്നു' താങ്കള്‍ ആഗ്രഹിച്ചാല്‍ മുസ്ളിംകളെല്ലാം താലിബാന് കാരെന്ന് M.A Bakarhttps://www.blogger.com/profile/03468926503207693275noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-66214409329292158752009-05-18T16:34:00.000+04:002009-05-18T16:34:00.000+04:00>>>> [നകുലൻ]ആളുകളെ തരം തിരിച്ച് ഉൻമൂ...>>>> [നകുലൻ]ആളുകളെ തരം തിരിച്ച് ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം ഇന്നാട്ടിലെ ഹിന്ദുക്കൾക്കിടയിൽ വേരുപിടിയ്ക്കുക - ഇത്രയും വളരുക എന്നൊക്കെ വച്ചാൽ അതു നൂറുശതമാനം അസംഭവ്യമാണല്ലോ എന്ന സംശയത്തിന്റെ പുറത്താണ് ഞാൻ പലതും അന്വേഷിച്ചു തുടങ്ങിയത്....<<

>>[M A Bakar]100% വേരുപിടിച്ച മോഡി ഉന്മൂലന ശാസ്ത്രം ഗുജറാത്തില്‍ Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-1168762909287211727.post-32482693562143066832009-05-18T12:20:00.000+04:002009-05-18T12:20:00.000+04:00ഭാരതീയന് പറഞ്ഞപോലെ ":ഞാനാരാണെന്നും നീയാരാനെന്നും ...ഭാരതീയന് പറഞ്ഞപോലെ ":ഞാനാരാണെന്നും നീയാരാനെന്നും .........പിന്നെ മല്സ്യക്കൂട്ടില്‍ കിടക്കുന്ന താക്കോലും ഒക്കെ മനസ്സിലാക്കിക്കാന്‍ എത്രയോ എളുപ്പം"

താന്‍ ആരുടെയൊക്കെയോ ഇരയാണെന്ന് വിശ്വസിക്കാത്തതു കൊണ്ട് റാവുത്തരും ഇരയാകുന്നു ബക്കറിന്റെ ഭാഷയില്‍. ഇരകളാണെന്ന് സെല്‍ഫ് സിംപതൈസ് ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്. കാരണം അവര്‍ക്ക് 'മനസ്സമാധാനം' ഉണ്ടാവില്ല.

ഹിന്ദുത്വത്തിന്റെ റാവുത്തര്‍ - अण्णाभैयाhttps://www.blogger.com/profile/07985126846952075715noreply@blogger.com